SPECIAL REPORT'ജനിച്ചത് പെണ്‍കുഞ്ഞാണെന്ന് പറഞ്ഞ് നിരന്തരം ഉപദ്രവിച്ചു; അടിവസ്ത്രം ഊരി അവളുടെ മുഖത്തേക്ക് എറിഞ്ഞു; അവന്‍ മൂത്രമൊഴിച്ചിട്ട് അതുവരെ കുടിപ്പിച്ചിട്ടുണ്ട്; എന്നോട് പറഞ്ഞിട്ടുള്ളതാണ്; ആ നാലുമണിക്കൂറിനുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയണം'; അതുല്യ നേരിട്ട പീഡനങ്ങളെക്കുറിച്ച് സുഹൃത്തിന്റെ വെളിപ്പെടുത്തല്‍; കേസ് അന്വേഷിക്കാന്‍ പ്രത്യേക സംഘം; ഫോണ്‍ രേഖകളും, മൊഴിയും ഉടന്‍ ശേഖരിക്കുംസ്വന്തം ലേഖകൻ20 July 2025 7:32 PM IST
SPECIAL REPORT'അയാള്‍ക്ക് ഭക്ഷണം വാരിക്കൊടുക്കുമായിരുന്നു; വസ്ത്രമിടീപ്പിച്ചു കൊടുക്കണമായിരുന്നു; പുറത്തു പോകുമ്പോള്‍ ചേച്ചിയെ പൂട്ടിയിടും; സ്ഥിരമായി മര്‍ദിക്കും; എന്നിട്ടും എന്റെ ചേച്ചി അയാളെ സ്നേഹിച്ചു'; കണ്ണീരോടെ വിവരിച്ച് സഹോദരി അഖില; മകളെ കൊന്നതാണെന്ന് അതുല്യയുടെ അച്ഛന്സ്വന്തം ലേഖകൻ20 July 2025 6:09 PM IST
SPECIAL REPORT'കുഞ്ഞുണ്ടായ സമയത്തും അതുല്യ വിവാഹമോചനത്തെക്കുറിച്ച് ചിന്തിച്ചിരുന്നു; അന്ന് സതീഷിന്റെ അമ്മ വീട്ടില്‍വന്ന് ആത്മഹത്യചെയ്യുമെന്ന് ഭീഷണിപ്പെടുത്തി; ബാക്കിയുള്ളവരുടെ മുന്നില്‍ ഭയങ്കര കെയറിങ് ആണ്; അതുപോലൊരു ഭര്‍ത്താവ് ലോകത്ത് ഇല്ലെന്ന് തോന്നിപ്പിക്കുന്ന അഭിനയം; 12 മണി വരെ ഹാപ്പി ആയിരുന്ന ആള്‍ നാലുമണിക്കൂറിനുള്ളില്‍ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ല'; സതീഷ് ശങ്കര്‍ പറയുന്നതെല്ലാം വെറും നാടകമെന്ന് അതുല്യയുടെ സുഹൃത്ത്സ്വന്തം ലേഖകൻ20 July 2025 4:17 PM IST
INVESTIGATION'അവസാനം സതീഷ് എത്തിയത് സഹോദരിയുടെ വിവാഹത്തിനാണ്; മകനുമായി നാലര വര്‍ഷമായി ഒരു ബന്ധവുമില്ല; തെറ്റ് ചെയ്‌തെങ്കില്‍ ശിക്ഷിക്കപ്പെടണമെന്ന് സതീഷിന്റെ അമ്മ; അതുല്യയുടെ മരണത്തില്‍ സതീഷിനെതിരെ ഷാര്‍ജ പൊലീസില്‍ കുടുംബം പരാതി നല്കുംസ്വന്തം ലേഖകൻ20 July 2025 3:44 PM IST
