CRICKET - Page 88

ഐപിഎല്ലിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് രവിചന്ദ്രൻ അശ്വിൻ; പടിയിറങ്ങുന്നത് 221 മത്സരങ്ങളിൽ നിന്നായി 187 വിക്കറ്റുകളും 833 റൺസും നേടിയ താരം; ഇനി വിദേശ ഫ്രാഞ്ചൈസി ലീഗുകളിൽ കളി തുടരും
സഞ്ജുവിന്റെ ബാറ്റിങ് വെടിക്കെട്ടിന് അഹമ്മദ് ഇമ്രാന്റെ മറുപടി; അവസാനപന്തില്‍ ഫോറടിച്ച് സിജോമോന്‍;  ത്രില്ലര്‍ പോരില്‍ കൊച്ചി ബ്ലൂ ടൈഗേഴ്‌സിനെ അഞ്ച് വിക്കറ്റിന് കീഴടക്കി തൃശൂര്‍ ടൈറ്റന്‍സ്
ബാറ്റിങ് വെടിക്കെട്ടുമായി ഏഷ്യാകപ്പിനുള്ള മുന്നൊരുക്കം; തൃശൂര്‍ ടൈറ്റന്‍സിനെ അടിച്ചുതകര്‍ത്ത് സഞ്ജു സാംസണ്‍;  ഗാലറിയിലെത്തിയത് ഒന്‍പത് സിക്‌സുകള്‍; അജിനാസിന് ഹാട്രിക് വിക്കറ്റ്;  189 റണ്‍സ് വിജയലക്ഷ്യം
അന്ന് യോയോ ടെസ്റ്റ് കൊണ്ടുവന്നു;  ഗംഭീറും സേവാഗും യുവരാജും പുറത്തായി; ഇപ്പോള്‍ ബ്രോങ്കോ ടെസ്റ്റ് കൊണ്ടുവന്നത് രോഹിത് ശര്‍മയെ പുറത്താക്കാന്‍;  ലോകകപ്പ് കളിച്ചേക്കില്ല; ഗംഭീറിനെതിരെ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം
ആദ്യം വിക്കറ്റ് തകര്‍ച്ച; പിന്നാലെ മുഹമ്മദ് കൈഫിന്റെ വെടിക്കെട്ട് ബാറ്റിങ്ങില്‍ തകര്‍പ്പന്‍ ജയം; ട്രിവാന്‍ഡ്രത്തെ പരാജയപ്പെടുത്തി ആലപ്പി റിപ്പിള്‍സ്; ആലപ്പിയുടെ ജയം 3 വിക്കറ്റിന്
ദുലീപ് ട്രോഫിയിലെ ക്യാപ്റ്റന്‍ സ്ഥാനം വേണ്ടെന്നുവച്ചത് ഏഷ്യാകപ്പില്‍ കളിക്കാമെന്ന് മോഹിച്ച്;  റിസര്‍വ് നിരയില്‍ പോലും ഉള്‍പ്പെടുത്താതെ സിലക്ടര്‍മാര്‍ തഴഞ്ഞതോടെ നിരാശയില്‍ ശ്രേയസ് അയ്യര്‍; താരത്തിന് ആരാധക പിന്തുണ ഏറുന്നു
ലോക ക്രിക്കറ്റിലെ അടുത്ത ഫാബ് ഫോര്‍ ആരായിരിക്കും?  അതില്‍ രണ്ടുപേര്‍  ശുഭ്മാന്‍ ഗില്ലും യശസ്വി ജയ്‌സ്വാളുമെന്ന്   മൊയീന്‍ അലിയും ആദില്‍ റഷീദും;  ഇരുവരുടെയും പ്രവചനം ഇങ്ങനെ