Recommends - Page 70

എംകോം റാങ്ക് ഹോൾഡർ എന്ന ഗമയിൽ മത്സരിച്ചാൽ എതിർപ്പുണ്ടാകില്ലെന്ന് കരുതി; ഇപ്പൊ കണ്ടില്ലേ ‘ഇൻ ഹരിഹർ നഗറിലെ’ അപ്പുക്കുട്ടന്റെ അവസ്ഥയാണ്..!!; മാലാ പാർവതിയുടെ ആ പരാമർശത്തിന് ചിരി രൂപേണ മറുപടി നൽകി ജഗദീഷ്; സോഷ്യൽ മീഡിയയിൽ പൊരിഞ്ഞ ചർച്ച
അരക്കോടി രൂപ ചെലവിട്ട് തിരച്ചില്‍ നടത്തിയിട്ടും ഒന്നും കിട്ടാത്തതിനാല്‍ സാക്ഷിക്കെതിരെ കേസെടുക്കണമെന്ന് വിശ്വാസികള്‍; അനന്യ ഭട്ടിന്റെ മരണവും കെട്ടുകഥ; ഭൂപ്രകൃതിയിലുണ്ടായ മാറ്റമാണ് പ്രശ്നമെന്നും തന്റെ വെളിപ്പെടുത്തല്‍ ശരിയാണെന്നും സാക്ഷി; ധര്‍മ്മസ്ഥലയില്‍ ഒടുവില്‍ വാദി പ്രതിയാവുമോ?
റഷ്യ വന്‍ ശക്തിയാണ്, യുക്രെയിന്‍ അങ്ങനെയല്ല, യുദ്ധം അവസാനിപ്പിക്കാന്‍ അവര്‍ സമാധാന കരാറില്‍ ഒപ്പിടണം; തിങ്കളാഴ്ച വൈറ്റ് ഹൗസില്‍ സെലന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ഇരിക്കുന്ന ട്രംപിന്റെ മനസ്സിലിരുപ്പ് ഇങ്ങനെ; കിഴക്കന്‍ ഡോനെറ്റ്സ്‌ക് മേഖലയില്‍ നിന്ന് യുക്രെയ്ന്‍ പിന്മാറണമെന്ന് പുടിന്‍ അലാസ്‌കാ ഉച്ചകോടിയില്‍; ട്രംപിന്റെ സമാധാന പദ്ധതിയുടെ വിശദാംശങ്ങള്‍ പുറത്ത്
അലെെപായുതേ കണ്ണാ...; വീടിനുള്ളിലെ ഹാളിൽ മുഴങ്ങിയ ഗാനം; ഒരാളുടെ ക്ലാസിക്കൽ ഡാൻസ് കണ്ട് അമ്പരന്ന് ആരാധകർ; മഞ്ഞ ഹൂഡിയിട്ട് താളത്തിനൊപ്പമാടി പ്രിയ താരം; അണ്ണാ..കിടിലമെന്ന് കമെന്റുകൾ
തരംതാഴ്ത്തപ്പെട്ട എ.പി ജയനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന് പ്രതിനിധികളില്‍ ഭൂരിപക്ഷം; അപകടം തിരിച്ചറിഞ്ഞ് ബിനോയ് വിശ്വം കളി; ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സിപിഐ പത്തനംതിട്ട ജില്ലാ സെക്രട്ടറി; ജയനെ ജില്ലാ കൗണ്‍സിലില്‍ എടുത്ത് സമവായം
അഞ്ച് മാസം ഗർഭിണിയായ യുവതി; ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ സ്വഭാവത്തിൽ മാറ്റം; ദുരൂഹത വർധിപ്പിച്ച് കൈയ്യിലെ പാസ്പോർട്ട്; ആ 25-കാരിയെ തിരഞ്ഞ് മുംബൈ പോലീസ്
ഭര്‍ത്താവിന്റെ സംശയരോഗത്തെ തുടര്‍ന്ന് യുവതിയുടെ കൊലപാതകം; കൊലയ്ക്ക് ഉപയോഗിച്ച കത്തി കണ്ടെടുക്കാന്‍ പ്രതിയുടെ ട്രെയിന്‍ യാത്ര പല തവണ പുനരാവിഷ്‌കരിച്ച് പോലീസ്; വലിച്ചെറിഞ്ഞെന്ന് പറഞ്ഞ സ്ഥലത്ത് സംഘം ചേര്‍ന്ന് തെരച്ചില്‍; ഒടുവില്‍ കത്തി കണ്ടെടുത്തു
ഇത് ഓരോ വ്യക്തിയുടെയും വോട്ട് സംരക്ഷിക്കാനുള്ള പോരാട്ടം..; ഇരുട്ടിനെ വെളിച്ചമാക്കി 16 ദിവസത്തെ മഹാറാലിക്ക് ഒരുങ്ങി രാഹുൽ ഗാന്ധി; കാതങ്ങൾ താണ്ടി ജനങ്ങളെ ബോധവൽക്കരിക്കും; വോട്ട് അധികാർ യാത്രയ്ക്ക് നാളെ തുടക്കമാകുമ്പോൾ
പുലർച്ചെ കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് നിലവിളി ശബ്ദം; ഓടിയെത്തിയ നാട്ടുകാർ കണ്ടത് തീ പടർന്നു പിടിക്കുന്ന കാഴ്ച; അഞ്ചുപേർ വെന്തുമരിച്ചു; പ്രദേശത്ത് കനത്ത പുക
ഫ്‌ളാറ്റിലെ അയല്‍വാസികളോടും രോഗികളും വളരെ സൗമ്യമായി, സ്‌നേഹത്തോടെ ഇടപഴകുന്ന ഡോക്ടര്‍; ആറുവര്‍ഷം മുമ്പ് വിവാഹമോചിതയായി; രണ്ടുവര്‍ഷമായി കൊച്ചിയിലെ ഫ്‌ളാറ്റില്‍ ഒറ്റയ്ക്ക് താമസം; അനസ്തീസിയ മരുന്ന് അമിതമായി കുത്തിവച്ച് കടുംകൈ കാട്ടാന്‍ കാരണമെന്ത്? എത്തും പിടിയും കിട്ടാതെ അയല്‍വാസികളും ബന്ധുക്കളും