You Searched For "അധികാരം"

അസ്സാദിന്റെ കൊട്ടാരത്തില്‍ നാട്ടുകാര്‍ കൊള്ള നടത്തുന്നത് സോഷ്യല്‍ മീഡിയയിലെ വൈറല്‍ ചിത്രമായി; പ്രസിഡണ്ട് നാട് വിട്ടെന്ന് സ്ഥിരീകരിച്ച് റഷ്യയും; പ്രത്യേക വിമാനത്തില്‍ രക്ഷിച്ച് കൊണ്ടുപോയി അഭയം കൊടുത്ത് കാത്തത് റഷ്യ; അവസാനിച്ചത് അര നൂറ്റാണ്ട് പിന്നിട്ട ബാത്തിസ്റ്റ് സ്വേച്ഛാധിപത്യ ഭരണം; പകരം എത്തുന്നത് ഇതിനേക്കാള്‍ കടുപ്പമായ ഇസ്ലാമിക ഭരണമോ?
നേത്രരോഗ വിദഗ്ധനില്‍ നിന്നും പ്രസിഡന്റായി സ്ഥാനാരോഹണം; ജനാധിപത്യത്തിന് വേണ്ടിയുള്ള പോരാട്ടം തെരുവില്‍ പടര്‍ന്നതോടെ സ്വീകരിച്ചത് അടിച്ചമര്‍ത്തല്‍ നയം; ഒടുവില്‍ സ്വന്തം ജനതയുടെ സായുധകലാപത്തില്‍ ഓടി രക്ഷപെടല്‍; സിറിയയില്‍ അന്ത്യം കുറിച്ചത് 54 വര്‍ഷം നീണ്ട അസദ് കുടുംബത്തിന്റെ അധികാര വാഴ്ച്ചക്ക്
യുഡിഎഫ് എത്തിയാൽ രണ്ട് ഉപമുഖ്യമന്ത്രിമാരെ നിയമിച്ചേക്കും; എൽഡിഎഫിനാണ് അധികാരമെങ്കിൽ റവന്യൂ വകുപ്പിന് വേണ്ടി കാനവും ജോസ് കെ മാണിയും കടിപിടികൂടും; തൂക്ക് നിയമസഭ വന്നാൽ കോളടിക്കുന്നത് പൂഞ്ഞാറിൽ ജയിച്ചു കയറിയാൽ പിസി ജോർജിനും; പുതിയ സർക്കാരിനെ കുറിച്ചുള്ള കൂട്ടലും കുറയ്ക്കലും ഇങ്ങനെ; ആരാകും ആ വെള്ളിമൂങ്ങ?
പുന്നപ്ര- വയലാർ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്ത മന്ത്രിമാരും; രക്തസാക്ഷികൾക്ക് അഭിവാദ്യമർപ്പിച്ച ശേഷം മുഖ്യമന്ത്രിയും മന്ത്രിമാരും തിരുവനന്തപുരത്തേക്ക് മടങ്ങി; സെൻട്രൽ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞയ്ക്ക് ഒരുക്കങ്ങൾ പൂർത്തിയായി
കടുത്ത ഫലസ്തീൻ വിരുദ്ധത വെച്ചുപുലർത്തുന്ന നാഫ്റ്റലി ബെനറ്റ് പ്രധാനമന്ത്രി; ഇസ്രയേലിന്റെ 73 വർഷ ചരിത്രത്തിൽ ആദ്യമായി ഭരണത്തിൽ പങ്കാളിയായി അറബ് കക്ഷിയും; മന്ത്രിസഭയിൽ ഒമ്പത് വനിതാ മന്ത്രിമാരും; 12 വർഷം നീണ്ട നെതന്യാഹു ഭരണത്തിന് അന്ത്യം കുറിച്ച ഇസ്രയേലിലെ പുതിയ സർക്കാർ വൈരുധ്യങ്ങളുടെ സങ്കരം
ഉത്തർപ്രദേശിൽ വീണ്ടും യോഗി ആദിത്യനാഥിന്റെ ഭരണം വരും; ബിജെപി മുൻതൂക്കം പ്രഖ്യാപിച്ച് സീ വോട്ടർ സർവേ ഫലം; മുഖ്യമന്ത്രി സ്ഥാനത്തേക്ക് യോഗി ആദിത്യനാഥിനെ 40 ശതമാനം പേരുടെ പിന്തുണ; അഖിലേഷ് യാദവിനെ പിന്തുണച്ച് 27 ശതമാനം പേരും; പഞ്ചാബിൽ അധികാരത്തിലെത്തുക ആംആദ്മി പാർട്ടിയെന്നും നിരീക്ഷണം