You Searched For "അടൂര്‍ ഗോപാലകൃഷ്ണന്‍"

പൊതു വേദിയില്‍ പട്ടിക വിഭാഗക്കാരെ അവഹേളിച്ചു; വിവാദ പരാമര്‍ശം എസ് സി - എസ് ടി ആക്ട് പ്രകാരം കുറ്റകരം;  അടൂര്‍ ഗോപാലകൃഷ്ണനെതിരെ പൊലീസില്‍ പരാതി നല്‍കി സാമൂഹിക പ്രവര്‍ത്തകന്‍ ദിനു വെയില്‍; എസ് സി - എസ് ടി കമ്മീഷനും പരാതി; പലരും സിനിമയെടുക്കുന്നത് ക്യാമറമാന്റെ ഔദാര്യത്തിലെന്ന് അടൂര്‍ ഗോപാലകൃഷ്ന്‍; തന്റെ പരാമര്‍ശങ്ങളില്‍ അടിയുറച്ചുനില്‍ക്കുന്നുവെന്നും പ്രതികരണം;  ഫിലിം കോണ്‍ക്ലേവിലെ വിവാദം കത്തുന്നു
മലയാളിയ്ക്ക് മനസ്സിലാകാത്ത പടങ്ങള്‍ നിര്‍മ്മിച്ച് മികച്ച സംവിധായകനെന്ന് പൊതുസമൂഹത്തെ കൊണ്ട് പറയിപ്പിച്ച പരനാറിയാണ് അടൂര്‍ ഗോപാലകൃഷ്ണന്‍! സ്ഥിര ബുദ്ധി നഷ്ടപ്പെട്ട സംവിധായകനെ ചങ്ങലയ്ക്ക് ഇടണമെന്ന പരിഹാസവുമായി ആര്‍പിഐ നേതാവ്; രാജീവ് ദാസിന്റെ കുറിപ്പ് വിവാദത്തില്‍; തിരുത്തിയിട്ടും വിവാദങ്ങള്‍ അടൂരിനെ വിട്ടൊഴിയുന്നില്ല; വിശ്വവേദികളിലെ സംവിധായകന് ഹൃദയ വികാസമില്ലേ?
സിനിമയെടുക്കാന്‍ വരുന്ന പട്ടികജാതിക്കാര്‍ക്ക് ആദ്യം പരിശീലനം നല്‍കണം; സ്ത്രീകളായത് കൊണ്ട് മാത്രം അവസരം കൊടുക്കരുത്; പരിശീലനമില്ലാതെ സിനിമയെടുത്താല്‍ ആ പണം നഷ്ടമാകും; സിനിമാ കോണ്‍ക്ലേവ് വേദിയില്‍ അടൂരിന്റെ വിവാദപരാമര്‍ശങ്ങള്‍ അധിക്ഷേപമെന്ന് ആക്ഷേപം; ഡോ.ബിജുവിനെ ചൂണ്ടി കാട്ടി സദസില്‍ പ്രതിഷേധം; അടൂരിന് മറുപടിയുമായി ശ്രീകുമാരന്‍ തമ്പിയും പുഷ്പലതയും