Scitech - Page 31

തച്ചങ്കരി ചലഞ്ച് അട്ടിമറിക്കാൻ നീക്കങ്ങൾ സജീവം; അഡ്‌മിനിസ്‌ട്രേറ്റീവ് ചുമതലയുള്ള എക്‌സിക്യൂട്ടീവ് ഡയറക്ടർ ശ്രികുമാറിന്റെ നേതൃത്വത്തിൽ യൂണിയൻ നേതാക്കളുമായി ഗൂഢാലോചന നടത്തി പരിഷ്‌കാരങ്ങൾ കുളമാക്കുന്നുവെന്ന ആരോപണം ശക്തം; അദർ ഡ്യൂട്ടിക്കാരെ മാറ്റിയത് ഒഴിവാക്കാൻ എൻക്വയറി കൗണ്ടറിൽ നിന്ന് ജീവനക്കാരെ പിൻവലിച്ച് ഗൂഢാലോചന; സ്‌റ്റേഷൻ മാസ്റ്റർമാർക്ക് എൻക്വയറി ചുമതല കൂടി നൽകി തിരിച്ചടിക്കാൻ ആലോചിച്ച് തച്ചങ്കരിയും
ഇതാണ് ഞങ്ങൾ പറഞ്ഞ സമരം; വിജയിക്കുംവരെ പോരാടിയ മാലാഖമാർക്കും അവരുടെ കണ്ണുനീരു കണ്ട ഇരട്ടച്ചങ്കനും അഭിവാദ്യങ്ങൾ; പറഞ്ഞു പറ്റിക്കുന്നത് ശീലിച്ച മുതലാളിമാരെ ഇനി വഞ്ചിക്കാൻ സർക്കാർ അനുവദിക്കരുത്; മിനിമം ശമ്പളം നൽകാൻ വിസമ്മതിക്കുന്നവർക്ക് എതിരെ നടപടി എടുക്കണം; ഇനി ഉയരേണ്ടത് ഇത്തരം ജനകീയ സമരങ്ങൾ - ഇൻസ്റ്റന്റ് റെസ്‌പോൺസ്
ചുട്ടുപൊള്ളുന്ന വെയിലത്ത് നിങ്ങൾ നടന്നു നീങ്ങുമ്പോൾ ഒപ്പം ഞങ്ങളുമുണ്ട്; പണം ഇല്ലാതെയും പ്രാഥമിക സൗകര്യം ഇല്ലാതെയും തെരുവിൽ തളർന്നുവീഴാൻ ഞങ്ങൾ അനുവദിക്കില്ല: പറഞ്ഞവാക്കിൽ വിശ്വാസമുണ്ടെങ്കിൽ ഈ പാവങ്ങളുടെ ശാപമേറ്റു വാങ്ങാൻ നിന്നു കൊടുക്കരുതേ മുഖ്യമന്ത്രി....ഇൻസ്റ്റന്റ് റെസ്‌പോൺസ്
6000 വണ്ടികൾക്ക് 40,000 ജീവനക്കാരുണ്ടായിട്ടും ജീവനക്കാരെ കിട്ടാനില്ലാത്തതു കൊണ്ട് ദിവസവും 200 ബസുകൾ മുടങ്ങുന്നത് എങ്ങനെ? ഒരാഴ്ചയായപ്പോഴേക്കും കെഎസ്ആർടിസിയുടെ നിയന്ത്രണം ഏറ്റെടുത്ത് തച്ചങ്കരി
ലിത്വേനിയൻ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വാർത്ത അന്തർദേശീയ മാധ്യമങ്ങളിലും; മരണത്തിലെ ദുരൂഹത ദൈവത്തിന്റെ സ്വന്തം നാടിന് സമ്മാനിക്കുന്നത് വലിയ ചീത്തപ്പേര്; കേരളത്തിലെ സ്ത്രീസുരക്ഷ സംബന്ധിച്ച ചോദ്യങ്ങളുയർത്തി സൈബർ ലോകം; മനുഷ്യത്വം ഇല്ലാത്തവരെന്ന ലിഗയുടെ സഹോദരിയുടെ ആരോപണം പുകഴ്‌പെറ്റ കേരളാ പൊലീസിനും തീർക്കുന്നത് തീരാ നാണക്കേട്; ലോകടൂറിസ്റ്റ് ഭൂപടത്തിൽ കോവളത്തിനുള്ള കറുത്തപൊട്ടായി ലിഗയുടെ മരണം
