You Searched For "അന്വേഷണം"

ലഹരി ഉപയോഗിക്കുന്ന ആളല്ല, യാതൊരു ലഹരിയും ഉപയോഗിച്ചിട്ടില്ല; ഓം പ്രകാശുമായി തനിക്ക് യാതൊരു ബന്ധവുമില്ല; റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പ്രതികരണവുമായി പ്രയാഗ മാര്‍ട്ടിന്‍; ലഹരി കേസില്‍ സിനിമാതാരങ്ങളെ ചോദ്യം ചെയ്യും; ഡിജെ പാര്‍ട്ടിയെക്കുറിച്ചും അന്വേഷിക്കുമെന്ന് കൊച്ചി ഡിസിപി
പോലീസ് ഉദ്യോഗസ്ഥര്‍ക്ക് എതിരെയുള്ള ബലാത്സംഗ പരാതി കള്ളം; വീട്ടമ്മ നല്‍കിയത് കള്ളപ്പരാതി;  ആവശ്യമായ പരിശോധനകളും തെളിവുകളും പൊലീസ് ശേഖരിച്ചിരുന്നു; കേസെടുക്കാന്‍ തെളിവുകള്‍ ഇല്ല; സര്‍ക്കാര്‍ ഹൈക്കോടതിയില്‍
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഓംപ്രകാശ് പിടിയില്‍; കൊച്ചിയിലെ നക്ഷത്ര ഹോട്ടലില്‍ നിന്നും പിടികൂടിയത് ലഹരി ഇടപാടുമായി ബന്ധപ്പെട്ട്; ഒപ്പം കൊല്ലം സ്‌ദേശിയും; വിശദമായി ചോദ്യം ചെയ്ത് നാര്‍ക്കോട്ടിക്‌സ് വിഭാഗം
റൈസ് പുള്ളര്‍ വാഗ്ദാനം ചെയ്ത് തട്ടിപ്പിന് ശ്രമം: വിരലടയാളമുള്ള ബോക്സ് പോലീസ് തുറന്നപ്പോള്‍ കണ്ടത് പഞ്ഞിക്കെട്ട്: തോപ്പുംപടിയില്‍ ഒരാള്‍ അറസ്റ്റില്‍
മുഖ്യമന്ത്രിയുടെ ഗണ്‍മാന്റെ രക്ഷാപ്രവര്‍ത്തനത്തിന് ക്രൈംബ്രാഞ്ചിന്റെ ക്ലീന്‍ചിറ്റ്..! യൂത്ത് കോണ്‍ഗ്രസുകാരെ വളഞ്ഞിട്ടു തല്ലിയ കേസ് നിലനില്‍ക്കില്ലെന്ന് പറഞ്ഞ് എഴുതിതള്ളി ആലപ്പുഴ ക്രൈംബ്രാഞ്ച്; മര്‍ദ്ദന വീഡിയോ ഉണ്ടായിട്ടും  അനില്‍കുമാര്‍ ചെയ്തത് ജോലിയെന്ന് റിപ്പോര്‍ട്ട്
കാടടച്ച് അന്‍വര്‍ വെടിവെക്കുമ്പോള്‍ ഉദ്യോഗസ്ഥ വീര്യം ചോര്‍ന്നോ? സ്വര്‍ണം പിടിക്കുന്നതില്‍ കുത്തനെ ഇടിവ്; സ്വര്‍ണവേട്ട തുടരണോ, അതൊക്കെ കസ്റ്റംസിന്റെ പണിയല്ലേയെന്ന് എഡിജിപി; പിന്നില്‍ വലിയ മാഫിയ, സ്വര്‍ണം പിടിക്കുന്നത് തുടരണമെന്ന് ഡിജിപിയും
സിദ്ധിഖിന്റെ മകന്റെ കൂട്ടുകാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു? കമ്മീഷണര്‍ക്ക് പരാതി നല്‍കി കുടുംബങ്ങള്‍; സുഹൃത്തുക്കളെ അന്വേഷണ സംഘം ഭീഷണിപ്പെടുത്തുന്നുവെന്നും പരാതി; പിതാവ് തന്നെ വിളിച്ചിട്ടില്ലെന്ന് മകന്‍ ഷഹീന്‍
എടിഎം കവര്‍ച്ച ആസൂത്രണം ചെയ്തത് രണ്ട് മാസം മുന്‍പ് ജയിലില്‍ നിന്നിറങ്ങിയ മേവാത്തി ഗ്യാങ് തലവന്‍; ഒരാഴ്ചയോളം തൃശൂരില്‍ തങ്ങി സാധ്യതാ പഠനം: തൃശൂരിലെ കൊള്ളയ്ക്ക് ശേഷം ലക്ഷ്യം വെച്ചത് തമഴ്‌നാട്ടിലെ എടിഎമ്മുകള്‍