You Searched For "അന്വേഷണം"

സൗമ്യമായി പെരുമാറുന്ന ശാന്ത സ്വഭാവക്കാരി; ഷാഹിദയെ കുറിച്ച് നാട്ടുകാർക്ക് പറയാൻ മോശമൊന്നുമില്ല; അങ്ങനെയൊരു മാതാവ് മകനെ കഴുത്തറുത്തുകൊന്നപ്പോൾ ഹൃദയം തകർന്ന് പൂളക്കാട്ടുകാർ; മദ്രസ അദ്ധ്യാപിക കൂടിയായ ഷാഹിദ മൂന്ന് മാസം ഗർഭിണി; ഏതാനും മാസങ്ങളായി മദ്രസയിൽ ജോലിക്ക് പോയിരുന്നില്ല; ഭർത്താവിനെയും ചോദ്യം ചെയ്തു പൊലീസ്
കെ.എസ്.ആർ.ടി.സി ബസ് മോഷ്ടിച്ച വിരുതനെ തേടി പൊലീസ്; സിസിടിവി ദൃശ്യങ്ങളിലെ യുവാവിന്റെ മുഖ്യം വ്യക്തമല്ല; മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചും അന്വേഷണം; പ്രതി പെട്ടെന്ന് തന്നെ വലയിലാകുമെന്ന പ്രതീക്ഷയിൽ പൊലീസും
കലൂർ പള്ളിയിൽനിന്ന് മിഷേൽ പുറത്തിറങ്ങുമ്പോൾ പിന്തുടർന്ന യുവാക്കൾ ആരെന്ന് കണ്ടെത്തിയില്ല; മിഷേലിന്റെ വാച്ചും മൊബൈലും മോതിരവും ബാഗും ഷാളും, ഹാഫ് ഷൂവും കിട്ടിയില്ല; ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനം; മിഷേൽ ഷാജിയുടെ ദൂരൂഹ മരണത്തിൽ സിബിഐ അന്വേഷണ അവശ്യം ശക്തം
13 വയസ്സുകാരിയെ രണ്ടാനച്ഛൻ പീഡിപ്പിക്കുകയും നിരവധി പേർക്ക് കാഴ്ചവെക്കുകയും ചെയ്തത് അമ്മയുടെ സഹായത്തോടെ; 2007-08 വർഷങ്ങളിൽ നടന്ന സംഭവത്തിൽ വിധി പറയുന്നത് ഈ മാസം 18ന്; കോഴിക്കോട് അതിവേഗ കോടതി കേസിൽ വിധി പറയുന്നത് 14 വർഷത്തിന് ശേഷം
പ്രഭാത നിസ്‌ക്കാരത്തിന് പോകവെ പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടു പോയത് ഇന്നോവയിൽ എത്തിയ സംഘം; ഒരു കോടി രൂപ നൽകിയാൽ വിട്ടയക്കാമെന്ന് ഖത്തറിലുള്ള അഹമ്മദിന്റെ സഹോദരന്റെ ഫോണിലേക്ക് സന്ദേശങ്ങൾ; പിന്നിൽ പ്രൊഫഷണൽ ക്വട്ടേഷൻ സംഘങ്ങളെന്ന് നിഗമനം
ടൂൾ കിറ്റ് തയാറാക്കിയത് പരിസ്ഥിതി കൂട്ടായ്മയെന്ന് നികിത ജേക്കബ്; അറസ്റ്റിനൊരുങ്ങുന്നത് രാഷ്ട്രീയപ്രേരിത നീക്കം; സാമ്പത്തിക അജണ്ടകൾ തനിക്കില്ലെന്നും മലയാളി അഭിഭാഷക; ഡൽഹി പൊലീസ് മുംബൈയിൽ; അന്വേഷണം പാക്ക് ചാരസംഘടനയിലേക്കും നീട്ടി കുരുക്കു മുറുക്കാൻ അന്വേഷണ ഏജൻസികൾ
