Uncategorizedആദ്യമായി പാർട്ടി തലത്തിൽ പരാതി നൽകുന്നത് ജില്ലാ സെക്രട്ടറിക്ക്; വിഷയം അറിയാം, കുട്ടിയെ കണ്ടുപിടിക്കുന്നതല്ല പാർട്ടിയുടെ ജോലി എന്ന് പ്രതികരിച്ചു; ആനാവൂർ അന്ന് നടപടി എടുത്തിരുന്നെങ്കിൽ കുട്ടിയെ ഞങ്ങൾക്ക് നഷ്ടപ്പെടുമായിരുന്നില്ല; പൊട്ടിക്കരഞ്ഞ് ചതിയുടെ ആ കഥ മറുനാടനോട് പറഞ്ഞ് പേരൂർക്കടയിലെ അച്ഛനും അമ്മയുംമറുനാടൻ ന്യൂസ് ബ്യൂറോ22 Oct 2021 2:18 PM IST
Marketing Feature2020 ഒക്ടോബർ 22-ന് രാത്രി 12.30-നു ലഭിച്ച ആൺകുട്ടി; പേര് 'സിദ്ധാർത്ഥൻ'; കുഞ്ഞിന്റെ രക്ഷാകർതൃത്വവുമായി ബന്ധപ്പെട്ട് എന്തെങ്കിലും അവകാശവാദം ഉന്നയിക്കാനുണ്ടെങ്കിൽ തെളിവുസഹിതം 30 ദിവസത്തിനകം ഹാജരാകണമെന്നാണ് പരസ്യം; ലെവി കൊടുക്കാത്തതിന് അനുപമയെ പുറത്താക്കിയ പാർട്ടിയും; ദത്ത് വിവാദത്തിൽ ചർച്ച തുടരുമ്പോൾമറുനാടന് മലയാളി23 Oct 2021 6:29 AM IST
Uncategorizedദത്ത് ഒപ്പിടീക്കൽ സമ്മർദ്ദത്തിലൂടെ എന്നതിന് തെളിവായി അജിത്തിന്റെ ആദ്യ ഭാര്യയുടെ വെളിപ്പെടുത്തലും; ഡിവോഴ്‌സ് കൊടുക്കില്ലെന്ന് അനുപമയെ നേരിട്ട് അറിയിച്ചെന്ന തുറന്നു പറച്ചിൽ ഗൂഢാലോചനയ്ക്ക് മറ്റൊരു തെളിവ്; മാതാപിതാക്കൾക്ക് ഒപ്പം ഉണ്ടായിരുന്നത് ഏര്യാ സെക്രട്ടറിയെന്ന് അനുപമവിഷ്ണു ജെജെ നായർ23 Oct 2021 2:29 PM IST
SPECIAL REPORTകുഞ്ഞിനെ ദത്ത് നൽകിയത് അനുപമയുടെ അറിവോടെ; നാണക്കേട് ഒഴിവാക്കാൻ അനുപമയും ആഗ്രഹിച്ചിരുന്നു; അജിത്തിനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്; വിവാദത്തിൽ അച്ഛൻ എസ്.ജയചന്ദ്രന്റെ പ്രതികരണംമറുനാടന് മലയാളി24 Oct 2021 11:46 PM IST
SPECIAL REPORTഅജിത്ത് വിവാഹിതനായിരുന്നു; ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു; ആ കുടുംബ ജീവിതം തകർത്താണ് നസിയയുമായി ബന്ധം സ്ഥാപിച്ചത്; പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു; മൂത്ത മകളുടെ വിവാഹത്തിന് മുമ്പാണ് അനുപമ ഗർഭിണിയാണെന്ന് അറിഞ്ഞത്; സൈബർ സഖാക്കളുടെ ആരോപണം ശരിവച്ച് ജയചന്ദ്രനും; നെയ്യാർമെഡിസിറ്റിൽ അച്ഛന്റെ പേരു മാറിയത് എങ്ങനെ?മറുനാടന് മലയാളി25 Oct 2021 6:29 AM IST
Uncategorized'സത്യവാങ്മൂലത്തിലുള്ളത് കുട്ടിയെ താൽകാലിക സംരക്ഷണത്തിനായി മാതാപിതാക്കളെ ഏൽപ്പിച്ചു എന്നും പിന്നീട് ശിശുക്ഷേമ സമിതിയെ ഏൽപ്പിച്ചതായി അറിയാൻ കഴിഞ്ഞുവെന്നും'; തട്ടിക്കൊണ്ട് പോയില്ലെന്ന തരത്തിൽ അനുപമ കോടതിയിൽ നിലപാട് എടുത്തെന്ന വാർത്ത പച്ചക്കള്ളംമറുനാടന് മലയാളി25 Oct 2021 8:44 PM IST
