INVESTIGATIONദിവ്യയ്ക്ക് തുണിക്കടയിലെ ജീവനക്കാരനുമായി ബന്ധമുണ്ടെന്നു കുഞ്ഞുമോന് സംശയം; ഭാര്യയെ പിന്തുടര്‍ന്ന കുഞ്ഞുമോന് കണ്ടത് ബസ്സില്‍ നിന്നിറങ്ങി ബൈക്കില്‍ യാത്ര ചെയ്യുന്ന ദിവ്യയെ; വീട്ടിലെത്തിയപ്പോള്‍ കലഹത്തിന് ഒടുവില്‍ കൊലപാതകം; പനിയും അലര്‍ജിയും മൂലമുള്ള മരണമെന്ന വാദം പൊളിച്ചു പോലീസുംമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 10:53 AM IST
INVESTIGATIONദിയ ഗര്‍ഭിണിയായപ്പോള്‍ ജീവനക്കാരെ വിശ്വസിച്ചു സ്ഥാപനത്തിലേക്ക് പോയില്ല; അവസരം മുതലാക്കി ക്യൂആര്‍ കോഡ് മാറ്റി തട്ടിയത് 69 ലക്ഷം; കേസില്‍ പോലീസ് തുടര്‍നടപടികള്‍ അക്കൗണ്ടുകള്‍ പരിശോധിച്ച ശേഷം; കുറ്റസമ്മതത്തിന്റെ അടക്കം തെളിവുകള്‍ ഉണ്ടായിട്ടും പോലീസ് അന്വേഷണത്തില്‍ മെല്ലേപ്പോക്കെന്ന വിമര്‍ശനം ശക്തംമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 8:51 AM IST
INVESTIGATION2014ല്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ എറണാകുളം സ്വദേശിയുമായി ഒളിച്ചോടി ആദ്യ കല്യാണം; മൂന്ന് വര്‍ഷം നീണ്ട ബന്ധം അവസാനിപ്പിച്ച ശേഷം വിവാഹതട്ടിപ്പ് പതിവാക്കി; ഒരു ബന്ധത്തില്‍ കുട്ടി ഉണ്ടായെങ്കിലും തട്ടിപ്പു തുടര്‍ന്നു; ഇരകള്‍ നാണക്കേടു കൊണ്ട് പണം പോയത് പുറത്തു പറയാത്തത് തഞ്ചമാക്കി രേഷ്മ; രേഷ്മയെ കുടുക്കിയത് വരന്റെ സുഹൃത്തിന് തോന്നിയ സംശയംമറുനാടൻ മലയാളി ബ്യൂറോ9 Jun 2025 7:41 AM IST
INVESTIGATIONകീബോര്‍ഡിസ്റ്റ് രഞ്ജു ജോണിന് എന്തു സംഭവിച്ചു? കാണാതായിട്ട് നാല് ദിവസം; ആലപ്പുഴയിലെ പ്രോഗ്രാമിന് ശേഷം തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡില്‍ ഇറങ്ങിയ രഞ്ജു ഫോണില്‍ ചാര്‍ജ്ജ് തീരാറായി എന്നു പറഞ്ഞ് വിളിച്ചുവെന്ന് വീട്ടുകാര്‍; ആരെങ്കിലും തട്ടിക്കൊണ്ടു പോയോ എന്നും സംശയത്തില്‍ കുടുംബംമറുനാടൻ മലയാളി ബ്യൂറോ8 Jun 2025 9:45 PM IST
INVESTIGATIONദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ പണാപഹരണം നടന്നുവെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം; ദിയയുടെയും ജീവനക്കാരുടെയും അക്കൗണ്ടുകള്‍ പരിശോധിക്കും; അക്കൗണ്ട് പരിശോധിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പോലീസ് കത്തു നല്കി; ദിയ ബിസിനസ് തുടങ്ങിയത് ലോണെടുത്ത്; ആ വേദന അനുഭവിച്ചവര്‍ക്കേ മനസ്സിലാകൂവെന്ന് കൃഷ്ണ കുമാര്മറുനാടൻ മലയാളി ബ്യൂറോ8 Jun 2025 8:02 PM IST
INVESTIGATIONസാറെ...മൂന്ന് പുരുഷന്മാരോടൊപ്പം ഞാൻ അവരെ കണ്ടു; അവിടെ എത്തണമെങ്കിൽ തന്നെ കുത്തനെയുള്ള പടികള്‍ കയറിവേണം പോകാൻ; എനിക്ക് നല്ല ഉറപ്പുണ്ട് ഇത് അവർ തന്നെ..!; തുമ്പായി ടൂറിസ്റ്റ് ഗൈഡിന്റെ വാക്കുകൾ; ദുരൂഹതയേറി മേഘാലയയിലെ ആ ഹണിമൂണ്‍ ആഘോഷം; സോനത്തിനായി തിരച്ചിൽ തുടരുന്നു; അന്വേഷണം വ്യാപിപ്പിച്ച് പോലീസ്!മറുനാടൻ മലയാളി ബ്യൂറോ8 Jun 2025 6:54 PM IST
