Right 1 - Page 83

അന്ന് പ്രതിഫലം വെറും 1,800 രൂപ, ഇന്ന് ഒരു എപ്പിസോഡിന് 14 ലക്ഷം; അമേഠിയില്‍ രാഹുല്‍ ഗാന്ധിയെ തോല്‍പ്പിച്ച് ഞെട്ടിച്ച ബിജെപിയുടെ തീപ്പൊരി നേതാവ്; അഭിനയത്തിലേക്ക് തിരിച്ചുവരുന്നത് 15 വര്‍ഷങ്ങള്‍ക്ക് ശേഷം; പാര്‍ട്ട് ടൈം ആക്റ്ററും ഫുള്‍ടൈം പൊളിറ്റീഷ്യനുമായി സ്മൃതി ഇറാനിയുടെ രണ്ടാം വരവ്
കായീസിൽ കയറുമ്പോൾ ശ്രദ്ധിക്കണേ ഭായ്..!; ബിരിയാണിക്ക് തന്നെ പേര് കേട്ട ഹോട്ടൽ; പക്ഷെ..പിടിച്ചുപറിക്ക് ഇവിടെ കുറവില്ല; വയറിൽ മൊഹബത്ത് പാറി ഇറങ്ങുമ്പോൾ എ.സി കൊണ്ടതിന് അടയ്‌ക്കേണ്ടത് 100 രൂപ; ഭീഷണിയായി ഹാളിലെ ആ ചെറു ബോർഡ്; ഇത് ഞെക്കി പിഴിയുന്ന കൊള്ളയെന്ന് ആളുകൾ; വ്യാപക പരാതി!
തിരുവനന്തപുരത്ത് കേരള കഫേ ഹോട്ടല്‍ ഉടമ കൊല്ലപ്പെട്ട നിലയില്‍; പായ കൊണ്ട് മൂടിയ മൃതദേഹം കണ്ടെത്തിയത് ഹോട്ടല്‍ ജീവനക്കാര്‍ താമസിക്കുന്ന വാടക വീട്ടില്‍; രണ്ടുജീവനക്കാരെ കാണാനില്ല; ഇവര്‍ക്കായി തിരച്ചില്‍ പുരോഗമിക്കുന്നു; കൊല്ലപ്പെട്ടത് സിപിഎം നേതാവ് എം സത്യനേശന്റെ മരുമകന്‍ ജസ്റ്റിന്‍ രാജ്
നിയമപരമായ വഴികളെല്ലാം അടഞ്ഞു; യെമെന്‍ പൗരനെ കൊലപ്പെടുത്തിയ കേസില്‍ നിമിഷപ്രിയയുടെ വധശിക്ഷ ജൂലായ് 16ന്;   ജയില്‍ അധികൃതര്‍ക്ക് ഉത്തരവ് കിട്ടി;  സ്ഥിരീകരിച്ച് ഇന്ത്യന്‍ എംബസി;  ദിയാധനം നല്‍കി വധശിക്ഷ ഒഴിവാക്കാനുളള ശ്രമം തുടരുന്നുവെന്ന് സാമുവേല്‍ ജെറോം
ടൂറിസം വകുപ്പ് ക്ഷണിച്ചുവരുത്തിയ ജ്യോതി മല്‍ഹോത്ര വന്ദേഭാരത് ഉദ്ഘാടന യാത്രയിലും; വീഡിയോയില്‍ വി മുരളീധരനും കെ.സുരേന്ദ്രനും; സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കിയ ബിജെപി നേതാക്കളെ കുരുക്കിലാക്കി ദൃശ്യങ്ങള്‍;  അനാവശ്യ വിവാദമെന്ന് മന്ത്രി റിയാസ്
യുഎസിലുള്ള ഡോറയുടെ മുഖസാദൃശ്യമുള്ള വസന്തയെയും വളര്‍ത്തു പുത്രി മെറിനെയും കണ്ടെത്തി;  മുന്നാധാരം വ്യാജമായി ഉണ്ടാക്കി;  ആധാരം എഴുതിയതും രേഖകള്‍ തയാറാക്കിയതും തിരുവനന്തപുരത്തെ കോണ്‍ഗ്രസ് നേതാവ്; കവടിയാറിലെ കോടികളുടെ വീടും വസ്തുവും അടിച്ചുമാറ്റി വിറ്റതിന്റെ മുഖ്യ സൂത്രധാരന്‍ അനന്തപുരി മണികണ്ഠന്‍; വെണ്ടര്‍ ഡാനിയല്‍ റീ ലോഡഡ്!
