You Searched For "അതിജീവിത"

പ്രതിഭാഗം അധിക്ഷേപിക്കുന്ന ചോദ്യങ്ങൾ ചോദിച്ചു; കോടതിയിൽ വെച്ച് കരഞ്ഞു; അവസാന ഹിയറിങ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ ഇരയല്ല അതിജീവിതയെന്ന് തിരിച്ചറിഞ്ഞു; കോടതിയിലെ ആ 15 ദിവസത്തെ അനുഭവം പറഞ്ഞ് ആക്രമണത്തിന് ഇരയായ നടി; നിയമപോരാട്ടം തുടരുമെന്നും അതിജീവിത
കോടതിയിലെ മെമ്മറി കാർഡിലുള്ളത് എന്റെ ദൃശ്യങ്ങൾ; അത് പുറത്ത് പോയാൽ ഭാവിയെ ബാധിക്കും; ചോർത്തിയത് ആരെന്നറിയണം; അന്വേഷണം ആവശ്യപ്പെട്ട് അതിജീവിത ഹൈക്കോടതിയിൽ; മെമ്മറി കാർഡിന്റെ ഹാഷ് വാല്യു മാറിയത് അന്വേഷിക്കണമെന്ന് പ്രോസിക്യൂഷൻ; ഹർജികൾ കോടതി പരിഗണിക്കുന്നു
മെമ്മറി കാർഡ് പരിശോധനയ്ക്ക് അയയ്‌ക്കേണ്ടെന്ന വിചാരണ കോടതി വിധി തിരുത്താൻ ഹൈക്കോടതി ഇടപെടണം; നീതിപൂർവമായ വിചാരണ തന്റെ അവകാശമെന്നും കാർഡിൽ കൃത്രിമം നടന്നോ എന്നറിയണമെന്നും അതിജീവിത
സിവിക് അരികിൽ വരികയും മടിയിൽ പിടിച്ച് കിടത്താൻ ശ്രമിക്കുകയും ചെയ്തു; അതിനിടയിൽ അയാൾ ശരീരത്തിലൂടെ കൈയോടിക്കാൻ നോക്കി; രാത്രിയിലും അയാളുടെ വഷളത്തരം എനിക്ക് നേരിടേണ്ടി വന്നു; സിവിക് ചന്ദ്രന് എതിരെ കൂടുതൽ വെളിപ്പെടുത്തലുകളുമായി അതിജീവിത
നടിയെ ആക്രമിച്ച കേസ്: വിചാരണക്കോടതി മാറ്റണമെന്ന അതിജീവിതയുടെ ഹർജി ജസ്റ്റിസ് സിയാദ് റഹ്മാൻ പരിഗണിക്കും; വനിത ജഡ്ജി അല്ല പുരുഷ ജഡ്ജിയായാലും പ്രശ്‌നമില്ലെന്നാണ് നിലപാടിൽ നടി
കായികാധ്യാപകൻ ആയിരുന്നുപോലും; മാഷ് എന്ന് വിശേഷിപ്പിക്കാൻ തന്നെ ലജ്ജ തോന്നുന്നു; ഇദ്ദേഹം പഠിപ്പിച്ച കുട്ടികളുടെ ഗതിയെന്തായിരിക്കും? കെട്ടുകഥയുണ്ടാക്കി പൊതുപ്രവർത്തകനെ തകർക്കാൻ ശ്രമിക്കുന്ന ഭരണകൂടം അപമാനം; ഗോവിന്ദനെ കൊണ്ട് മറുപടി പറയിക്കുമെന്ന് കെ സുധാകരൻ
സർക്കാർ ഒപ്പമുണ്ട്, ഐസിയുവിലിട്ട് രോഗിയെ പീഡിപ്പിച്ചവനൊപ്പം! അതിജീവിതയ്ക്ക് അനുകൂലമായി മൊഴി നൽകിയ നഴ്‌സിന് ഇടുക്കിയിലേക്ക് സ്ഥലംമാറ്റം; പിൻവലിക്കും വരെ ഓഫീസിന് മുന്നിൽ സമരം നടത്തുമെന്ന് അതിജീവിത; ഇത് കോഴിക്കോട് മെഡി.കോളജിലെ ആരോഗ്യ മോഡൽ
മെമ്മറി കാർഡ് കേസിൽ ദിലീപിന് തിരിച്ചടി; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് അതിജീവിതയ്ക്ക് കൈമാറും; അന്വേഷണ റിപ്പോർട്ടിന്റെ പകർപ്പ് വേണമെന്ന ദിലീപിന്റെ ആവശ്യം തള്ളി ഹൈക്കോടതി; നടിയെ ആക്രമിച്ച കേസ് നിർണായക ഘട്ടത്തിലേക്ക്