You Searched For "അന്തരിച്ചു"

പ്രമുഖ കായിക പരിശീലകൻ ഒ.എം.നമ്പ്യാർ അന്തരിച്ചു; ഒളിംപ്യൻ പി.ടി.ഉഷ ഉൾപ്പെടെയുള്ളവരുടെ പരിശീലകൻ; വിടവാങ്ങിയത്, രാജ്യത്തെ ആദ്യ ദ്രോണാചാര്യ അവാർഡ് ജേതാവ്; അന്ത്യം, പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിൽ കഴിയവെ
പാചകവിദഗ്ധനും സിനിമാ നിർമ്മാതാവുമായ എം വി നൗഷാദ് അന്തരിച്ചു; അന്ത്യം തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേ; ഭാര്യ മരിച്ച് രണ്ടാഴ്‌ച്ച കഴിയുമ്പോൾ നൗഷാദിന്റെയും വിയോഗം; വിട വാങ്ങിയത് രുചിയുടെ ലോകത്ത് പുതുവൈവിധ്യങ്ങൾ തീർത്ത മാസ്റ്റർ ഷെഫ്
മൂന്നു പതിറ്റാണ്ടുകാലം കശ്മീർ രാഷ്ട്രീയത്തിൽ സജീവമായിരുന്ന നേതാവ്; വിഘടനവാദി നേതാവായിരുന്നതിന്റെ പേരിൽ വീട്ടു തടങ്കലിൽ കഴിഞ്ഞത് വർഷങ്ങൾ: അന്തരിച്ച കശ്മീർ വിഘടനവാദി നേതാവ് സയീദ് അലി ഷാ ഗീലാനിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് കശ്മീരികൾ
മമ്മൂട്ടിയുടെ ആരാധകൻ മമ്മൂട്ടി സുബ്രൻ അന്തരിച്ചു; വർഷങ്ങളായി പരിചയമുള്ള സുബ്രൻ വിടവാങ്ങി എന്ന് ഫേസ്‌ബുക്കിൽ കുറിച്ച് മമ്മൂട്ടി: മമ്മൂട്ടിക്കൊപ്പം സമയം ചിലവഴിച്ചത് നിരവധി തവണ