SPECIAL REPORTവെറും സിപിഎമ്മുകാരാനായാണ് മന്ത്രി ജയരാജൻ ആരോപണം ഉന്നയിക്കുന്നത്; തെളിയിക്കാനുള്ള ബാധ്യത മന്ത്രിക്കുണ്ട്; പാർട്ടിപ്രവർത്തകരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്തെന്ന് പ്രാദേശിക നേതാക്കൾ പറയുന്നതിന്റെ അടിസ്ഥാനത്തിൽ ഇടപെടുന്നത് തന്റെ കടമ; സിഐടിയുക്കാരനെ രക്ഷിക്കാൻ കള്ളക്കഥ പ്രചരിപ്പിക്കുന്നു; വെഞ്ഞാറമൂട്ടിലെ തന്റെ ഇടപെടൽ ഭാവനാ സൃഷ്ടിയെന്ന് അടൂർ പ്രകാശ്; അന്വേഷണം ആവശ്യപ്പെട്ട് ആറ്റിങ്ങൽ എംപിയുംമറുനാടന് മലയാളി1 Sept 2020 1:21 PM IST
Politicsതുടർ ഭരണത്തിന് എന്തു വിട്ടു വീഴ്ചയ്ക്കും സിപിഎം തയ്യാർ; ത്രിശങ്കുവിലുള്ള തദ്ദേശ സ്ഥാപനങ്ങളിൽ ഏതു രീതിയിലും ഭരണം പിടിക്കും; ആവശ്യമുള്ളിടത്ത് അധ്യക്ഷ സ്ഥാനം ഘടക കക്ഷികൾക്കോ സ്വതന്ത്രനോ നൽകും; അടൂർ നഗരസഭയിൽ ആദ്യ ടേം സിപിഐക്ക് നൽകി സിപിഎം: ഡി സജി ചെയർമാനാകുംശ്രീലാല് വാസുദേവന്24 Dec 2020 12:53 PM IST
KERALAMഇതല്ലെങ്കിൽ പിന്നെ ചലച്ചിത്രമേള തന്നെ വേണ്ടെന്ന് വയ്ക്കണം; ഐഎഫ്എഫ്കെ വിവാദത്തിൽ സർക്കാരിനെ പിന്തുണച്ച് അടൂർ ഗോപാലകൃഷ്ണൻസ്വന്തം ലേഖകൻ2 Jan 2021 6:31 PM IST
Uncategorizedവെട്ടിമുറിച്ചിട്ടാലും വേറിട്ട വഴി മാറ്റാത്ത ഭഗത് സിംഗിന്റെ പിൻ തലമുറ; തോൽക്കില്ലെന്ന് ഉറപ്പിച്ചവനെതിരെ ജയിക്കാനാകില്ല; യാത്രാ ബത്തയിലെ വീഴ്ച റിപ്പോർട്ട് ചെയ്തതിന് മെമോ നൽകിയത് വിചിത്രം; ക്യാന്റീൻ അഴിമതി കണ്ടെത്തിയതു മുതൽ മാനസിക പീഡനം; അടൂർ ബറ്റാലിയൻ കമാണ്ടിന്റെ വിശദീകരണത്തിൽ വില്ലൻ ഡിഐജി പ്രകാശ്; ജയനാഥ് സത്യം പറയുമ്പോൾമറുനാടന് മലയാളി31 Jan 2021 3:48 PM IST
Uncategorizedജോസഫ് മാഷിന്റെ കൈ വെട്ടിയവരെ അഴിക്കുള്ളിലാക്കിയ എഎസ്പി; കാന്തപുരത്തിനെതിരെ എഫ് ഐ ആർ ഇട്ട കമ്മീഷണർ; മണി ചെയിനെ തകർത്ത എസ് പി; 'സ്വസ്തി' പദ്ധതിയിൽ രാജേഷ് ദിവാൻ കൈയടിച്ച മിടുക്കൻ; കോവിഡ് പതകത്തിന് പണ തൂക്കം വേണ്ടെന്ന് പറഞ്ഞ ഐപിഎസ് വിപ്ലവകാരി; നിലകൊണ്ടത് അഴിമതിക്കെതിരെ; ജയനാഥിനും ജേക്കബ് തോമസിന്റെ ഗതി വരുമോ?മറുനാടന് മലയാളി2 Feb 2021 10:19 AM IST
Marketing Featureപ്രണയിച്ച് കല്യാണം; കോവിഡായപ്പോൾ കുട്ടിയുടെ പഠനം ട്യൂഷൻ ക്ലാസിൽ; പാഠഭാഗങ്ങൾ എഴുതിച്ചപ്പോൾ അറിയില്ല; എട്ടു വയസുകാരന് ശിക്ഷ ചട്ടുകം ചൂടാക്കി വയ്ക്കൽ; ഹോട്ടൽ ജീവനക്കാരുടെ ഇടപെടലിൽ തെളിഞ്ഞത് ശരീരമാസകലം പാടുകൾ; അടൂരിൽ മൂന്നാം ക്ലാസുകാരനെ പൊള്ളലേൽപ്പിച്ച പിതാവ് അറസ്റ്റിൽശ്രീലാല് വാസുദേവന്2 Feb 2021 11:42 AM IST
