Right 1 - Page 142

വിഗ്യാന്‍ കോളജിലെ വിദ്യാര്‍ത്ഥിക്ക് ക്രൂരമര്‍ദ്ദനം; മുഖത്തും തലക്കും ചുണ്ടിനും ഗുരുതരമായി പരുക്കേറ്റു; പ്രിന്‍സിപ്പലിന് പരാതി നല്‍കിയിട്ടും നടപടി എടുത്തില്ലെന്ന് പരാതി
പത്തനതിട്ടയില്‍ ഭാര്യയെയും സുഹൃത്തായ കാമുകനെയും കൊലപ്പെടുത്തിയ സംഭവത്തില്‍ വില്ലനായത് ഒരു ചുംബന ഇമോജി! രഹസ്യ ഫോണില്‍ അയച്ചു കൊടുത്ത ഇമോജി കണ്ട് നിയന്ത്രണം വിട്ടു ഭര്‍ത്താവ്; തോളില്‍ കയ്യിട്ടു നടന്ന സുഹൃത്ത് ചതിച്ചതും പക ഇരട്ടിയാക്കി; കൊടുവാളെടുത്ത് കലിയടക്കിയപ്പോള്‍ അനാഥരായത് മക്കള്‍
കാസര്‍കോട് കാര്‍ ഡിവൈഡറിലേക്ക് ഇടിച്ചു കയറി അപകടം; മൂന്ന് പേര്‍ മരിച്ചു; ഒരാള്‍ക്ക് പരിക്ക്; ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം
പ്ലസ് ടു പരീക്ഷ എഴുതി വീട്ടില്‍ തിരിച്ചെത്തി വിദ്യാര്‍ഥിനി മരിച്ച നിലയില്‍; വീട്ടുകാര്‍ പുറത്തുപോയി തിരികെയെത്തിയപ്പോള്‍ തൂങ്ങിയ നിലയില്‍; സംഭവം വടകരയില്‍
രക്ഷപ്പെടാനായി പ്രതിയുടെ കൈയ്യില്‍ കടിച്ചു; കൊന്നത് മൊബൈല്‍ ചാര്‍ജര്‍ ഉപയോഗിച്ച് കഴുത്ത് ഞെരിച്ച്; കൊലയ്ക്ക് പിന്നാലെ ആഭരണങ്ങള്‍, ഫോണ്‍, ലാപ് ടോപ്പ് എന്നിവ മോഷ്ടിച്ചു; സാമ്പത്തിക തര്‍ക്കം കൊലയ്ക്ക് കാരണം; യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകത്തില്‍ ആണ്‍ സുഹൃത്ത് അറസ്റ്റില്‍
ജര്‍മനിയില്‍ ആളുകള്‍ക്ക് ഇടയിലേക്ക് വാഹനം ഇടിച്ചുകയറ്റി അപകടം; ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; ഭീകരാക്രമണമാണോ എന്ന് സംശയം; സംഭവത്തില്‍ ഒരാള്‍ പിടിയില്‍; മൂന്നാഴ്ചക്കിടെ ഇത് രണ്ടാം തവണ; ജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി പോലീസ്
ഇത് ഞങ്ങളുടെ നാടല്ല, ദുബായിയാണ്; ഇവിടെ കളിക്കുന്നത് ടീമിന് ഒരു തരത്തിലുമുള്ള നേട്ടവും നല്‍കുന്നില്ല; സ്റ്റേഡിയത്തിലെ പിച്ചുകള്‍ ഓരോ മത്സരത്തിലും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ട്; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ഇന്ത്യന്‍ ക്യാപ്റ്റന്‍
പരിപാടിയില്‍ മാന്യതയും ധാര്‍മ്മികതയും പാലിക്കണമെന്ന് സുപ്രീം കോടതിയുടെ മുന്നറിയിപ്പ്; രണ്‍വീര്‍ അല്ലാബാഡിയക്ക് യൂട്യൂബ് ഷോകള്‍ പുനരാരംഭിക്കാന്‍ അനുമതി; യൂട്യൂബ് ചാനലുകളിലേതടക്കം സോഷ്യല്‍ മീഡിയ ഉള്ളടക്കങ്ങള്‍ നിയന്ത്രിക്കാന്‍ നടപടി വേണമെന്ന് കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം
വീട്ടുജോലികള്‍ എല്ലാം തന്നെ ചെയ്യണം; പറയുന്ന ജോലി ചെയ്തില്ലെങ്കില്‍ ഭീഷണി; ജോലികള്‍ ചെയ്യതാലും കുറ്റപ്പെടുത്തലുകള്‍ മാത്രം; തന്നെ സഹജീവിയായിപോലും പരിഗണിച്ചിരുന്നില്ല; ഭാര്യയുടെ പീഡനത്തില്‍ മനം നൊന്ത് നവവരന്‍ ജീവനൊടുക്കി; കേസെടുത്ത് പോലീസ്