You Searched For "അന്വേഷണ റിപ്പോര്‍ട്ട്"

ആത്മകഥ ചോര്‍ന്നതിലും ഇപിയുടെ മൊഴിയിലും രവി ഡിസിയുടെ മൊഴിയിലും അവ്യക്തത; അന്വേഷണ റിപ്പോര്‍ട്ട് മടക്കി ഡി.ജി.പി; വീണ്ടും അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കോട്ടയം എസ്പിക്ക് നിര്‍ദേശം; രാഷ്ട്രീയ ഗൂഢാലോചന പുറത്ത് വരണമെന്ന് ഇ പി ജയരാജന്‍
എഡിഎം നവീന്‍ ബാബു കൈക്കൂലി വാങ്ങിയതിന് ഒരു  തെളിവുമില്ല;  ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് കൈമാറി റവന്യൂമന്ത്രി;  തെറ്റുപറ്റിയെന്ന് എഡിഎം പറഞ്ഞതായുള്ള കളക്ടറുടെ പരാമര്‍ശം റിപ്പോര്‍ട്ടില്‍
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് ഒരാഴ്ചയ്ക്കകം; മൊഴി നല്‍കാന്‍ സാവകാശം തേടി പി.പി ദിവ്യ; വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ ശേഖരിച്ചെന്ന് എ.ഗീത; കൈക്കൂലി ആരോപണത്തില്‍ പ്രശാന്തന്റെ മൊഴിയെടുത്ത് വിജിലന്‍സ്
ബാന്ദ്രക്കെതിരെ നെഗറ്റീവ് റിവ്യൂ; അശ്വന്ത് കോക്ക് അടക്കം ഏഴ് യൂട്യൂബര്‍മാര്‍ക്കെതിരായ ഹര്‍ജി; അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാത്ത പൂന്തുറ സി ഐയ്ക്ക് കാരണം കാണിക്കല്‍ നോട്ടീസ്
അജിത് കുമാറും ആര്‍എസ്എസ് നേതാവ് ദത്താത്രേയ ഹൊസബാളയുമായുള്ള കൂടിക്കാഴ്ച്ച സംശയാസ്പദം; അടച്ചിട്ട മുറിയില്‍ ഇരുവരും സംസാരിച്ചത് എന്താണെന്നതില്‍ വ്യക്തതയില്ലെന്ന് ഡിജിപിയുടെ റിപ്പോര്‍ട്ട്; അജിത് കുമാറിനെതിരായ അന്വേഷണ റിപ്പോര്‍ട്ട് നിയമസഭയില്‍ വെച്ചു മുഖ്യമന്ത്രി
തൃശൂര്‍ പൂരം കലക്കലില്‍ എം.ആര്‍.അജിത്കുമാറിന്റെ അന്വേഷണ റിപ്പോര്‍ട്ടിന് രഹസ്യ സ്വഭാവം: പുറത്തുവിടാനാകില്ലെന്ന് ആഭ്യന്തര വകുപ്പ്; വി എസ് സുനില്‍ കുമാറിന്റെ വിവരാവകാശ അപേക്ഷയില്‍ മറുപടി നല്‍കി സര്‍ക്കാര്‍
തൃശൂര്‍ പൂരം കലക്കലില്‍ ഗൂഢാലോചനയോ ബാഹ്യഇടപെടലോ ഇല്ലെന്ന വാദം അംഗീകരിക്കില്ല; ആശയക്കുഴപ്പവും ഏകോപനക്കുറവും മാത്രമെന്ന എഡിജിപിയുടെ റിപ്പോര്‍ട്ട് പ്രാഥമികമായി തള്ളി സിപിഐ; ആരോപണത്തില്‍ നിന്നും അണുവിട മാറാതെ വി എസ് സുനില്‍കുമാര്‍