SPECIAL REPORTക്യു ആര് കോഡ് മാറ്റിവെക്കാന്‍ താന്‍ ആവശ്യപ്പെട്ടിട്ടില്ല; ജാതീയമായും ആരെയും അധിക്ഷേപിച്ചിട്ടില്ല; എല്ലാ ദിവസവും എടിഎമ്മില്‍ നിന്നും പണം പിന്‍വലിച്ച് വീട്ടില്‍ കൊണ്ടുവന്ന് തന്നെങ്കില്‍ അതിന് തെളിവ് എവിടെ; എടിഎമ്മിലെ സിസി ടി വി ദൃശ്യങ്ങള്‍ കാണില്ലേ? ആരെയും തട്ടിക്കൊണ്ടു പോയിട്ടുമില്ല; ജീവനക്കാരുടെ ആരോപണങ്ങള്‍ നിഷേധിച്ചു ദിയ കൃഷ്ണമറുനാടൻ മലയാളി ബ്യൂറോ7 Jun 2025 4:44 PM IST
SPECIAL REPORTദിയ അക്കൗണ്ടിലേക്ക് പണം മാറ്റിയത് നികുതി പ്രശ്നം മൂലം; നീയൊക്കെ മുക്കുവത്തികളെല്ലേ... എന്നു പറഞ്ഞ് ജാതീയമായി അധിക്ഷേപിച്ചു; ഫോണുകള്‍ പിടിച്ചു വാങ്ങി, മണിക്കൂറുകളോളം ബലമായി പൂട്ടിയിട്ടു; ഭീഷണിപ്പെടുത്തി കുറ്റം സമ്മതിപ്പിച്ചു; നിയമപരമായി മുന്നോട്ടു പോകും; ദിയ കൃഷ്ണക്കും കുടുംബത്തിനുമെതിരെ ആരോപണവുമായി ജീവനക്കാര്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 3:53 PM IST
SPECIAL REPORT'1500 രൂപ കിട്ടിയാല്‍ മൂന്നുപേരും 500 വീതം വീതിച്ചെടുക്കും; ഒരുപാടൊന്നും എടുത്തിട്ടില്ല... ആകെ എത്രരൂപയാണ് എടുത്തതെന്ന് ഓര്‍മ്മയില്ല; സാമ്പത്തിക തട്ടിപ്പു കേസില്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ജി കൃഷ്ണകുമാര്‍; തട്ടിപ്പു പണത്തിന് സ്വര്‍ണം വാങ്ങിയതിനും തെളിവ്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 3:03 PM IST
INVESTIGATIONരക്തം തെറിപ്പിച്ചു കൊണ്ട് സ്കൂട്ടറുമായി യുവാവ് അതിവേഗത്തില്‍ പാഞ്ഞു; ചേസ് ചെയ്തു തടഞ്ഞു നിര്‍ത്തിയ പോലീസ് ആ കാഴ്ച്ച കണ്ടു ഞെട്ടി; ഫുഡ്ബോഡില്‍ വെട്ടിയെടുത്ത നിലയില്‍ ഒരു സ്ത്രീയുടെ തല! ഭാര്യയാണെന്ന് യുവാവിന്റെ മൊഴിയും; സംശയരോഗം അരുംകൊലയില്‍ കലാശിച്ചപ്പോള്മറുനാടൻ മലയാളി ബ്യൂറോ7 Jun 2025 2:11 PM IST
KERALAMപീഡനക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങി മുങ്ങിയത് രണ്ടു തവണ; പത്തുവര്‍ഷം മുന്‍പ് മുങ്ങിയിട്ട് അജ്ഞാതവാസം; ഒമ്പതുമാസം നീണ്ട അന്വേഷണത്തിനൊടുവില്‍ പിടിയില്‍; ഒരു പ്രതിയെ പിടിക്കാനായി പമ്പ പോലീസ് നടന്നലഞ്ഞുശ്രീലാല് വാസുദേവന്‍6 Jun 2025 10:50 PM IST
INVESTIGATION'ഇനിയൊരാളുമായി ഒന്നിച്ചു ജീവിക്കാന്‍ അനുവദിക്കില്ല'; രേഖയുടെ മൃതദേഹത്തിന് സമീപനം പ്രേംകുമാര്‍ വെച്ച ഭീഷണിക്കത്ത് ഇങ്ങനെ; കൈയ്യക്ഷരം പരിശോധിച്ചു പ്രേംകുമാര്‍ എഴുതിയതെന്ന് ഉറപ്പിച്ചു പോലീസ്; രേഖയെയും മണിയെയും കൊലപ്പെടുത്തിയത് രണ്ട് സമയങ്ങളില്‍; സൈക്കോ കൊലയാളിയെ കണ്ടെത്താന്‍ കഴിയാതെ പോലീസ്മറുനാടൻ മലയാളി ബ്യൂറോ6 Jun 2025 10:22 AM IST