കറുത്ത കണ്ണടയും തൊപ്പിയുമണിഞ്ഞ് കൗബോയ് ലുക്കിൽ ഫേസ്‌ബുക്ക് വീഡിയോയിൽ പ്രത്യക്ഷപ്പെട്ടത് പി വി അൻവറിന് പണിയാകുമോ? ആഫ്രിക്കൻ രാജ്യമായ സിയറ ലിയോണിൽ ഖനനം നടത്തുന്ന നിലമ്പൂർ എംഎൽഎയെ നിരീക്ഷിച്ച് കേന്ദ്ര ഏജൻസികൾ; നാലു ഏജൻസികൾ ചോദ്യം ചെയ്‌തേക്കും; സ്വത്തുക്കളിൽ നാലിരട്ടി വർധന ഉണ്ടായത് ദുരൂഹം
ജീത്തുവിനെ സ്വാധീനിച്ചത് അഭയ കൊലക്കേസിലെ നാൾവഴികളോ? ചിത്രത്തിന്റെ നിർണായക രംഗങ്ങൾ അഭയക്കേസിനോട് സാമ്യപ്പെടുന്നതെന്ന നിരീക്ഷണവുമായി ജോൺ മുളയിങ്കൽ; ജോസ് എന്ന കഥാപാത്രം അഭയക്കേസിലെ അടക്കാ രാജുവിനോട് ഏറെ സാമ്യപ്പെടുന്നതായി നിരൂപകൻ
ബിന്ദുവിന് ദുബായ് വിമാനത്താവളത്തിൽ വച്ച് ചിലർ സ്വർണം നൽകാൻ ശ്രമിച്ചുെന്ന് മാതാവ്; മാലി വിമാനത്താവളത്തിൽ ഉപേക്ഷിച്ചെന്ന് ബിന്ദുവും; വീടു കയറി ആക്രമണവും തട്ടിക്കൊണ്ടു പോകലും സ്വർണം ലഭിക്കാതെ വന്നതോടെ; മുളകുവെള്ളമെടുത്തുള്ള മാതവിന്റെ പ്രതിരോധവും ഫലിച്ചില്ല; യുവതിയെ കസ്റ്റംസും ചോദ്യം ചെയ്യും
നേതാവു പറഞ്ഞാൽ അനുസരിച്ച് മാത്രമാണ് ശീലം.. അതുകൊണ്ടു തന്നെ ഓര് പറഞ്ഞാൽ അനുസരിക്കാതെ വയ്യ.. എല്ലാം പാർട്ടി നോക്കിക്കോളുമെന്ന വാഗ്ദാനം ചെയ്തിരുന്നു; അറസ്റ്റിലായവരുടെ ഈ മൊഴിയിൽ അന്വേഷണം ഒന്നും നടന്നില്ല; പ്രതികാരത്തിന് ഇന്ത്യൻ ഗാന്ധി പാർട്ടിയുമായി സിഒടി നസീർ; തലശ്ശേരിയിൽ ഷംസീറിനെ തളയ്ക്കാൻ പഴയ സഖാവ്
വെളുക്കാൻ തേച്ചത് പാണ്ടാകുമോ? സർക്കാറിനെ വെള്ളപൂശാൻ ഇ.ഡിക്കെതിരെ കേസെടുക്കുന്നത് കോടതിയലക്ഷ്യമാവുമെന്ന് നിയമവിദഗ്ദ്ധർ; പ്രതിക്കൂട്ടിലാക്കുന്ന ആരോപണങ്ങൾക്കെതിരെ ഇ.ഡി കോടതിയിലേക്ക് നീങ്ങുമ്പോൾ സർക്കാറും വെട്ടിലാകും; പൊലീസ് സഖാക്കളെയും കാത്തിരിക്കുന്നത് വമ്പൻ പണി
ആക്രി സാധനങ്ങൾ സൂക്ഷിക്കുന്ന പറമ്പിൽനിന്നു ചാക്കിൽ കെട്ടിയ വാളുകൾ കണ്ടെടുത്തു; ആർഎസ്എസ് പ്രവർത്തകൻ നന്ദുവിന്റെ കൊലപാതകവുമായി ബന്ധമുണ്ടോ എന്ന അന്വേഷണവുമായി പൊലീസ്