Marketing Featureഗുജറാത്തിലെ അദാനി തുറമുഖത്തുനിന്ന് 3000 കിലോ മയക്കുമരുന്ന് പിടികൂടിയ കേസ് എൻ.ഐ.എ അന്വേഷിക്കും; കണ്ടെയ്നറുകളിൽ നിന്ന് പിടികൂടിയത് 21,000 കോടി രൂപ വിലവരുന്ന ഹെറോയ്ൻ; വെണ്ണക്കല്ലുകൾ എന്ന വ്യാജേന ഇറാനിൽ നിന്നു ലോഡ് എത്തിച്ചത് ചെന്നൈ സ്വദേശികളായ ദമ്പതികൾമറുനാടന് ഡെസ്ക്7 Oct 2021 10:56 AM IST
SPECIAL REPORTപൂട്ടിക്കിടക്കുന്ന ഡ്യൂട്ടിഫ്രീ ഷോപ്പ് നടത്തിപ്പിന് ഫ്ളൈമിങ് ഗോ എത്തിയാൽ കോളടിക്കും; അദാനി ഗ്രൂപ്പിന്റെ 10 വിമാനത്താവളങ്ങൾ കൂട്ടിയിണക്കി സർവീസ്; ദേശീയ തീർത്ഥാടന സർക്യൂട്ടിലും ഇടം പിടിച്ചേക്കും; ജർമ്മൻ കമ്പനി വന്നാൽ യൂറോപ്പിലേക്കും സർവ്വീസ്; ലക്ഷ്യം തിരുവനന്തപുരത്ത് കപ്പൽ-വിമാന ഹബ്ബ്; എയർപോർട്ടിൽ അദാനി എത്തുമ്പോൾമറുനാടന് മലയാളി13 Oct 2021 9:47 AM IST
Politics'വിമർശിക്കുന്നവർക്ക് വിറ്റുതുലച്ചെന്ന് പറയാം; അതല്ലല്ലോ സത്യം; കൈമറിയത് നിശ്ചിത സമയത്തേക്കുള്ള നടത്തിപ്പ് മാത്രമാണ്'; തിരുവനന്തപുരം വിമാനത്താവളം അദാനിയെ ഏൽപ്പിച്ച നടപടിയിൽ പ്രതികരിച്ച് സുരേഷ് ഗോപിമറുനാടന് മലയാളി15 Oct 2021 1:09 PM IST
SPECIAL REPORTകടലിലിട്ട കല്ലുകൾക്ക് പ്രായമേറുന്നു; കരാർ കാലാവധി കഴിഞ്ഞിട്ടും ഇഴഞ്ഞുനീങ്ങി വിഴിഞ്ഞം തുറമുഖം; കടലിൽ പൂർത്തിയായത് 20 ശതമാനം പണികൾ മാത്രം; കരയിലും പൂർത്തീകരിക്കാൻ ഇനിയുമേറെ; തലസ്ഥാനത്തിന്റെ തുറമുഖ സ്വപ്നം നീളെനീളെ...മറുനാടന് മലയാളി16 Oct 2021 2:42 PM IST
Uncategorizedഅദാനിയുടെ മകന്റെ ഭാര്യാ പിതാവിന് ക്വട്ടേഷൻ തുകയെക്കാൾ കൂടുതൽ പണം നൽകി കിഫ്ബി; അധികമായി ചെയ്ത ജോലിക്കാണ് ആ കൂലിയെന്ന വാദം സിഎജി തള്ളി; തിരുവനന്തപുരം വിമാനത്താവളത്തിലെ കൺസൾട്ടൻസി ദുരൂഹതയ്ക്കൊപ്പം കൂടുതൽ സഹായങ്ങൾ; മസാലാ ബോണ്ടിലും നേട്ടം അദാനിയുടെ ബന്ധുവിന് മാത്രംമറുനാടന് മലയാളി19 Nov 2021 12:58 PM IST
SUCCESSഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരൻ ഇനി അദാനി; മറികടന്നത് ആറ് വർഷമായി തൽസ്ഥാനത്തുള്ള മുകേഷ് അംബാനിയെ; നേട്ടം റിലയൻസിന്റെ ഓഹരി 1.72 ഇടിഞ്ഞതോടെമറുനാടന് മലയാളി24 Nov 2021 6:26 PM IST
SPECIAL REPORTമട്ടന്നൂർ നഗരത്തിൽ അല്ല! തിരുവനന്തപുരം അദാനിക്ക് കിട്ടിയതിന്റെ ഇഫക്ട് എന്നും വിമർശനം; മോദിയുടെ സുഹൃത്തിന് വേണ്ടിയുള്ള ചിറ്റമ്മ നയം കണ്ണൂർ വിമാനത്താവളത്തിന് വിനയായെന്ന് വിമർശനം; കണ്ണൂരിൽ കൂടുതൽ എത്തിഹാദും എമിറേറ്റ്സും പറന്നിറങ്ങുന്നതിന് തടസ്സം നിൽക്കുന്നതിന് പിന്നിൽ അദാനി പ്രേമമോ?മറുനാടന് മലയാളി5 Dec 2021 9:17 AM IST
