You Searched For "അനിത"

ആദ്യമൊക്കെ വീട്ടിലേക്കു സ്ഥിരമായി വിളിക്കുമായിരുന്നു; പിന്നെ പതിയെ വിളിക്കാതായി; എന്നുതിരിച്ചുവരുമെന്ന ചോദ്യത്തിന് ഉത്തരമില്ലാതെ ദിനേഷ് യെമനില്‍ കുടുങ്ങിയത് 10 വര്‍ഷം; ഒടുവില്‍ ആ വാര്‍ത്ത കേട്ട് സന്തോഷിച്ചവരുടെ ഇടയിലേക്ക് പറന്നിറങ്ങി; സ്വപ്‌നതുല്യമായ മടങ്ങി വരവില്‍ കെട്ടിപ്പിടിച്ച് ഉമ്മ നല്‍കി കുടുംബം
ഫോണിലേക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളും നിരന്തരമായി അയച്ചത് ഒരു പൊലീസുകാരൻ; ഇതേ ചൊല്ലി വീട്ടിൽ വഴക്ക് പതിവ്; കാഞ്ഞങ്ങാട്ട് വീട്ടമ്മയുടെ ആത്മഹത്യയിൽ പൊലീസുകാരന്റെ പങ്ക് അന്വേഷിക്കണമെന്ന് നാട്ടുകാരുടെ പരാതി
അനിതയെ കാമുകൻ പ്രബീഷും അയാളുടെ മറ്റൊരു കാമുകി രജനിയും ചേർന്നു കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി കായലിൽ തള്ളി; കൊല്ലപ്പെട്ടത് പ്രബീഷുമായുള്ള അടുപ്പത്തെ തുടർന്ന് ഭർത്താവുമായി അകന്നു കഴിഞ്ഞിരുന്ന യുവതി; പ്രതികൾക്കായി തെരച്ചിൽ ഊർജ്ജിതം
അഗ്രികൾച്ചറൽ ഫാമിലെ പ്രണയം തലയ്ക്ക് പിടിച്ച് മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ച് നാടുവിട്ടു; ഗർഭിണിയായപ്പോൾ വില്ലത്തിയായി കൈനകരിക്കാരിയുടെ എൻട്രി; അനിതയെ കാമുകൻ കൊന്നത് രണ്ടാം കാമുകിയുടെ വീട്ടിലേക്ക് സ്നേഹം നടിച്ച് വിളിച്ചു വരുത്തി; പള്ളാത്തുരത്തിയിലെ കൊലയാളികളെ അതിവേഗം കണ്ടെത്തിയ കഥ
മോഹിച്ചത് രണ്ടു കാമുകിമാർക്കുമൊപ്പം ഒരുമിച്ചു കഴിയാൻ; അനിത വിവാഹ ആവശ്യം ഉന്നയിപ്പോൾ കൊല്ലാൻ ആസൂത്രണം; കൊലപാതകത്തിന് തിരഞ്ഞെടുത്തത് രജനിയുടെ കിടപ്പറ; ശാരീരിക ബന്ധത്തിനിടെ അനിതയെ കഴുത്തു ഞെരിച്ചു കൊന്നു; പ്രബീഷിന്റെ ക്രിമിനൽ ബുദ്ധി പിഴച്ചത് വള്ളം മറിഞ്ഞതോടെ
ഗർഭം അലസിപ്പിക്കാൻ വിളിച്ചു വരുത്തി; കാമുകൻ മുമ്പോട്ട് വച്ചത് രണ്ടു കാമുകിമാരും സഹകരിക്കണമെന്ന ഫോർമുല; വഴങ്ങാതിരുന്നപ്പോൾ രാത്രിയിൽ കഴുത്തു ഞെരിച്ച് അബോധാവസ്ഥയിലാക്കി; കായലിലൂടെ ബോഡിയുമായി തുഴഞ്ഞത് രജനി; അനിതയുടെ മരണം കായലിലെ വെള്ളം കുടിച്ചും; സത്യം അതിവേഗം പുറത്തു വന്നതിന് പിന്നിൽ പ്രബീഷിന്റെ നീന്തൽ ഭയം
ഉപേക്ഷിച്ചു പോയവൾക്ക് കർമ്മം ചെയ്യാൻ എന്റെ മക്കളെ വിടില്ല എന്ന വാശിയിൽ ഉറച്ച് ഭർത്താവ്; ജനപ്രതിനിധികളടക്കം സംസാരിച്ചെങ്കിലും വഴങ്ങാത്ത കാർക്കശ്യം; മകനും മകളുമുണ്ടായിട്ടും ഒടുവിൽ ചിതയ്ക്ക് തീ കൊളുത്തിയത് സഹോദരൻ; അനിതയെ ചതിച്ചു കൊന്നതും സോഷ്യൽ മീഡിയാ പ്രണയം
കൊലപ്പെടുത്തിയ ശേഷം ആറ്റിൽ ഉപേക്ഷിച്ചാൽ ദിവസങ്ങൾക്കു ശേഷം കണ്ടെടുക്കുമ്പോൾ മുങ്ങിമരിച്ചതായി തെറ്റിദ്ധരിക്കും; അനിതയെ കൊലപ്പെടുത്താൻ പദ്ധതി തയ്യാറാക്കിയത് രജനി; മാതൃകയാക്കിയത് സ്വന്തം സഹോദരന്റെ മരണം; പ്രബീഷിന്റെ വെള്ളം ഭയവും മഴയും തോട്ടിലെ ഒഴുക്കും പദ്ധതി പൊളിച്ചു
വിവാഹം കഴിഞ്ഞ ഉടൻ ഭർത്താവുമൊത്ത് ദുബായിൽ എത്തി; ഇലക്ട്രോ മെക്കാനിക്കൽ ബിസിനസ്സ് നടത്തി ശമ്പളം നൽകിയത് 2000 പേർക്ക്; ആഡംബകാറിലും അതിനൂതന വീട്ടിലും അടിപൊളി ജീവിതം; അനിതാ ബാലുവിനെ ചതിച്ചത് ആര്?
പാട്ടുപാടി നടന്ന അനിതാ സണ്ണിയെ ഗൾഫിലെത്തിച്ചത് മുതുകുളത്തെ കുടുംബത്തിലെ മൂത്തമകനുമായുള്ള വിവാഹം; കടം പേടിച്ച് ഭർത്താവ് ദുബായിൽ നിന്ന് മുങ്ങിയത് 2013ൽ; ബാലുവിന് രണ്ടാം വിവാഹത്തിലും മകൻ; അനിതാ ബാലുവിനെ തെരുവിലെത്തിച്ച കുടുംബ ചതിയുടെ കഥ