SPECIAL REPORTനസീമയ്ക്കും മുമ്പ് അജിത്തിനൊരു ഭാര്യയുണ്ടെങ്കിൽ അവരെ അനുപമയ്ക്കൊന്ന് കാണണം; തനിക്ക് അനുപമയിലുണ്ടായ കുട്ടിയല്ലാതെ മറ്റൊരു കുട്ടിയില്ലെന്ന് ആണയിട്ട് അജിത്തും; വ്യാജപ്രചരണങ്ങൾ നടത്തുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കും; സാമൂഹ്യമാധ്യമങ്ങളിലെ പ്രചരണങ്ങളെ പറ്റി പ്രതികരിച്ച് പേരൂർക്കടയിലെ അച്ഛനും അമ്മയുംവിഷ്ണു ജെ ജെ നായർ26 Oct 2021 9:29 AM IST
SPECIAL REPORTആദ്യ ഭാര്യയ്ക്ക് അവരുടെ ആദ്യ വിവാഹത്തിലും കുട്ടികളില്ല; ആദ്യ വിവാഹം കൂട്ടുകാരന്റെ ഭാര്യയുമായല്ല; സിനിമയിലെ നൃത്ത സംവിധാനത്തിനിടെ പരിചയപ്പെട്ടതാണ് നസിയയെ; ഫ്രോഡ് ആണെങ്കിൽ പാർട്ടി ഉത്തരവാദിത്തം നൽകുമോ? ഡി വൈ എഫ് ഐ എന്നെ മേഖലാ ട്രഷററും സെക്രട്ടറിയും പ്രസിഡന്റുമാക്കി; വ്യാജപ്രചരണങ്ങൾക്കെതിരെ അനുപമയും അജിത്തുംമറുനാടന് മലയാളി29 Oct 2021 10:27 AM IST
Uncategorized19 വയസുണ്ടായിരുന്ന ഞാൻ 46 വയസുള്ള ബീമാപ്പള്ളിക്കാരനെയാണ് ആദ്യം വിവാഹം ചെയ്തത്; അയാളും അജിത്തും തമ്മിൽ പരിചയമില്ല; അത് ഡിവോഴ്സ് ആയ ശേഷം അജിത്തിനെ വിവാഹം ചെയ്തു; എനിക്ക് കുട്ടികളുമില്ലെന്ന് മറുനാടനോട് നസിയ; അജിത്തിനും അനുപമയ്ക്കും എതിരെ സൈബർ സഖാക്കൾ പ്രചരിപ്പിക്കുന്നത് പച്ചക്കള്ളം; നടക്കുന്നത് ദത്ത് വിവാദത്തിൽ ജയചന്ദ്രനെ രക്ഷിക്കാനുള്ള നീക്കംമറുനാടൻ ന്യൂസ് ബ്യൂറോ30 Oct 2021 11:27 AM IST
SPECIAL REPORTകല്യാണം കഴിച്ചു രണ്ടും മൂന്നും കുട്ടികൾ ഉണ്ടാവുക; എന്നിട്ടു സുഹൃത്തിന്റെ ഭാര്യയെ പ്രേമിക്കുക; പോരാഞ്ഞിട്ട് ചെറുപ്പമായ ഒരു കുട്ടിയെ വീണ്ടും പ്രേമിക്കുക; ആ കുട്ടിക്കും ഒരു കുട്ടിയുണ്ടാക്കിക്കൊടുക്കുക; ചോദ്യം ചെയ്ത അച്ഛൻ ജയിലേക്കു പോവുക: മൂന്നാംകിട സൈബർ സഖാവായി സാംസ്‌കാരിക മന്ത്രിയും! അനുപമയ്ക്കും അജിത്തിനും എതിരെ മന്ത്രി സജി ചെറിയാൻ പച്ചക്കള്ളം പ്രചരിപ്പിക്കുമ്പോൾമറുനാടന് മലയാളി30 Oct 2021 12:17 PM IST
SPECIAL REPORTആദ്യ ഭാര്യയുമായുള്ള വിവാഹബന്ധം വേർപ്പെടുത്തുക പോലും ചെയ്യാതെയാണ് അജിത് അനുപമയുമായി ബന്ധം സ്ഥാപിച്ചത്; ബന്ധം നിലനിൽക്കുമ്പോൾ വേറൊരു പെൺകുട്ടിയെ ഗർഭിണിയാക്കുക അംഗീകരിക്കാനാവില്ല; അജിത്തിന് എതിരെ ആനാവൂർ നാഗപ്പൻമറുനാടന് മലയാളി30 Oct 2021 8:02 PM IST
SPECIAL REPORTഭാര്യയെയും കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച യുവാവിന് മുഖ്യമന്ത്രിയുടെ മകളെ വിവാഹം കഴിക്കാം; അത് അഭിമാനം; ദത്ത് വിവാദത്തിൽ അനുപമയ്ക്കും അജിത്തിനും പിന്തുണയുമായി ഡോ. ആസാദ്; നവോത്ഥാനത്തെ മറിച്ചിട്ടു പിറകോട്ടു കുതിക്കുകയാണ് വിപ്ലവ കേരളമെന്നും കുറിപ്പ്മറുനാടന് മലയാളി13 Nov 2021 4:47 PM IST