SPECIAL REPORTഭാര്യ ജോലിക്ക് പോകുന്നത് പിടിക്കാതെ തലേ ദിവസം കുതന്ത്രങ്ങളൊരുക്കി കൊലപ്പെടുത്തിയതോ? 9500 ദിര്‍ഹം ശമ്പളവും അടിച്ചു പൊളിക്കുന്നത് ധൂര്‍ത്തിന് തെളിവ്; ഒറ്റതാക്കോലും ഡോറ് തുറന്ന് കിടന്നതും വീഡിയോ കോളുമെല്ലാം ദുരൂഹം; തന്റെ ഭാര്യയെ കൊലപ്പെടുത്തിയെന്ന് പറയുന്നതും മുന്‍കൂര്‍ ജാമ്യം എടുക്കല്‍? സതീഷ് പറയുന്നതെല്ലാം രക്ഷപ്പെടല്‍ നീക്കംസ്വന്തം ലേഖകൻ20 July 2025 2:54 PM IST
SPECIAL REPORTവീക്കെന്‍ഡില്‍ മാത്രം മദ്യപിക്കുന്ന പഞ്ച പാവം; അജ്മാനിലെ സുഹൃത്ത് വിളിച്ചപ്പോള്‍ പോയി; ഒറ്റ താക്കോല്‍ ഉള്ള ഉള്ള വീട് അകത്തു നിന്നും പൂട്ടി! ഈ വിശദീകരണം മാത്രം മതി ഷാര്‍ജയിലേക്ക് കൊലയെന്ന് ഉറപ്പിക്കാന്‍; കട്ടിലിന്റെ സ്ഥാന ചലനവും കാലുകള്‍ മുട്ടുന്ന രീതിയിലെന്നതും കൊലയ്ക്ക് തെളിവ്; 'അതു'വിനെ വകവരുത്തിയത് തന്നെ; 'അതു' പോയി ഞാനും പോകുന്നു! ഇത് കൊലയെ ആത്മഹത്യയാക്കാനുള്ള 'സൈക്കോ' കുതന്ത്രംമറുനാടൻ മലയാളി ബ്യൂറോ20 July 2025 12:24 PM IST
SPECIAL REPORTവിസ്മയ.. ഉത്ര.... വിപഞ്ചിക... അതുല്യ....; സ്ത്രീധനം നല്‍കിയതിന് കുറ്റക്കാരാവുമെന്ന ഭയംമൂലം പലപ്പോഴും വധുവും വീട്ടുകാരും പരാതിയില്‍നിന്ന് വിട്ടുനില്‍ക്കുന്നു; പത്തു വര്‍ഷത്തിനിടെ സംസ്ഥാനത്ത് 99 സ്ത്രീകള്‍ സ്ത്രീധനത്തിന്റെ പേരില്‍ കൊല്ലപ്പെടുകയോ ജീവനൊടുക്കുകയോ ചെയ്തു; ഇനി സ്ത്രീധനം കൊടുക്കുന്നത് കുറ്റകൃത്യമല്ല; വാങ്ങുന്നതിന് മാത്രം ശിക്ഷ; സ്ത്രീധന നിരോധന നിയമം ഭേദഗതി ചെയ്യുന്നുമറുനാടൻ മലയാളി ബ്യൂറോ20 July 2025 11:41 AM IST
INVESTIGATION'വിവാഹം കഴിഞ്ഞതിന്റെ തൊട്ടടുത്ത ദിവസം മകള്‍ക്ക് നല്‍കിയ സ്വര്‍ണ്ണം സതീഷും അമ്മയും തൂക്കിനോക്കി; അന്ന് മുതല്‍ പ്രശ്നം തുടങ്ങിയതാണ്; അവന് കാര്‍ വേണമെന്ന് പറഞ്ഞു; കടുത്ത സംശയരോഗമായിരുന്നു; എപ്പോഴും വീഡിയോ കോള്‍ വിളിക്കുമായിരുന്നു; വിവാഹ ബന്ധം വേര്‍പ്പെടുത്തിയാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി'; മകള്‍ക്ക് നീതി കിട്ടണമെന്ന് അതുല്യയുടെ അമ്മസ്വന്തം ലേഖകൻ20 July 2025 11:36 AM IST
