You Searched For "അന്വേഷണം"

വ്യാജ പേരില്‍ വേ ടു നിക്കാഹ് സൈറ്റ് വഴി യുവതിക്ക് കല്യാണാലോചന; സഹോദരിയായി എത്തിയത് ഭാര്യ; സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരു പറഞ്ഞ് അക്കൗണ്ട് വഴി പണം വാങ്ങി; സംശയം തോന്ന് അന്വേഷിച്ചപ്പോള്‍ തട്ടിപ്പ് പുറത്തായി; 25 ലക്ഷം തട്ടിയ ദമ്പതിമാരില്‍ പിടിയിലായത് ഭാ്യ മാത്രം; അന്‍ഷാദിനെ നാട്ടിലെത്തിക്കാന്‍ ശ്രമം
കാട് മൂടിയ പ്രദേശം വൃത്തിയാക്കിയപ്പോൾ കണ്ടത് ഞെട്ടിച്ചു; പുരുഷന്റെ അസ്ഥികൂടം; തലയോട്ടി അടക്കം കണ്ടെത്തി; ഒരുവർഷമെങ്കിലും പഴക്കമുണ്ടെന്ന് നി​ഗമനം; പോലീസ് അന്വേഷണം തുടങ്ങി
താനാണ് ഗായത്രിയെ വളര്‍ത്തിയത്; രേഖകളില്‍ മുഴുവന്‍ ഗായത്രി ചന്ദ്രശേഖരന്‍ എന്നാണ് പേര്;  ഗായത്രിയെ മരിച്ച നിലയില്‍ കണ്ടെത്തിയ ദിവസം രാവിലെവരെ ആദര്‍ശ് വീട്ടില്‍ ഉണ്ടായിരുന്നു; ഗോവയ്ക്ക് പോയെന്നാണ് ഇപ്പോള്‍ പറയുന്നത്; അഗ്നിവീര്‍ പരിശീലക വിദ്യാര്‍ഥിയുടെ മരണത്തില്‍ ആരോപണവുമായി രണ്ടാനച്ഛന്‍
ചെയര്‍മാനോട് സംസാരിക്കാന്‍ ധൈര്യമില്ല, എനിക്ക് പേടിയാണ്; തൊഴില്‍ സ്ഥലത്ത് പീഡനം നേരിടേണ്ടി വന്നയാളാണു ഞാന്‍; എഴുതി പൂര്‍ത്തിയാക്കാത്ത ജോളി മധുവിന്റെ കത്ത് പുറത്ത്;  കത്ത് എഴുതിക്കൊണ്ടിരിക്കുമ്പോഴാണ് തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്നു ജോളി ബോധരഹിതയായി
രണ്ടുവര്‍ഷത്തിനിടെ രണ്ടു പിഞ്ചുകുഞ്ഞുങ്ങളും മരിച്ചത് ഒരേ വിധത്തില്‍; രണ്ടും ഭാര്യവീട്ടില്‍; തൊണ്ടയില്‍ അടപ്പു കുടുങ്ങി കുഞ്ഞ് മരിച്ചതില്‍ അസ്വാഭാവികതയില്ലെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്; പിതാവിന്റെ പരാതിയില്‍ അന്വേഷണം തുടരുന്നു
എതിർടീമുമായി ബന്ധം ഉണ്ടാക്കിയതിൽ വിരോധം; കൂട്ടുകാർ ചേർന്ന് യുവാവിനെ ബിയർ ബോട്ടിൽ കൊണ്ട് തല്ലിച്ചതച്ചു; മുളകുപൊടി മുറിവിൽ തേച്ച് ക്രൂരത; കരഞ്ഞ് നിലവിളിച്ച് യുവാവ്; അന്വേഷണം
നാഗേന്ദ്രന്‍സ് ഹണിമൂണ്‍ മാതൃകയില്‍ ദീപു ഫിലിപ്പിന്റെ ഹണിമൂണ്‍; പത്ത് കൊല്ലം മുമ്പ് തുടങ്ങിയ തട്ടിപ്പില്‍ നാലാമത്തെ യുവതി ചതിച്ചു; വിവാഹത്തട്ടിപ്പും പീഡനവും പതിവാക്കിയ യുവാവ് കുടുങ്ങി; കാസര്‍കോഡുകാരന്‍ ദീപുവിന് ഇനി ജയില്‍ വാസം
ദിനേശനെ ഷോക്കടിപ്പിച്ചു കൊന്നിട്ടും ഒന്നുമറിയാത്ത പോലെ നടിച്ചു കിരണ്‍; മരണാനന്തര ചടങ്ങിനും സഹായവുമായി ഒപ്പം നിന്നു; മരണം ഉറപ്പാക്കിയത് രണ്ട് തവണ ഷോക്കടിപ്പിച്ച്; മുമ്പും ഉപദ്രവിച്ചിരുന്നതായി കൊല്ലപ്പെട്ടയാളുടെ മകള്‍; ഇലക്ട്രിക് ജോലികള്‍ അറിയാവുന്ന പ്രതി നടത്തിയത് ആസൂത്രിത കൊലപാതകം
പാതി വില തട്ടിപ്പ് നടത്തിയത് സിപിഎം നേതാക്കളുടെ ഒത്താശയോടെ; അനന്തകൃഷ്ണന്റെ സൊസൈറ്റിയുടെ പരിപാടിയില്‍ മുഖ്യമന്ത്രിയും പങ്കെടുത്തു; കോണ്‍ഗ്രസ് ഇരകള്‍ക്ക് നിയമസഹായം നല്‍കുമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ്
സിനിമയിലേക്ക് പണം മുടക്കാനായാണ് അവർ എന്നെ സമീപിച്ചത്; അഞ്ചുകോടി നിക്ഷേപിച്ചാല്‍ പ്രധാനപ്പെട്ട ഒരു റോൾ തരാമെന്ന് പറഞ്ഞു; സൗമ്യമായ സംസാരം; മാന്യമായ പെരുമാറ്റം; എല്ലാം വിശ്വസിപ്പിച്ച് വലയിൽ വീഴ്ത്തി; എന്നെ വഞ്ചിച്ചു; ഇപ്പോൾ നേരെ ഉറങ്ങാൻ കൂടി സാധിക്കുന്നില്ല; താൻ തട്ടിപ്പിനിരയായ കാര്യം തുറന്നുപറഞ്ഞ് മുൻ കേന്ദ്രമന്ത്രിയുടെ മകൾ; അന്വേഷണം തുടങ്ങി!
21 ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്നത് 400 കോടിയുടെ ഇടപാടുകള്‍; അനന്തുവിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു പോലീസ്; വാട്സാപ്പ് ചാറ്റിലെ വിവരങ്ങളും ശേഖരിച്ചപ്പോള്‍ പുറത്താകുന്നത് രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിയ പണത്തിന്റെ കണക്കുകള്‍; തട്ടിയെടുത്തത് 800 കോടിയെന്ന് നിഗമനം; തട്ടിപ്പുപണം പോയ വഴിതേടി ഇഡിയും എത്തും
ഫ്‌ലാറ്റില്‍ നിന്നും പതിനെട്ടുകാരി വീണ് മരിച്ച സംഭവം; മൂന്ന് വര്‍ഷത്തിന് ശേഷം ബന്ധുവായ പെണ്‍കുട്ടിക്കെതിരെ ആരോപണവുമായി കുടുംബം: വിദേശത്തേക്ക് പോയ പെണ്‍കുട്ടിക്കെതിരെ അന്വേഷണം