SPECIAL REPORTഅഴിമതി റിപ്പോർട്ട് ചെയ്തതിന് തുടർന്നുണ്ടായ വിവാദങ്ങളിൽ ജെ ജയനാഥിനെ സസ്പെന്റ് ചെയ്യാൻ നീക്കം; കുറ്റമാരോപിച്ച് പ്രത്യേക റിപ്പോർട്ട് തയ്യാറാക്കി അച്ചടക്ക നടപടിക്ക് പൊലീസ് ആസ്ഥാനത്ത് തുടക്കമായെന്ന് റിപ്പോർട്ട്; സത്യം പറയുന്ന ഐപിഎസുകാരനെ ബലിയാടാക്കുന്നതിൽ സേനയിൽ അമർഷം ശക്തംമറുനാടന് മലയാളി3 Feb 2021 10:08 AM IST
Marketing Featureമദ്യം അകത്തു ചെല്ലുമ്പോൾ മകനെ ഐഎഎസ് ആക്കണം; കുട്ടിയെ ചട്ടുകം വച്ചു പൊള്ളിച്ചത് രണ്ടു തവണ; മാതാവ് കണ്ടത് ചെറിയ ശിക്ഷയായി; വെള്ളം ഉള്ളിൽ ചെന്നാൽ മാതാവിനും മകനും പൊതിരെ തല്ല്: അടൂരിൽ മൂന്നാം ക്ലാസുകാരനെ പീഡിപ്പിച്ച പിതാവിന്റെ രീതികൾ ഇതൊക്കെമറുനാടന് മലയാളി3 Feb 2021 12:10 PM IST
Politicsപ്രചാരണം ചൂട് പിടിക്കുമ്പോൾ മകനെയും തോളിലിട്ട് ആർസിസിയുടെ പടിക്കെട്ടുകൾ ഓടിക്കയറുന്ന സ്ഥാനാർത്ഥി; പോസ്റ്ററിനും ബാനറിനും പണമില്ലാതെ യൂത്ത് കോൺഗ്രസുകാർ വീടു തോറും കയറിയിറങ്ങി ചോദിക്കുന്നത് 10 രൂപ വീതം; ആരുമറിയാത്ത അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന്റെ കഥ കണ്ണു നനയിക്കുന്നത്ശ്രീലാല് വാസുദേവന്2 April 2021 9:04 AM IST
SPECIAL REPORTഇത് സൈബർ സഖാക്കൾക്ക് മാത്രമേ പറ്റൂ; രക്താർബുദം ബാധിച്ച മകനെ തോളിലിട്ട് ആർസിസിയുടെ പടിക്കെട്ട് ഓടിക്കയറിയ അടൂരിലെ യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണന് നേരെ രൂക്ഷമായ സൈബർ ആക്രമണം; കണ്ണന് പിന്തുണയുമായി സാധാരണക്കാർ രംഗത്തിറങ്ങിയതോടെ അക്കൗണ്ടും പൂട്ടി ഓടി സൈബർ സഖാക്കൾആർ. കനകൻ3 April 2021 3:00 PM IST
SPECIAL REPORTരൂക്ഷമായ സൈബർ ആക്രമണവും പിന്നാലെ ലഘുലേഖ വിതരണവും; പരാതി നൽകിയിട്ടും നടപടിയില്ല; ഡിവൈഎസ്പി ഫോണെടുക്കാനും തയാറാകുന്നില്ല; അടൂരിലെ വരണാധികാരിക്ക് മുന്നിൽ കുത്തിയിരുന്ന് യുഡിഎഫ് സ്ഥാനാർത്ഥി എംജി കണ്ണൻശ്രീലാല് വാസുദേവന്4 April 2021 3:03 PM IST
Politicsഅടൂരിൽ ചിറ്റയം ജയിച്ചതിന് കൈയടിച്ച് ഡിസിസി ജനറൽ സെക്രട്ടറി; റാന്നിയിൽ റിങ്കു തോൽപ്പിച്ചതിന് എട്ടംഗ സംഘത്തോട് 'നന്ദി' പറഞ്ഞ് സാധാരണ കോൺഗ്രസ് പ്രവർത്തകർ; ഡിസിസി പ്രസിഡന്റ് രാജി വയ്ക്കണമെന്ന ആവശ്യവുമായി സെക്രട്ടറി ബാബു ദിവാകരൻ; സമ്പൂർണ തോൽവി ഏറ്റുവാങ്ങിയ പത്തനംതിട്ടയിലെ കോൺഗ്രസിൽ തമ്മിലടി തുടങ്ങിശ്രീലാല് വാസുദേവന്3 May 2021 4:03 PM IST