SPECIAL REPORT'താഴെക്കിടക്കുമ്പോള്‍ ചവിട്ടിക്കൂട്ടി; സഹിക്കാന്‍ വയ്യ.... അനങ്ങാന്‍ വയ്യ; വയറിലെല്ലാം ചവിട്ടി.... ഇത്രയെല്ലാം കാണിച്ചിട്ടും അയാളുടെ കൂടെ നില്‍ക്കേണ്ട അവസ്ഥ; പറ്റുന്നില്ലെടീ... ആത്മഹത്യ ചെയ്യാന്‍ പോലുമുള്ള ധൈര്യം എനിക്കില്ല'; കരഞ്ഞു കൊണ്ട് കൂട്ടുകാരിക്ക് ശബ്ദ സന്ദേശം അയച്ച അതുല്യ ശേഖര്‍; വിപഞ്ചിക നേരിട്ടതിനേക്കാള്‍ കൊടിയ പീഡനം; ഈ ഓഡിയോ ഞെട്ടിക്കുന്നത്മറുനാടൻ മലയാളി ബ്യൂറോ20 July 2025 10:21 AM IST
Top Storiesപതിനേഴാം വയസില്‍ വിവാഹ നിശ്ചയം; സതീഷുമായുള്ള വിവാഹം കഴിഞ്ഞിട്ട് 12 വര്‍ഷം; സ്ഥിരം മദ്യപാനി ആയ ഭര്‍ത്താവ് പെരുമാറിയിരുന്നത് ഒരു സൈക്കോയെ പോലെ; മകളെ ഓര്‍ത്ത് മരിക്കില്ലെന്ന് ആവര്‍ത്തിച്ച അതുല്യ പെട്ടെന്ന് ആത്മഹത്യ ചെയ്യില്ലെന്ന് ബന്ധുക്കള്‍; പത്ത് ദിവസം മുമ്പ് വിപഞ്ചികയും വൈഭവിയും; ഇപ്പോള്‍ അതുല്യ; മൂന്ന് വേര്‍പാടുകള്‍ സൃഷ്ടിച്ച നോവില്‍ പ്രവാസലോകംസ്വന്തം ലേഖകൻ19 July 2025 11:25 PM IST
KERALAMമർദ്ദനമേറ്റത് സർട്ടിഫിക്കറ്റ് എടുക്കാൻ സ്വന്തം വീട്ടിലെത്തിയപ്പോൾ; പിതാവിനും ബന്ധുക്കൾക്കുമെതിരെ പരാതിയുമായി യുവതിയും ഭർത്താവുംമറുനാടന് ഡെസ്ക്17 Jan 2021 4:07 PM IST
Uncategorizedചെറുമകൻ തലയെടുത്താൽ അമ്മൂമ്മ മരിക്കുമെന്ന ജ്യോതിഷ പ്രവചനം ചർച്ചയാക്കി നാട്ടുകാർ; വീട്ടുമുറ്റത്ത് ആളുകൾ തടിച്ചു കൂടിയിട്ടും വാതിൽ തുറക്കാതെ ആത്മഹത്യാ ഭീഷണി; ആദ്യ മരുമകളുടെ സ്വർണ്ണത്തിൽ കുടുംബ വീടിന്റെ കടം തീർത്തു; രണ്ടാമത്തെ മരുമകൾ പുതിയ വീടും വച്ചു; ഗുജറാത്തിലെ മകനും അമ്മയുടെ പക്ഷം; കൊട്ടിയത്തെ അമ്മായി അമ്മ പ്രതികാരത്തിന് പിന്നിൽ 'മകൾ സ്നേഹം'?മറുനാടന്‍ മലയാളി7 Oct 2022 11:54 AM IST