Recommends - Page 69

ഓപ്പറേഷന്‍ സിന്ദൂര്‍ പാകിസ്ഥാനെ കടുത്ത ഭീതിയിലാഴ്ത്തി;  ഇന്ത്യയുമായി യുദ്ധം ഒഴിവാക്കാന്‍ രക്ഷ തേടി അമേരിക്കയുടെ കാല്‍ക്കല്‍ വീണു; അപേക്ഷിച്ചത് 50ലേറെ തവണ;  യുഎസ് നിക്ഷേപകര്‍ക്ക് വമ്പന്‍ വാഗ്ദാനങ്ങള്‍ നല്‍കി; തെളിവായി യുഎസ് രേഖകള്‍
വീണയ്ക്കും ജനീഷിനും വിനയാകുമോ ജില്ലാ സെക്രട്ടറിയുടെ തള്ളല്‍! സ്ഥാനാര്‍ഥി പ്രഖ്യാപനം ഏത് ഘടകത്തില്‍ ചര്‍ച്ച ചെയ്‌തെന്ന് ചോദ്യം; രാജു എബ്രഹാമിനോട് വിശദീകരണം തേടി സിപിഎം സംസ്ഥാന നേതൃത്വം; പാര്‍ട്ടി ചരിത്രത്തില്‍ ആദ്യമായി ഇത്രയും നേരത്തെ ഒരു പ്രഖ്യാപനം; സെക്രട്ടറിയായായാലും അച്ചടക്കം വേണം; നടപടിക്രമങ്ങള്‍ തെറ്റിച്ചതില്‍ കടുത്ത അമര്‍ഷം
വളരെ തിരക്കേറിയ ഒരു മേൽപ്പാലം; അതിലൂടെ ആടി ഉലഞ്ഞ് പോകുന്ന റോപ്‌വേ; ഒരു കളിപ്പാട്ടം പോലെ വായുവിലൂടെ അതിന്റെ യാത്ര; കാണുമ്പോൾ തന്നെ നെഞ്ചിടിപ്പ് കൂടും; പിന്നാലെ സംഭവിച്ചത്
അന്നേരം പ്രിയൻ അവളെ നാണത്തോടെയാണ് നോക്കി നിന്നത്; ഇതെല്ലാം ആളുകൾ വളരെ കൗതുകത്തോടെ ശ്രദ്ധിച്ചു; ചിലർക്ക് അങ്ങനെയാണ്..ഒന്ന് സംസാരിച്ചാൽ തീരാവുന്ന പിണക്കങ്ങളെ കാണുകയുള്ളൂ..!! എല്ലാം മറന്ന് വിവാഹ വേദിയിൽ ലിസിയുടെ കൈപ്പിടിച്ചെത്തിയ സംവിധായകൻ; ഒത്തുചേരലിനെ കുറിച്ച് ആലപ്പി അഷ്റഫ്; ആ പഴയ പ്രണയം വീണ്ടും മൊട്ടിടുമോ?
വീടുപണി പാതിവഴിയില്‍ ഉപേക്ഷിച്ചു, സിമന്റ് കട്ടപിടിച്ചു നശിച്ചു; പണം വാങ്ങി മുങ്ങിയ കരാറുകാരന് ഉപഭോക്തൃ കോടതിയുടെ പണി; ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്; 99 ശതമാനം കഴിഞ്ഞെന്ന വാദം പൊളിഞ്ഞത് കമ്മീഷന്‍ പരിശോധനയില്‍
ശതകോടീശ്വരന്റെ ചെറുമകള്‍ സച്ചിന്റെ മരുമകളാകുന്നു! അര്‍ജുന്‍ ടെന്‍ഡുല്‍ക്കറിന്റെ വിവാഹ തീയതി പ്രഖ്യാപിച്ച് കുടുംബം; വധു സാനിയ ചന്ദോക്കിന്റെ ആസ്തി കേട്ടാല്‍ ഞെട്ടും!
നെന്മാറയില്‍ കൊല്ലപ്പെട്ട സുധാകരന്റെ ഇളയ മകള്‍ അഖിലയ്ക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് മുന്ന് ലക്ഷം രൂപ ധനസഹായം; തീരുമാനം മന്ത്രിസഭായോഗത്തില്‍