മുന്‍ കേരളകൗമുദി ജീവനക്കാരനും ഭാര്യയും ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങള്‍ തട്ടിയെന്നു യുവതി; എന്നാല്‍ യുവതി ചിട്ടിതട്ടിപ്പുകാരിയെന്ന പ്രത്യാരോപണവുമായി ദമ്പതികളും; ഒടുവില്‍ സമനില തെറ്റിയ അമ്മയുമായി ശ്രീക്കുട്ടി തെരുവിലേക്ക്
ദിയ കൃഷ്ണയും കുടുംബവും ഡോക്യുമെന്റ് ചെയ്തിരിക്കുന്ന പ്രസവം നല്ല അസ്സല്‍ റിസര്‍ച്ച് മെറ്റീരിയല്‍ ആണ്; കുറ്റം പറയാന്‍ വേണ്ടിയെങ്കിലും എല്ലാവരും ആ വിഡിയോ ഒന്ന് കണ്ടേക്കണേ; ചില കാര്യങ്ങളെ കുറിച്ച് ചിലര്‍ക്ക് വെളിവ് വരാന്‍ ചാന്‍സുണ്ടെന്ന് ഡോ.ഷിംന അസീസ്
സുരക്ഷയെപ്പറ്റി ഈ  നെട്ടൂരാന്‍ വിളിച്ച അത്രയും മുദ്രാവാക്യമൊന്നും കേരളത്തില്‍ ആരും വിളിച്ചിട്ടുണ്ടാകില്ല; ഇടുക്കി ജില്ലയില്‍ ജീപ്പ് സഫാരി നിരോധിച്ചു എന്ന വാര്‍ത്ത ശരിയാണെങ്കില്‍ തെറ്റായ തീരുമാനമാണ്: മുരളി തുമ്മാരുകുടിയുടെ കുറിപ്പ്
എഴുത്തിലെന്ന പോലെ സംഗീതത്തിലും തല്‍പരന്‍; കല്‍ദായ സുറിയാനി സഭയുടെ അധ്യക്ഷസ്ഥാനം ഒഴിഞ്ഞ ശേഷവും കര്‍മരംഗത്ത് സജീവം; തൊട്ടതെല്ലാം പൊന്നാക്കിയ ബഹുമുഖ പ്രതിഭ; ആഗോള പൗരസ്ത്യ കല്‍ദായ സുറിയാനി സഭ മുന്‍ അധ്യക്ഷന്‍ മാര്‍ അപ്രേം മെത്രാപ്പൊലീത്ത അന്തരിച്ചു
ആന്‍ഡീസ് പര്‍വതനിരകളിലേക്കും ആമസോണ്‍ തടത്തിലേക്കും ബന്ധിപ്പിക്കുന്ന പഴയ വ്യാപാര കേന്ദ്രം; പെറുവില്‍ 3,500 വര്‍ഷം പഴക്കമുള്ള ഒരു പുരാതന നഗരം; പുതിയ പെനിക്കോ നാഗരികത ചര്‍ച്ചകളിലേക്ക്
കുത്തിറക്കമുള്ള കുട്ടിക്കാനം വളവുകളിലൂടെ ബ്രേക്ക് നഷ്ടപ്പെട്ട് പാഞ്ഞ കെ എസ് ആര്‍ ടി സി ബസ്; ആ ബസിന്റെ മുന്‍പിലെക്ക് ഒരാള്‍ ജീപ്പ് ഓടിച്ചുകയറ്റുന്നത് കണ്ട ബസ് ഡ്രൈവര്‍ അന്തംവിട്ടു; ആ സാഹസികത അന്ന് രക്ഷിച്ചത് 105 അയ്യപ്പഭക്തരുടെ ജീവന്‍; കാഞ്ഞിരപ്പള്ളി അച്ചായന്‍മാരുടെ തന്റേടത്തിന്റെയും കരളുറപ്പിന്റെയും പ്രതികം; ടി ജെ കരിമ്പനാല്‍ ഇനി ഓര്‍മ