You Searched For "അദാനി"

അമേരിക്കന്‍ നിക്ഷേപം സ്വീകരിച്ചിട്ടുള്ള കമ്പനി അമേരിക്കയ്ക്ക് പുറത്ത് നിയമവിരുദ്ധമായ ഇടപാടുകള്‍ നടത്തിയിട്ടുണ്ടെങ്കില്‍ അതന്വേഷിക്കാന്‍ അനുവദിക്കുന്ന യുഎസ് നിയമം; ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി നല്‍കിയതിന് അദാനിക്കെതിരെ അഴിമതി കുറ്റം ചുമത്തി ന്യുയോര്‍ക്ക് കോടതി; അസാധാരണ നിയമ നീക്കം; ട്രംപ് എത്തും മുമ്പേ അദാനിക്ക് പണി വരുമ്പോള്‍
ട്രംപിന്റെ വിജയത്തോടെ അമേരിക്കന്‍ മാര്‍ക്കറ്റില്‍ കണ്ണുവെച്ച് അദാനി; അമേരിക്കയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് പ്രഖ്യാപിച്ചു; യു.എസ് ഊര്‍ജമേഖലയിലും ഇന്‍ഫ്രാ മേഖലയിലും നിക്ഷേപം; ലക്ഷ്യമിടുന്നത് 15,000 തൊഴിലവസരങ്ങള്‍; ഹിന്‍ഡന്‍ബര്‍ഗ്ഗനെ അതിജീവിച്ച അദാനി അമേരിക്കയിലേക്ക് നീങ്ങുമ്പോള്‍ എന്തു സംഭവിക്കും?
തിരുവനന്തപുരം വിമാനത്താവളത്തില്‍ ട്രോളി എടുക്കുന്ന യാത്രക്കാര്‍ ശ്രദ്ധിക്കുക! നിങ്ങളെ കടിക്കാന്‍ പട്ടികള്‍ ചുറ്റിലുമുണ്ട്; താമസിച്ചെത്തി ടെര്‍മിനലിലേക്ക് ഓടി കയറുകയും അരുത്! ഷാര്‍ജയിലേക്ക് എയര്‍ അറേബ്യയില്‍ യാത്ര ചെയ്യാനെത്തിയ മാരമണ്‍ സ്വദേശിയെ പട്ടിയില്‍ നിന്ന് രക്ഷിച്ച കേന്ദ്ര സേന; അദാനിയ്ക്കും തിരുവനന്തപുരത്തിനും ഇത് നാണക്കേട്
വിജെഎഫ് നല്‍കുന്നത്  സ്വകാര്യ നിക്ഷേപമുള്ള സാമ്പത്തിക ലാഭമില്ലാത്ത അടിസ്ഥാന വികസന പദ്ധതികള്‍ക്ക്; വിഴിഞ്ഞത്ത് ഒഴുകിയെത്തുക കോടികള്‍; വയബിലിറ്റ് ഗ്യാപ്പ് ഫണ്ടിന് അനുവദിക്കാത്തിന് പിന്നില്‍ ലാഭക്കണക്ക്; 65 കൊല്ലം അദാനി പണമുണ്ടാക്കുമ്പോള്‍ വായപ് അടയ്‌ക്കേണ്ടത് കേരളമോ? വിഴിഞ്ഞത്ത് സംഭവിക്കുന്നത്
7110 കോടി രൂപയുടെ കുടിശ്ശിക; മുന്നറിയിപ്പ് നല്‍കിയിട്ടും അവഗണിച്ചു; ബംഗ്ലദേശിനുള്ള വൈദ്യുതി വിതരണം ഭാഗികമായി നിര്‍ത്തി അദാനി ഗ്രൂപ്പ്; രാജ്യത്തെ ഇരുട്ടിലാക്കിയ തീരുമാനം കുടിശിക വര്‍ധിച്ചതോടെ
അദാനി ഗ്രൂപ്പിന്റെ 310 മില്യന്‍ ഡോളറിന്റെ ആറു സ്വിസ് ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ച്; വ്യാജ ആരോപണമെന്നും റിപ്പോര്‍ട്ട് അടിസ്ഥാനരഹിതമെന്നും അദാനി ഗ്രൂപ്പ്
സമരം ചെയ്യുന്നത് എയര്‍ ഇന്ത്യാ സ്റ്റാറ്റ്‌സിലെ കരാര്‍ ജീവനക്കാര്‍; പേരു ദോഷം അദാനിക്കും; തിരുവനന്തപുരം വിമാനത്താവളത്തിന് ഈ സമരം വിനയാകുമ്പോള്‍; വലയുന്നത് യാത്രക്കാര്‍
ഗൗതം അദാനിയുടെ മകൻ കരൺ അദാനി; കരണിന്റെ ഭാര്യാ പിതാവ് സിറിൽ ഷെറോഫ്; സിറിൾ അമർചന്ദ് മംഗൽദാസ് ഗ്രൂപ്പിൽ നിറയുന്നതും അദാനി ഫാക്ടർ! തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കിട്ടിയപ്പോൾ ലേലം വിളി ചുമതല കേരളം ഏൽപ്പിച്ചത് വ്യവസായിയുടെ ബന്ധുവിനെ; ചെലവിട്ട 2.36 കോടിയിൽ 55 ലക്ഷം രൂപ രൂപയും കിട്ടിയത് മരുമകളുടെ അച്ഛന്; ബിഡിൽ കേരളം തോറ്റത് അതിദയനീയമായും; തിരുവനന്തപുരം വിമാനത്താവളത്തിൽ പിണറായിയെ കുരുക്കി പുതിയ ബന്ധുത്വ കൺസൾട്ടൻസി വിവാദം
കേരളം ക്വാട്ട് ചെയ്ത തുക ലേല സമയം വരെ രഹസ്യമായിരുന്നു; സംസ്ഥാനത്തിന് നൽകിയത് നിയമോപദേശം മാത്രം; അദാനിക്ക് അവരുടെ തന്നെ നിയമോപദേശകരുണ്ട്; തിരുവനന്തപുരം വിമാനത്താവള വിഷയത്തിൽ കമ്പനി നിയമോപദേശം നൽകിയിട്ടില്ല; തിരുവനന്തപുരം വിമാനത്താവള വിവാദം മുറുകുമ്പോൾ വിശദീകരണവുമായി സിറിൽ അമർചന്ദ് മംഗൾദാസ് കമ്പനി; വിമാനത്താവളം അദാനി ഗ്രൂപ്പിന് പാട്ടത്തിന് നൽകിയ കേന്ദ്ര തീരുമാനത്തിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഉപഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും