Recommends - Page 68

സ്‌കൂൾ വിട്ട് വീട്ടിലെത്തിയ കുട്ടിക്ക് ഭയങ്കര വയറുവേദന; സഹിക്കാൻ കഴിയാതെ വന്നതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; എക്‌സ്റേ പരിശോധനയിൽ ഡോക്ടർമാർക്ക് അമ്പരപ്പ്; ഏഴാം ക്ലാസുകാരന്റെ ജീവനെടുത്തത് ആ പിൻ; കണ്ണീരോടെ ഉറ്റവർ
അമേരിക്ക കടുപ്പിച്ചതോടെ ഹമാസിന് ആഗോള പിന്തുണ നഷ്ടമാകുന്നു; വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച ഇസ്രായേല്‍ സൈനികനെ ആക്രമിച്ചു കൊലപ്പെടുത്തിയ ഹമാസിനെ കൈവിട്ട് ഖത്തറും; ഹമാസിനെ നിരായുധീകരിക്കുന്നതിന് പിന്തുണയുമായി ഖത്തര്‍ പ്രധാനമന്ത്രി; ഹമാസിന്റെ നിരായുധീകരണം കരാറിന്റെ ഭാഗമെന്ന് അല്‍ത്താനി
ഹിന്ദുവായ എന്റെ ഭാര്യ ഉഷ ക്രിസ്തുമതം സ്വീകരിക്കണമെന്ന് ആഗ്രഹമുണ്ട്; എല്ലാവര്‍ക്കും സ്വന്തം ഇഷ്ടമുണ്ടെന്ന് ദൈവം പറയുന്നത്; ഭാര്യയുടെ വിശ്വാസം തനിക്ക് പ്രശ്നമുണ്ടാക്കുന്നില്ല; യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ്; പരാമര്‍ശത്തില്‍ കടുത്ത വിമര്‍ശനവും ഉയരുന്നു
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി; ഒക്ടോബര്‍ മാസത്തെ ശമ്പളത്തിന് ഒപ്പം കൂട്ടിയ തുക നല്‍കും; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം; ഇതിനായി 1864 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍
യു.എസ് ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ അനധികൃത കുടിയേറ്റക്കാരെ ദീര്‍ഘകാലം തടങ്കലില്‍ വെയ്ക്കുന്നു; ഐ.സി.ഇ ഓഫീസുകളിലും ഫെഡറല്‍ കെട്ടിടങ്ങളില്‍ കിടക്കകളുമില്ലാത്ത ചെറിയ കോണ്‍ക്രീറ്റ് മുറിക്കുള്ളില്‍ ആളുകളെ പാര്‍പ്പിക്കുന്നു; നിയമ ലംഘനമെന്ന ആക്ഷേപം ശക്തം
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വർണവേട്ട; അടിവസ്ത്രത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് ഒരു കോടിയുടെ ഉരുപ്പടി; യാത്രക്കാരനെ കൈയ്യോടെ പൊക്കി കസ്റ്റംസ്
സോമശേഖരന്‍ നായര്‍ ഡല്‍ഹിയിലെത്തിയത് സുഹൃത്തിന് കടംകൊടുത്ത 50 ലക്ഷം രൂപ തിരികെ വാങ്ങാന്‍; ആശുപത്രിയില്‍ വെച്ച് പറഞ്ഞത് അപരിചതനായ ഒരാള്‍ നല്‍കിയ വെള്ളം കുടിച്ചതോടെ ഓര്‍മ്മ നഷ്ടപ്പെട്ടെന്ന്; കൈയിലുണ്ടായിരുന്ന മോതിരം കാണാതെ പോയി; പുന്നത്തുറ സര്‍വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റിന്റെ മരണത്തില്‍ അടിമുടി ദുരൂഹത
നടുക്കടലിൽ നിന്നും ഡോക്കിംഗ് പോയിന്‍റിലേക്ക് തീഗോളം പോലെ ഒരു വസ്തു; ഭയത്തോടെ അലറിവിളിക്കുന്ന ആളുകൾ; നിമിഷനേരം കൊണ്ട് രക്ഷാപ്രവര്‍ത്തകർ അടക്കം സ്പോട്ടിലെത്തി; നൈൽ നദിയിലൂടെ യാത്രക്കാരുമായി കുതിച്ച യാത്രക്കപ്പലിന് തീ പിടിച്ച് വൻ അപകടം; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്