You Searched For "അന്ത്യം"

കവിയായത് കാസെറ്റുകളിലൂടെ; സാധാരണക്കാരുടെ നെഞ്ചിൻ തുടിപ്പറിയുന്ന കവിതകൾ അതിവേഗം ജനകീയമായി; സിനിമയിലേക്ക് കൈപിടിച്ചു കൊണ്ടുവന്നത് ലാൽജോസ്; കെപിഎസിക്ക് ശേഷം കോരിത്തരിപ്പുണ്ടാക്കിയ വിപ്ലവഗാനസരണി പിറന്നത് ചോരവീണപൂമരത്തിലൂടെ; അനിൽ പനച്ചൂരാന്റെ വിയോഗം മലയാളത്തിന് തീരാനഷ്ടം
വസതിയിലെ നാലാം നിലയിൽ നിന്നും വീണുള്ള മുത്തൂറ്റ് ചെയർമാന്റെ മരണത്തിലെ ദുരൂഹത നീക്കാൻ ഫോറൻസിക് പരിശോധന; എം ജി ജോർജിന്റെ മരണ കാരണം കണ്ടെത്താൻ വിദഗ്ധ പരിശോധന നടത്തുക എയിംസിലെ മൂന്നംഗ ഫോറൻസിക് മെഡിക്കൽ ടീം; പരിക്കുകൾ ഉയരത്തിൽ നിന്നുള്ള വീഴ്‌ച്ചയിൽ നിന്നാണോ എന്ന് പരിശോധിക്കും; രാസപരിശോധനയും നടത്തും
കേരള കോൺഗ്രസ് നേതാവ് സ്‌കറിയ തോമസ് അന്തരിച്ചു; അന്ത്യം കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച്; കോവിഡാനന്തര ചികിത്സയുടെ ഭാഗമായി ആശുപത്രിയിൽ കഴിയവേ ഫംഗൽ ന്യൂമോണിയ ബാധിച്ചത് ഗുരുതരമാക്കി; രണ്ട് തവണ കോട്ടയം എംപിയായ വ്യക്തിത്വം
സയ്യിദ് ഹാമിദ് കോയമ്മ തങ്ങൾ അന്തരിച്ചു; ദുബായ് സുന്നി സെന്റർ പ്രസിഡന്റും യുഎഇയിലെ മത-സാംസ്‌കാരിക മണ്ഡലങ്ങളിലെ നിറസാന്നിധ്യവുമായ തങ്ങളുടെ അന്ത്യം യുഎഇയിൽ ചികിത്സയിൽ കഴിയവേ
കെ.എസ്.യുവിൽ തുടങ്ങിയ രാഷ്ട്രീയ പ്രവർത്തനം; കൈവിട്ട നിലമ്പൂർ തിരിച്ചുപിടിക്കാൻ പാർട്ടി വിശ്വസിച്ചേൽപിച്ച ആദർശധീരനായ നേതാവ്; അവസാനം മാധ്യമങ്ങളെ കണ്ടപ്പോഴും പ്രകടിപ്പിച്ചത് നിലമ്പൂരിൽ വിജയിക്കുമെന്ന ആത്മവിശ്വാസം; ഫലമറിയാൻ കാത്തുനിൽക്കാതെയുള്ള വി വി പ്രകാശിന്റെ വിയോഗത്തിൽ തേങ്ങി കോൺഗ്രസ് പ്രവർത്തകർ
അൾത്താരകളിൽനിന്നും ഇറങ്ങി മനുഷ്യരിലേക്കുള്ള നിരന്തരയാത്ര ചെയ്ത പുരോഹിതൻ; അരമന മുറ്റത്തു തുളസിത്തറ നട്ടു വെള്ളമൊഴിച്ചു; മാതാ അമൃതാനന്ദമയി നൽകി രുദ്രാക്ഷ മാല നെഞ്ചേറ്റിയ സൗഹൃദം; നവതി വീടുനിർമ്മാണ പരിപാടി ജാതിമതങ്ങളുടെ അതിരുകൾ ഭേദിച്ച കാരുണ്യമായി; ക്രിസോസ്റ്റത്തിന്റെ വിയോഗത്തിൽ നഷ്ടം മതേതര കേരളത്തിന് തീരാനഷ്ടം
നന്ദുട്ടാ താങ്ങാൻ പറ്റുന്നില്ല മോനെ.. ജ്വലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. എന്റെ ദൈവമേ, നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്? യശോധയെ പോലെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ പോയി;  നന്ദു മഹാദേവന്റെ മരണത്തിൽ വേദനയോടെ സീമ ജി നായർ