Scitech - Page 30

പ്രതീഷ്ജിയെ തൊട്ടാൽ ഹിന്ദുവിന്റെ ശക്തി കറിയാച്ചനും മക്കളും അറിയും ...മറുനാടനിൽ മലര് നിരത്താൻ പോയിട്ട് മുട്ടിപ്പായിൽ നിന്ന് പ്രാർത്ഥിക്കാൻ പോലും നിനക്ക് കഴിയില്ല ...മറുനാടൻ മറുതകളെ ഇന്നും നീ ജീവനോടെ കാണുന്നത് ഞങ്ങളുടെ ഔദാര്യമാണെന്ന കാര്യം മറക്കരുത് ..കളി ഞങ്ങടെ നേതാവിനോട് വേണ്ടാ.... ആശയം മാത്രമല്ലാ ആയുധവും ഞങ്ങൾക്ക് വഴങ്ങും .... ഓർത്താൽ നിനക്ക് നന്ന് ....ഇൻസ്റ്റന്റ് റെസ്‌പോൺസ്
രേഖകൾ ഇല്ലാത്ത പരാതി അന്വേഷിക്കാൻ ഇറങ്ങിയാൽ കേരളത്തിലെ പൊലീസിന് വേറെന്തിന് നേരം കിട്ടും? രാഷ്ട്രീയ പാർട്ടികളുടെ ബക്കറ്റ് പിരിവിനെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലേ? വിമർശിക്കുന്നവർക്കെതിരേ കേസെടുക്കുന്നത് ഫാസിസമാണ്; നന്മ മരങ്ങൾ തല്ലിക്കെടുത്തരുത്- ഇൻസ്റ്റെന്റ് റെസ്‌പോൺസ്
സിപിഎം സൈബർ പോളിറ്റ് ബ്യൂറോ അംഗം ദീപക് ശങ്കരനാരായണനെതിരെ ജാമ്യം ഇല്ലാ വകുപ്പ് ചാർത്തി കേസ് എടുത്തതിൽ ന്യായമുണ്ടോ? രണ്ട് തവണ ജാമ്യം ഇല്ലാ വകുപ്പ് ചാർത്തിയിട്ടും എന്തേ ശശികലയെ അറസ്റ്റ് ചെയ്യാത്തത്? അഭിപ്രായം പറയുന്നവരുടെ പേരിൽ കേസ് എടുക്കകുകയും പണി തെറുപ്പിക്കുകയും ചെയ്യുന്ന പ്രവണത ആര് തടയും?-ഇൻസ്റ്റന്റ് റെസ്‌പോൺസ്
13 ലക്ഷം കാൻസർ രോഗികൾക്ക് ആശ്വാസമായ ആർസിസിയെ തകർക്കേണ്ടത് കുത്തക സ്വകാര്യ ആശുപത്രികളുടെ ആവശ്യം; ചെറിയ പിഴവുകൾ പർവതീകരിക്കുന്ന മാധ്യമങ്ങൾക്ക് എന്തുകൊണ്ട് സ്വകാര്യ ആശുപത്രികളുടെ പേര് പോലും പറയാൻ പേടി? കൊള്ള സങ്കേതങ്ങളിലേയ്ക്ക് ആളെ കൂട്ടാൻ മാമാപണി നടത്തുന്നവരുടെ കെണിയിൽ വീഴരുതേ...ഇൻസ്റ്റന്റ് റെസ്‌പോൺസ്
ആദ്യം മുന്നിൽ നിന്ന കോൺഗ്രസ് ഇപ്പോൾ രണ്ടാമത്; സിപിഐഎം സ്ഥാനാർത്ഥി മുന്നിലെത്തിയപ്പോൾ ബിജെപി കിതച്ചു നിൽക്കുന്നു: തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചപ്പോൾ ചെങ്ങന്നൂരിൽ സംഭവിക്കുന്നത് - ഇൻസ്റ്റന്റ് റെസ്‌പോൺസ്
സൗമ്യമാരും അനുശാന്തിമാരും ഷെറിന്മാരും ഉണ്ടാകുന്നതിന്റെ പ്രധാന കാരണം കപട സദാചാരവും ലൈംഗിക ദാരിദ്ര്യവും; പ്രായപൂർത്തിയായവരുടെ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ലൈംഗിക ബന്ധം അനുവദിക്കാതെ പീഡനങ്ങളും ബലാത്സംഗങ്ങളും അവസാനിക്കുകയില്ല-ഇൻസ്റ്റെന്റ് റെസ്‌പോൺസ്
സൗദി രാജകുമാരൻ എന്തുകൊണ്ട് പാരമ്പര്യങ്ങളെ വെല്ലു വിളിക്കുന്നത്? സ്ത്രീ സ്വാതന്ത്ര്യം ഇസ്ലാമിക പാരമ്പര്യത്തിന് വിരുദ്ധമോ സൗദിയിലേക്ക് പതിയുന്ന അമേരിക്കയുടെ കഴുകൻ കണ്ണുകൾ ആരെ സഹായിക്കാൻ? ഇറാനുമായി ഏറ്റുമുട്ടി വിജയിക്കുമോ എംബിഎസ്‌നെ അട്ടിമറിക്കാൻ പതിയിരിക്കുന്നത് ആര്?