SPECIAL REPORTബാഴ്സലോണ ഇരട്ട നഗരം പദ്ധതിയിൽ പാര വച്ചു; വിമാനത്താവള ഏറ്റെടുക്കലിൽ അദാനിയെ പിന്തുണച്ചപ്പോൾ തിരുത്തണമെന്ന് പറഞ്ഞ കോടിയേരി; സുനന്ദ വിവാദം മുതലെടുത്തുകൊലപാതകിയാക്കാൻ ശ്രമിച്ച രാഷ്ട്രീയ എതിരാളികൾ; കെ റെയിലിൽ സിപിഎം കൂട്ടുപിടിക്കുന്നത് മുമ്പ് പതവണ പരിഹസിച്ച് തള്ളി പറഞ്ഞ തരൂരിനെ; പഴയ 'ശത്രുവിനെ' കോടിയേരി ഹീറോയാക്കുമ്പോൾമറുനാടന് മലയാളി18 Dec 2021 1:33 PM IST
Uncategorizedദിവസവും 12 ലക്ഷം പിഴയൊടുക്കേണ്ടത് ഒഴിവാക്കി; തമിഴ്നാട്ടിൽ നിന്ന് പാറയെത്തിച്ചു; കേരളത്തിലെ ക്വാറികൾ തുറന്നുകൊടുത്തു; വിഴിഞ്ഞത് മുന്ദ്രാ പോർട്ടിനുണ്ടായത് സമാനതകളില്ലാത്ത നേട്ടം; മോദിയുടെ കൂട്ടുകാരന്റെ സ്വന്തം ആളായി തുറമുഖ മന്ത്രി; അഹമ്മദ് ദേവർകോവിലിനെ അഹമ്മദാബാദിൽ സത്കരിക്കാൻ അദാനി; ഗുജറാത്തിലേക്ക് മന്ത്രിയെ പിണറായി അയക്കുമോ?സായ് കിരണ്30 July 2022 10:37 AM IST
AUTOMOBILE'അഴകിയ രാവണനിൽ' മമ്മൂട്ടി പ്രയോഗിച്ച തന്ത്രം; ഷെൽ കമ്പനിവഴി വായ്പ്പകൊടുത്ത് മാതൃകമ്പനിയെ വിഴുങ്ങുന്നു; എൻഡിടിവിയിൽ നിന്ന് റോയ് ദമ്പതികൾ പുറത്തേക്ക്; സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് മരണമണി; ഉടമകൾപോലും അറിയാതെയുള്ള ഏറ്റെടുക്കലിൽ നടുങ്ങി മാധ്യമലോകം; മോദിക്കു വേണ്ടി അദാനിയുടെ മീഡിയാ സർജിക്കൽ സ്ട്രൈക്ക് ഇങ്ങനെ!അരുൺ ജയകുമാർ24 Aug 2022 1:59 PM IST
JUDICIALവിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തിവെക്കാൻ പറയാനാകില്ല; പദ്ധതി തടസ്സപെടുത്താതെ പ്രതിഷേധമാകാം; അദാനിയുടെ ഹർജിയിൽ ഇടപെട്ട് ഹൈക്കോടതി; മത്സ്യത്തൊഴിലാളികളുടെ സമരത്തിന് പൊലീസ് കൂട്ടുനിൽക്കുന്നതായി അദാനി കോടതിയിൽ; സർക്കാർ ഇടപെടൽ ഉണ്ടായില്ലെങ്കിൽ പദ്ധതിയിൽ പ്രതിസന്ധിയാകുംമറുനാടന് മലയാളി29 Aug 2022 1:20 PM IST
Uncategorizedകൊല്ലം, ബേപ്പൂർ തുറമുഖങ്ങൾ ഏതു വിധേനയും കൈയിലാക്കാൻ അദാനി; അദാനിയുടെ താത്പര്യത്തിന് അനുസരിച്ച് തുറമുഖനയം തയ്യാറാക്കി പിണറായി സർക്കാരും; ഏറെസാദ്ധ്യതയുള്ള തീരദേശ ചരക്കു ഗതാഗതം കൈപ്പിടിയിലാക്കാൻ അദാനി; വിഴിഞ്ഞത്തിനു പിന്നാലെ മറ്റ് തുറമുഖങ്ങളും അദാനിക്ക് തീറെഴുതാൻ സർക്കാറിന്റെ കള്ളക്കളികൾസായ് കിരൺ4 Oct 2022 10:06 PM IST