ഓഖിപ്പണം കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ആകാശയാത്ര ദുരന്തമെന്ന് ലത്തീൻ സഭ; ഒന്നും അറിഞ്ഞില്ലെന്ന പച്ചക്കള്ളം നിരത്തി പിടിച്ചു നിൽക്കാൻ ശ്രമിച്ചതും ഫലം കണ്ടില്ല; വിവാദം സർക്കാറിനെ നാണംകെടുത്തുമ്പോൾ ഹെലികോപ്റ്റർ വാടക പാർട്ടി ഫണ്ടിൽ നൽകി മുഖം രക്ഷിക്കാൻ സിപിഎം ശ്രമം; താനറിയാതെ ഉത്തരവിറക്കിയതിന് കാരണം വിശദീകരിക്കാൻ പി എച്ച് കുര്യനോട് ആവശ്യപ്പെട്ട് റവന്യൂ മന്ത്രി
വാഹനമോ ഡ്രൈവറോ ശമ്പളമോ ഓഫീസോ ഇല്ലാതെ വലക്കുന്നു; കുറ്റപത്രത്തിന്റെ മറുപടി പറഞ്ഞു ജീവിതം തീർക്കുന്നു; സഞ്ചാര സ്വാതന്ത്ര്യം പോലും ഇല്ലാതെ വെള്ളം കുടിപ്പിക്കുന്നു; ടിപിയെ ചെയ്തതിനേക്കാൾ ക്രൂരമായി ജേക്കബ് തോമസിന് ശിക്ഷിച്ച് പിണറായി സർക്കാർ: സത്യം പറഞ്ഞതിന് ഒരു ഡിജിപിയെ ഇങ്ങനെ ശിക്ഷിക്കാമോ?-ഇൻസ്റ്റന്റ് റെസ്‌പോൺസ്
മുഖ്യമന്ത്രിയും തോമസ് ഐസക്കും പിഎം മനോജും പ്രതികൾ അല്ലാതിരിക്കേ എങ്ങനെ പാവപ്പെട്ട ഗ്രൂപ്പ് അഡ്‌മിന്മാരെ മാത്രം അറസ്റ്റ് ചെയ്യുന്നു? ജനദ്രോഹപരമായ സോഷ്യൽ മീഡിയ ഹർത്താലിന്റെ പേരിൽ നിരപരാധികളേ കുരുക്കുന്നത് ആർക്കുവേണ്ടി? ജനവികാരത്തെ പൊലീസ് ഭീകരതകൊണ്ട് അടിച്ചമർത്തരുത്
ദാവൂദ് ഇബ്രാഹിമിന്റെ സ്വത്തുക്കൾ ഏറ്റെടുക്കണം; കേന്ദ്രസർക്കാറിന് നിർദ്ദേശം നൽകി സുപ്രീംകോടതി; കള്ളകടത്തുകാരുടെ സ്വത്തുക്കൾ ഏറ്റെടുക്കാനുള്ള നിയമ പ്രകാരം നടപടി സ്വീകരിക്കും
കുറച്ച് ആണുങ്ങളെ വിളിച്ച് ബ്രാണ്ടിയും കഞ്ചാവും നൽകണമെന്ന് മീര എന്ന പൊലീസുകാരി എന്നോട് പറഞ്ഞത് മേലുദ്യോഗസ്ഥരെ അറിയിച്ചത് വൈരാഗ്യമായി; കട്ടിലിലിരുന്ന് ചോറുണ്ണരുതെന്ന് പറഞ്ഞപ്പോൾ മറ്റൊരു പൊലീസുകാരി ചോറും പാത്രവും എടുത്തുകൊണ്ട് പുറത്തേയ്‌ക്കോടി മതിലിൽ കൊണ്ടുവച്ച് ഉണ്ടു; ഫോട്ടോ പ്രചരിപ്പിക്കുന്നത് പ്രതികാരമുള്ള പൊലീസുകാരികളെന്ന് ജിഷയുടെ അമ്മ; സോഷ്യൽ മീഡിയാ വിവാദത്തിൽ മറുനാടനോട് പ്രതികരിച്ച് രാജേശ്വരി