Right 1 - Page 143

ഡാര്‍ക്ക് വെബ് വഴി ഓര്‍ഡര്‍ ചെയ്തു; എത്തിയത് ജര്‍മ്മനിയില്‍ നിന്ന് കൊച്ചി പോസ്റ്റോഫീസിലേക്ക് പാഴ്‌സല്‍ വഴി രാസലഹരി; പണംമിടപാടിന് ഉപയോഗിച്ചത് ക്രിപ്‌റ്റോ കറന്‍സി; കോഴിക്കോട് സ്വദേശി പിടിയില്‍
അയാള്‍ വലിയൊരു സംവിധായകനാണ്; സിനിമയുടെ ഡിസ്‌കഷന്റെ പേരില്‍ ബെഡ് റൂമിലേക്ക് വിളിപ്പിച്ച് മോശമായി പെരുമാറി; അയാള്‍ മോശമായി പെരുമാറിയത് എന്റെ തെറ്റാണെന്ന് പോലും തോന്നി; അശ്വിനി നമ്പ്യാര്‍
കുടിയേറ്റക്കാരുടെ മകളായതില്‍ അഭിമാനം; ഓസ്‌കാര്‍ നേടുന്ന ഡൊമിനിക്കന്‍ വേരുകളുള്ള ആദ്യത്തെ അമേരിക്കക്കാരിയാണ് ഞാന്‍; ഞാനായിരിക്കില്ല അവസാനത്തെ ആള്‍; ഓസ്‌കര്‍ വേദിയില്‍ ട്രംപിനെ പരോക്ഷമായി വിമര്‍ശിച്ച് സോയി സെല്‍ദാന; ഏറ്റെടുത്ത് സോഷ്യല്‍ മീഡിയ
അഫ്ഗാന്‍ ടീമിന്റെ അഭിനിവേശം, ഊര്‍ജ്ജം, ദൃഢനിശ്ചയം എല്ലാ കണ്ട് പഠിക്കണം; എന്റെ വെസ്റ്റ് ഇന്‍ഡീസ് ടീമിന് ഇവരുടെ കൈയ്യില്‍ നിന്ന് ഒരു ചെറിയ ഭാഗം എടുക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു; വിവിയന്‍ റിച്ചാര്‍ഡ്‌
എടാ മോനേ എന്നാണ് കുട്ടികളെ ഒരു സിനിമയില്‍ വിളിക്കുന്നത്; ആ സിനിമ കണ്ടിട്ട് കുട്ടികള്‍ റൗഡി ഗ്യാങ് തലവന്മാരുടെ കൂടെ പോയെന്ന പോലീസ് റിപ്പോര്‍ട്ട് കണ്ടു: ആവേശം സിനിമ പരോക്ഷമായി പരാമര്‍ശിച്ച് മുഖ്യമന്ത്രിയുടെ വിമര്‍ശനം; ഇളംതലമുറ വല്ലാതെ ഇന്ന് അസ്വസ്ഥമാണെന്നും സഭാ ചര്‍ച്ചയില്‍
മാത്യു ഷോര്‍ട്ടിന് പരിക്ക്; പകരക്കാരനെ പ്രഖ്യാപിച്ച് ഓസീസ്; ഷോര്‍ട്ടിന് പകരം ട്രാവലിംഗ് റിസര്‍വിലുള്ള യുവ ഓള്‍റൗണ്ടര്‍; സെമിയില്‍ മക്ഗര്‍ഗ് ഓപ്പണറായേക്കും
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ ഹൂഡി വിറ്റത് 13 ലക്ഷം രൂപയ്ക്ക്; ഹൂഡിയുടെ പഴക്കം 15 വര്‍ഷം; വിറ്റുപോയത് മെറ്റ സ്ഥാപകന്റെ കയ്യെഴുത്ത് കുറിപ്പുള്ള ഫേസ്ബുക്കിന്റെ പഴയ ലോഗോ പതിപ്പിച്ച ഹൂഡി
ഭാര്യയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന സംശയം; കോയമ്പത്തൂരില്‍ പോയി ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തി; കാറോടിച്ച് പാലക്കാട്ടെത്തിയ 50കാരന്‍ വീട്ടുമുറ്റത്ത് സ്വയം വെടിവച്ച് മരിച്ചു
ഇന്ത്യയിലെ ആദ്യ സ്വകാര്യ വിമാന കമ്പനി തുടങ്ങിയ മലയാളി ഒടുവില്‍ വെടിയേറ്റ് മരിച്ചിട്ടും വിവാദങ്ങള്‍ തീരുന്നില്ല; ഈസ്റ്റ് വെസ്റ്റ് എയര്‍ ലൈന്‍ കൊടുക്കാനുള്ള പാര്‍ക്കിംഗ് ചാര്‍ജിനായി എയര്‍പോര്‍ട്ട് അതോറിറ്റി നടത്തിയ കേസില്‍ ഐറിഷ് എയര്‍ ലൈനിനു വിജയം; ഇന്ത്യന്‍ എയര്‍പോര്‍ട്ട് അതോറിറ്റി എയര്‍ലിംഗസിന് ലക്ഷങ്ങള്‍ നല്‍കണം
പ്രായാധിക്യം, നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നു; പഴയത് പോലെ ശസ്ത്രക്രിയ ചെയ്യാനാകുന്നില്ല: ഡോ. ജോര്‍ജ് പി അബ്രഹാമിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തു; അടുത്തിടെ ഡോക്ടര്‍ നട്ടെല്ലിന് ശസ്ത്രക്രിയക്ക് വിധേയനായി; കയറുമായി ടെറസിലേക്ക് കയറിപ്പോകുന്ന സിസിടിവി ദൃശ്യങ്ങളും കണ്ടെടുത്തു; മരണത്തില്‍ ദുരൂഹതകളില്ലെന്ന് പോലീസ്
97-ാമത് ഓസ്കർ അവാ‍ർഡുകൾ പ്രഖ്യാപിച്ചു; മികച്ച ചിത്രം അടക്കം 5 പുരസ്കാരങ്ങള്‍; ഓസ്കാറില്‍ തിളങ്ങി അനോറ; മികച്ച നടന്‍ അഡ്രിയൻ ബ്രോഡി; മികച്ച നടിയായി മൈക്കി മാഡിസണ്‍; ജെയിംസ് ബോണ്ട് ചിത്രങ്ങള്‍ക്ക് പ്രത്യേക ആദരവ്; വേദിയില്‍ ഹിന്ദി സംസാരിച്ച് അവതാരകന്‍; പ്രതീക്ഷ കെട്ട് അനുജ; ഹോളിവുഡിലെ ഡോൾബി തീയറ്ററിൽ കൈയ്യടികളും ആർപ്പുവിളികളും!