You Searched For "അതീവ ജാഗ്രത"

കടൽ തീരങ്ങളിൽ കൂരിരുട്ട് ഇരുണ്ടു കയറി; തിരമാലകളുടെ ഓളത്തിനും വ്യത്യാസം; അറബിക്കടലിനെ വിറപ്പിച്ച് ശക്തി ചുഴലിക്കാറ്റ് തീരത്തോട് അടുക്കുന്നു; മണിക്കൂറിൽ നൂറ് കിലോമീറ്റർ വേഗതയിൽ വീശിയടിക്കും; ഗുജറാത്തിലും മഹാരാഷ്ട്രയിലും ജാഗ്രത നിർദ്ദേശം; അതിതീവ്ര മഴക്കും സാധ്യത; തീരദേശ മേഖലകളിൽ മുന്നറിയിപ്പ്
കുടയും റെയിൻകോട്ടും കൈയ്യിൽ തന്നെ ഭദ്രമാക്കൂ..!!; സംസ്ഥാനത്ത് മഴ ഇനിയും ശക്തമാകും; വില്ലനാകുന്നത് ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം; അടുത്ത 24 മണിക്കൂർ നിർണായകം; കടൽ തീരങ്ങളിലും ജാഗ്രത നിർദ്ദേശം; പേമാരിയിൽ പലയിടത്തും വ്യാപക നാശനഷ്ടം; മുന്നറിയിപ്പ് നൽകി അധികൃതർ
രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഹൈ അലർട്ട്; ഏത് നിമിഷവും ഭീകരാക്രമണത്തിന് സാധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ; എയര്‍സ്ട്രിപ്പുകള്‍, ഹെലിപാഡുകളിൽ അടക്കം സുരക്ഷയൊരുക്കും; അടുത്ത രണ്ടു മാസം നിർണായകം; എല്ലാം നിരീക്ഷിച്ച് അധികൃതർ; അതീവ ജാഗ്രത
ചൂരല്‍മലയോട് ചേര്‍ന്നുള്ള കരിമറ്റം മലയില്‍ ഉരുള്‍പൊട്ടല്‍; അവശിഷ്ടങ്ങള്‍ അരണപ്പുഴയിലെത്തി;  അതീവ ജാഗ്രത പാലിക്കേണ്ട സ്ഥലമായിട്ടും സര്‍ക്കാര്‍ സംവിധാനങ്ങള്‍ അറിഞ്ഞത് രണ്ടു ദിവസത്തിനു ശേഷം
റോഡിൽ നിയന്ത്രണം തെറ്റിമറിഞ്ഞത് ഒരു കൂറ്റൻ കണ്ടെയ്നർ ട്രക്ക്; ടൺ കണക്കിന് ചരക്ക് ചരിഞ്ഞുവീണതും അലർട്ട്; പേടിപ്പെടുത്തുന്ന കാഴ്ചകൾ കണ്ട് നാട്ടുകാർ വിരണ്ടു; പ്രദേശത്ത് നിന്നും നിരവധി പേരെ ഒഴിപ്പിച്ചു; അതിർത്തികളിൽ അതീവ ജാഗ്രത; കൂട്ടത്തിലെ റാണിയെ കണ്ടെത്തുമെന്ന് പോലീസ്!
ഗര്‍ഭിണികള്‍, പ്രായമായവര്‍ അടക്കമുള്ളവർ സൂക്ഷിക്കണം; മാസ്‌ക് ധരിക്കാനും മറക്കല്ലേ..!; രാജ്യത്ത് വീണ്ടും കോവിഡ് ഭീതി; രോഗബാധിതരുടെ എണ്ണം ആയിരം കടന്നു; കേരളത്തിലും ആശങ്ക; 430 പേർക്ക് രോഗം സ്ഥിരീകരിച്ചു; മുൻകരുതലുകൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ; അതീവ ജാഗ്രത!
കാല്‍സ്യം കാര്‍ബൈഡ് പ്രധാനമായും ഉപയോഗിക്കുന്നത് വെല്‍ഡിങ് മെഷീനില്‍ ഉപയോഗിക്കുന്ന അസറ്റിലിന്‍ വാതകം ഉണ്ടാക്കാന്‍;  സംയുക്തം കടലില്‍ കലര്‍ന്നാല്‍ സ്‌ഫോടന സാധ്യത; ജലജീവികളുടെ ആവാസവ്യവസ്ഥയെ തകരാറിലാക്കും; അതീവ ജാഗ്രതയില്‍ തീരമേഖല
പാക്ക് ഭീകരതാവളങ്ങള്‍ ചുട്ടെരിച്ച ഓപ്പറേഷന്‍ സിന്ദൂര്‍:   സുരക്ഷാ സേനയ്ക്ക് നേരെ ചാവേറാക്രമണ സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; ജമ്മു കശ്മീരിലും പഞ്ചാബിലും ബിഹാറിലും അതീവ ജാഗ്രത