Scitech - Page 29

മുഖ്യമന്ത്രിയും തോമസ് ഐസക്കും പിഎം മനോജും പ്രതികൾ അല്ലാതിരിക്കേ എങ്ങനെ പാവപ്പെട്ട ഗ്രൂപ്പ് അഡ്‌മിന്മാരെ മാത്രം അറസ്റ്റ് ചെയ്യുന്നു? ജനദ്രോഹപരമായ സോഷ്യൽ മീഡിയ ഹർത്താലിന്റെ പേരിൽ നിരപരാധികളേ കുരുക്കുന്നത് ആർക്കുവേണ്ടി? ജനവികാരത്തെ പൊലീസ് ഭീകരതകൊണ്ട് അടിച്ചമർത്തരുത്
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ഏറ്റെടുക്കണം; കേന്ദ്രസർക്കാറിന് നിർദ്ദേശം നൽകി സുപ്രീംകോടതി; കള്ളകടത്തുകാരുടെ സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നിയമ പ്രകാരം നടപടി സ്വീകരിക്കും
കുറച്ച് ആണുങ്ങളെ വിളിച്ച് ബ്രാണ്ടിയും കഞ്ചാവും നൽകണമെന്ന് മീര എന്ന പൊലീസുകാരി എന്നോട് പറഞ്ഞത് മേലുദ്യോഗസ്ഥരെ അറിയിച്ചത് വൈരാഗ്യമായി; കട്ടിലിലിരുന്ന് ചോറുണ്ണരുതെന്ന് പറഞ്ഞപ്പോൾ മറ്റൊരു പൊലീസുകാരി ചോറും പാത്രവും എടുത്തുകൊണ്ട് പുറത്തേയ്‌ക്കോടി മതിലിൽ കൊണ്ടുവച്ച് ഉണ്ടു; ഫോട്ടോ പ്രചരിപ്പിക്കുന്നത് പ്രതികാരമുള്ള പൊലീസുകാരികളെന്ന് ജിഷയുടെ അമ്മ; സോഷ്യൽ മീഡിയാ വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് രാജേശ്വരി
പെണ്ണു കേസിൽ പെട്ടതിന്റെ ക്ഷീണം തീർക്കാൻ പത്രസമ്മേളനം വിളിച്ചു പെണ്ണു കേസിൽ കുടുങ്ങിയതിന്റെ ക്ഷീണം മാറാതെ തമിഴ്‌നാട് ഗവർണർ; ദ വീക്ക് ലേഖികയുടെ കവിളിൽ തൊട്ട ബൻവാരിലാലിനെ മാറ്റാൻ കടുത്ത സമ്മർദ്ദം; രാജ്ഭവൻ പെണ്ണുപിടി കേന്ദ്രമാക്കുന്ന ഗവർണർമാർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ കഴിയാത്തത് വകുപ്പില്ലാത്തതിനാൽ
ജനവികാരം മുതലാക്കി പൊലീസിനെ മേയാൻ വിടരുത്; വാട്‌സ് ആപ്പ് ഹർത്താലിന്റെ പേരിൽ അഡ്‌മിന്മാരെ വേട്ടയാടുന്നത് നിയമവിരുദ്ധം; തെമ്മാടികളുടെ പേരിൽ ജനകീയ സമരത്തെ അടിച്ചമർത്തരുത്-ഇൻസ്റ്റന്റ് റെസ്‌പോൺസ്
അലീനയുമായുള്ള മിശ്രവിവാഹത്തിന് സമ്മതം മൂളിയത് മകന്റെ നിർബന്ധത്തിന് വഴങ്ങി; നിന്റെ ട്രോഫി വന്നിട്ട് ബാക്കി ശരിയാക്കി തരാം എന്ന് ഭീഷണിപ്പെടുത്തിയ അമ്മായി അച്ഛൻ; പരിഹാസത്തിന് ജാതി അധിക്ഷേപവും; സ്വന്തം കുട്ടിയെ കാണാനെത്തിയ കൃഷ്ണകുമാറിനെ കുത്തിക്കൊന്നത് മുൻകൂട്ടി നിശ്ചയിച്ച് തന്നെ; ഗോവിന്ദൻസ് ആശുപത്രിയുടെ കൊലയിൽ നിറയുന്നത് ഉദയകുമാറിന്റെ കൊടുംക്രൂരത
പിണറായിയുടെ സ്വന്തക്കാരനായ തച്ചങ്കരിയെ കെഎസ്ആർടിസി എംഡിയായി നിയമിച്ചത് എന്തിനു വേണ്ടി? മലയാളികളുടെ പ്രിയപ്പെട്ട ആനവണ്ടിയിൽ ഇനി അടിച്ചു മാറ്റാൻ ബാക്കിയെന്ത്? തച്ചങ്കരി കെഎസ്ആർടിസി മുടിപ്പിക്കുമോ?-ഇൻസ്‌റ്റെന്റ് റെസ്‌പോൺസ്‌