CRICKET - Page 100

നിര്‍ണായക ടെസ്റ്റിന് ഒരുങ്ങുന്ന ഇംഗ്ലണ്ടിന് തിരിച്ചടി; നായകന്‍ ബെന്‍ സ്റ്റോക്‌സ് അഞ്ചാം ടെസ്റ്റിനില്ല, തോളിന് പരിക്കേറ്റ താരം പുറത്ത്; ടീമില്‍ നാലു മാറ്റങ്ങള്‍
തീവ്രവാദവും ക്രിക്കറ്റും ഒരുമിച്ച് പോകില്ല; ലെജന്‍ഡ്സ് ലീഗില്‍ ഇന്ത്യ-പാക് സെമിയില്‍ നിന്നും ഒഴിഞ്ഞ് സ്പോണ്‍സര്‍മാര്‍; ഇന്ത്യ സെമിയില്‍ കളിക്കുമോ എന്നതിലും അനിശ്ചിതത്വം
ടി20യില്‍ അഭിഷേക് ശര്‍മ ഒന്നാമത്; ട്രാവിസ് ഹെഡിനെ പിന്തള്ളി നേട്ടം; ടെസ്റ്റ് ഓള്‍ റൗണ്ടറില്‍ നമ്പര്‍ വണ്‍ രവീന്ദ്ര ജഡേജ; ബാറ്റര്‍ ജോ റൂട്ട്; ബൗളര്‍മാരില്‍ എതിരാളികളില്ലാതെ ബുംറ
ശശി തരൂര്‍ അദാനി ട്രിവാന്‍ഡ്രം റോയല്‍സിന്റെ മുഖ്യ രക്ഷാധികാരി; കേരള ക്രിക്കറ്റ് ലീഗ് സംസ്ഥാനത്തെ യുവപ്രതിഭകള്‍ക്ക് ദേശീയ തലത്തിലേക്ക് വളരാനുള്ള മികച്ച അവസരമാണ് ഒരുക്കുന്നതെന്ന് തരൂര്‍
ഓവലിലെ പിച്ച് അതീവ രഹസ്യമാക്കി തയ്യാക്കുന്ന ക്യുറേറ്റര്‍; സ്വഭാവം അറിയാന്‍ പിച്ചിന് അടുത്തേക്ക് ഇന്ത്യന്‍ താരങ്ങള്‍ പോയത് പിടിക്കാത്ത ലീ ഫോര്‍ട്ടിസ്; കളിക്കാരെ ശകാരിക്കുന്നത് കണ്ട് പാഞ്ഞടുത്ത് കോച്ച്; ഇംഗീഷ് ക്യൂറേറ്റര്‍ക്ക് കണക്കിന് കൊടുത്ത് ഗൗതം ഗംഭീര്‍; അഞ്ചാം ടെസ്റ്റില്‍ തീപാറും; ഗംഭീര്‍-ക്യൂറേറ്റര്‍ ഉടക്ക് ചര്‍ച്ചകളില്‍
നിനക്ക് ഇഷ്ടമുള്ളിടത്ത് പോയി പരാതി കൊടുക്ക്; ഞങ്ങള്‍ എന്തു ചെയ്യണമെന്ന് നീ പഠിപ്പിക്കേണ്ട;  ക്യുറേറ്റര്‍ ലീ ഫോര്‍ട്ടിസിനു നേരെ വിരല്‍ ചൂണ്ടി  ഗംഭീറിന്റെ താക്കീത്;  ഗ്രൗണ്ട് സ്റ്റാഫിന്റെ ഭീഷണിക്ക് മുന്നില്‍ വഴങ്ങാതെ ഇന്ത്യന്‍ പരിശീലകന്‍; ഓവല്‍ പിച്ചില്‍ ഇന്ത്യക്കുള്ള കെണിയോ?
