SIDETRACK - Page 51

വൈവിധ്യങ്ങളെ അംഗീകരിക്കലാണു മാനവികതയെന്നും അതിന്റെ വിപരീതമാണ് ഫാസിസമെന്നും കെ പി രാമനുണ്ണി; എല്ലാ സഹജീവികളേയും ഉൾകൊള്ളാനാവുന്ന മാനസികാവസ്ഥയിലേക്ക് മനുഷ്യൻ എത്തുമ്പോഴാണ് ജീവിതവും വിശ്വാസവും പരിപൂർണ്ണതയിലാവുകയെന്ന് സൗദി പണ്ഡിതൻ ശൈഖ് മുഹമ്മദ് മർസൂഖ് അൽ ഹാരിഥി; ബുദ്ധിയുടെ മതം, മാനവതയുടെ ജീവൻ ചതുർമാസ കാമ്പയിന് ഗൾഫിലും ഉജ്ജ്വല തുടക്കം