You Searched For "അന്വേഷണം"

ചൈനീസ് ലോണ്‍ ആപ്പ് തട്ടിപ്പില്‍ വന്‍തുക സിംഗപ്പുരിലേക്കും കടത്തി; തട്ടിപ്പിന്റെ മാസ്റ്റര്‍ ബ്രെയിന്‍ സിംഗപ്പുര്‍ പൗരന്‍ മുസ്തഫ കമാല്‍; ക്രിപ്‌റ്റോ ഇടപാടുകളില്‍ നിക്ഷേപിച്ച 118 കോടി ചൈനയിലും എത്തി; അന്വേഷണം വ്യാപിപ്പിക്കാന്‍ ഇഡി; തട്ടിപ്പുകാര്‍ക്കായി മലയാളികള്‍ തുറന്നുകൊടുത്തത് 500ലേറെ ബാങ്ക് അക്കൗണ്ടുകള്‍
കൈക്കൂലി വാങ്ങി സമ്പാദിച്ചതെല്ലാം ജെര്‍സന്‍ നിക്ഷേപിച്ചത് ബാങ്കില്‍; നാല്  അക്കൗണ്ടുകളും നാല് ലോക്കറുകളും നാലിടത്ത് ഭൂമിയുമായി കോടികളുടെ സ്വത്തു വഹകള്‍; രണ്ട് ലോക്കറുകള്‍ മരവിപ്പിച്ചു വിജിലന്‍സ്;  കൈക്കൂലിയായി പണം മാത്രം പോര, കുപ്പിയും നിര്‍ബന്ധമാക്കിയ എറണാകുളം ആര്‍.ടി.ഒ ഒരു വില്ലാളി വീരന്‍ തന്നെ!
പിടിക്കപ്പെടാതിരിക്കാന്‍ ഏജന്റുമാരെ നിയോഗിച്ച് കൈക്കൂലി വാങ്ങി;  വീട്ടില്‍ വിലകൂടിയ വിദേശ മദ്യശേഖരം; റബ്ബര്‍ ബാന്റിട്ട് കെട്ടിയ നിലയില്‍ പണം;  കൈക്കൂലിക്കേസില്‍ പിടിയിലായ ആര്‍.ടി.ഒ ജെയ്‌സന്റെ ബാങ്ക് അക്കൗണ്ട് അടക്കം പരിശോധിക്കും; അന്വേഷണം തുടരുന്നു
രണ്ട് വയർ കന്നാസിനുള്ളിലെ വെള്ളത്തിലേക്കിട്ടു; പതിനാറ് മണിക്കൂർ കഴിയാതെ ബാഗ് തുറന്നാൽ ശക്തിപോകുമെന്ന് പറഞ്ഞു; യന്ത്രസഹായത്താൽ പണം ഇരട്ടിപ്പിക്കും; എല്ലാം അന്ധമായി വിശ്വസിച്ച് യുവാവ്; ബാഗ് തുറന്നപ്പോൾ കണ്ടത്; അന്വേഷണം തുടങ്ങി; പാവപ്പെട്ടവന്റെ കടം വാങ്ങിയ ഏഴ് ലക്ഷം രൂപ ഒറ്റയടിക്ക് തെറിച്ചത് ഇങ്ങനെ!
യന്ത്രസഹായത്താല്‍ പണം ഇരട്ടിപ്പിച്ചു നല്‍കാമെന്ന് വാഗ്ദാനം; 46കാരനെ കബളിപ്പിച്ച് തമിഴ്‌നാട് സ്വദേശികള്‍ തട്ടിയെടുത്തത് ഏഴ് ലക്ഷം രൂപ:  പണമിടപാടില്‍ അടിമുടി ദുരൂഹത
കാര്യവട്ടം ഗവണ്‍മെന്റ് കോളേജില്‍ നടന്നത് ക്രൂരമായി മര്‍ദനമെന്ന് എഫ്‌ഐആര്‍; റാഗിംഗ് നിയമം ചുമത്തിയിട്ടില്ല; ഏഴ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍; തന്നെ മര്‍ദ്ദിച്ചത് എസ്എഫ്‌ഐ പ്രവര്‍ത്തകരെന്ന് ബിന്‍സ് ജോസ്; പരാതി നല്‍കിയാല്‍ ഇനിയും അടിക്കുമെന്ന് ഭീഷണിപ്പെടുത്തിയത് യൂണിയന്‍ ഓഫീസില്‍ വെച്ച്
പകുതി വില തട്ടിപ്പ് കേസില്‍ ഇ.ഡി കളത്തില്‍; കോണ്‍ഗ്രസ് നേതാവ് ലാലി വിന്‍സെന്റിന്റെ വീട്ടില്‍ അടക്കം 12 ഇടത്ത് ഇ.ഡി റെയ്ഡ്; തട്ടിപ്പിലെ സൂത്രധാരനെന്ന് കരുതുന്ന ആനന്ദകുമാറിന്റെ വീട്ടിലും തോന്നിക്കലിലെ സായിഗ്രാം ഓഫീസിലും പരിശോധന; സാധാരണക്കാരുടെ പണം തട്ടിയ കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം പുരോഗമിക്കവേ ഇഡിയുടെ എന്‍ട്രി
അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകള്‍;  548 കോടി സ്ഥാപനത്തിന്റെ പേരിലെത്തി;  ഇരുചക്രവാഹനത്തിനായി 143 കോടി;  അക്കൗണ്ടില്‍ അവശേഷിക്കുന്നത് നാല് കോടി മാത്രവും; തട്ടിപ്പു പണം കൈപ്പറ്റിയത് ആരൊക്കെ? സീഡ് സൊസൈറ്റി ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി ഇ ഡിയും കളത്തില്‍; ആനന്ദകുമാറിനെതിരെ മൊഴി
ബാങ്ക് മാനേജര്‍ മരമണ്ടന്‍, കത്തി കാട്ടിയ ഉടന്‍ മാറിത്തന്നു; മാനേജര്‍ ഉള്‍പ്പെടെയുള്ള രണ്ട് ജീവനക്കാര്‍ എതിര്‍ത്തിരുന്നുവെങ്കില്‍ മോഷണത്തില്‍ നിന്നും പിന്മാറിയേനെ; പോലീസ് കസ്റ്റഡിയില്‍ കഴിയുന്ന റിജോയുടെ വീമ്പിളക്കല്‍ ഇങ്ങനെ; കവര്‍ച്ച നടത്തിയത് രണ്ടാം ശ്രമത്തില്‍, ആദ്യ ഉദ്യമം ഉപേക്ഷിക്കാന്‍ കാരണമായത് പോലീസ് ജീപ്പ് കണ്ടതോടെ