എന്റെ മകന് സ്ഥിരമായി അവസരം നല്‍കുന്നില്ല! മികച്ച പ്രകടനം കാഴ്ചവച്ചാലും ഒന്നോ രണ്ടോ മത്സരങ്ങളില്‍ തിളങ്ങിയില്ലെങ്കില്‍ വാഷിങ്ടനെ പുറത്തിരുത്തുന്നു; ഇന്ത്യയില്‍ മറ്റൊരു താരത്തിനുമില്ലാത്ത ദുര്‍ഗതി; സിലക്ടര്‍മാര്‍ പ്രകടനം വേണ്ടവിധം കാണണം;  ഇന്ത്യന്‍ ടീം സെലക്റ്റര്‍മാര്‍ക്കെതിരെ ആരോപണവുമായി വാഷിംഗ്ടണ്‍ സുന്ദറിന്റെ അച്ഛന്‍
ഇംഗ്ലണ്ട് - ഇന്ത്യാ നാലാം ടെസ്റ്റിനിടെ പാക്കിസ്ഥാന്‍ ക്രിക്കറ്റ് ആരാധകന് അവഹേളനം; പാക്കിസ്ഥാന്‍ ടീം ജഴ്‌സി മറയ്ക്കാന്‍ ആവശ്യപ്പെട്ട് സെക്യൂരിറ്റി ഉദ്യോഗസ്ഥ; അന്വേഷണത്തിന് ഉത്തരവിട്ട് ലങ്കാഷെയര്‍
അന്ന് ബോയ്‌ക്കോട്ട് മൈക്ക് താഴെവെച്ച് അട്ടഹസിച്ചു; ഇത് ലോര്‍ഡ്‌സാണ്! ഇവിടെ നിങ്ങള്‍ക്ക് ജയിക്കാനാവില്ല...; വര്യേണബോധമാണ് ബോയ്‌ക്കോട്ടിനെക്കൊണ്ട് അത് പറയിച്ചത്;  നാറ്റ് വെസ്റ്റ് ട്രോഫിയില്‍ ജയിച്ച ലോര്‍ഡ്‌സിന്റെ മട്ടുപ്പാവില്‍ ഗാംഗുലി ജഴ്‌സി ഊരി നെഞ്ചുവിരിച്ച് നിന്നു;  അന്ന് ഗാംഗുലി കാണിച്ചുതന്ന പാതയിലൂടെ സുന്ദറും ജഡേജയും
ജഡേജയും സുന്ദറും ഒരു സെഞ്ചുറി അര്‍ഹിക്കുന്നുവെന്ന് ശുഭ്മാന്‍ ഗില്‍;  ഞങ്ങള്‍ ആരെയും പ്രീതിപ്പെടുത്താന്‍ വന്നതല്ലെന്ന് ഗംഭീര്‍; ബെന്‍ സ്റ്റോക്‌സിന്റെ സമനില നീക്കത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ നായകനും പരിശീലകനും; സ്റ്റോക്‌സിന്റെത് ഇരട്ടത്താപ്പെന്ന് തുറന്നടിച്ച് അശ്വിന്‍
ജഡ്ഡു ഹാരി ബ്രൂക്കിനും ബെന്‍ ഡക്കറ്റിനും എതിരെയാണോ നിനക്ക് സെഞ്ചറി അടിക്കേണ്ടത്;  സെഞ്ചറി വേണമെങ്കില്‍ നേരത്തേ ശ്രമിക്കണമായിരുന്നുവെന്ന് ബെന്‍ സ്റ്റോക്‌സ്;  ഷെയ്ക് ഹാന്‍ഡ് നല്‍കിയാല്‍ മാത്രം മതിയെന്ന് സാക് ക്രൗലി;  സെഞ്ചുറി തടയാന്‍ സമനില ചോദിച്ച ഇംഗ്ലണ്ട് താരങ്ങളോട്  നടക്കില്ലെന്ന് ജഡേജ; ഒടുവില്‍ ന്യായികരണവുമായി ഇംഗ്ലണ്ട് നായകന്‍