Marketing Featureകൊലപാതകം ആസൂത്രിതം, സംഘമായാണ് പ്രതികൾ എത്തിയതെന്ന് റിമാൻഡ് റിപ്പോർട്ടിൽ; പ്രതികളെ കൊണ്ടുവന്ന കോടതി പരിസരത്ത് സിപിഎം പ്രവർത്തകർ പ്രതിഷേധവുമായെത്തി; പ്രതികളെ ഈ മാസം 25 വരെ റിമാൻഡ് ചെയ്തുമറുനാടന് മലയാളി12 Jan 2022 2:40 PM IST
Uncategorizedമാതാപിതാക്കളില്ലാത്ത പതിനാറുകാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കി; ബന്ധുക്കളടക്കം ഒമ്പതുപേർ അറസ്റ്റിൽ; തുടർച്ചയായി പെൺകുട്ടിയെ പീഡിപ്പിച്ചത് ഏഴു മാസത്തോളംമറുനാടന് മലയാളി12 Jan 2022 3:27 PM IST
SPECIAL REPORTകെ റെയിലിലെ സർക്കാർ കള്ളക്കണക്കുകൾ പുറത്തേക്ക്; ചെലവ് കുത്തനെ കൂടുമെന്ന് റെയിൽവേ; യാത്രക്കാരുടെയും വരുമാനത്തിന്റെയും കണക്കുകളിൽ അവ്യക്തത; പദ്ധതി ചെലവിന്റെ കണക്ക് പരിഷ്‌കരിക്കാൻ റെയിൽവെ ബോർഡ് കെ റെയിലിനോട് നിർദേശിച്ചു; സ്വപ്‌ന പദ്ധതിയുടെ ചെലവ് 63,000 കോടിയെന്നത് പച്ചക്കള്ളംമറുനാടന് മലയാളി13 Jan 2022 11:34 AM IST
Uncategorizedഅവളെ ഞാൻ പച്ചയ്ക്ക് കത്തിക്കും, അവളെന്റെ കുടുംബം തകർത്തു! സ്റ്റേജ് ഷോയിൽ ദിലീപ് ഇങ്ങനെ ഭാമയോട് പറഞ്ഞെന്ന് പൊലീസിനോട് വെളിപ്പെടുത്തിയത് ഇരയായ നടി; എല്ലാം അന്വേഷണ സംഘത്തോട് സമ്മതിച്ച ശേഷം വിചാരണയിൽ മാറ്റി പറഞ്ഞു ഭാമയും; നടിയുടെ മൊഴി വീണ്ടും എടുക്കും; കൂറുമാറിയവരെ നിരീക്ഷിക്കാൻ ക്രൈംബ്രാഞ്ച്മറുനാടന് മലയാളി13 Jan 2022 2:24 PM IST
KERALAM1.19 ലക്ഷം രൂപ ഇ.എസ്. ഐ വിഹിതം അടക്കാത്ത ചിക്കൻ ഷോപ്പുടമക്കെതിരെ കേസ്; ഫെബ്രുവരി 16 ന് പ്രതി ഹാജരാകാൻ കോടതി ഉത്തരവ്അഡ്വ.പി.നാഗരാജ്13 Jan 2022 4:35 PM IST
KERALAMഷാൻ വധക്കേസ്; പ്രതികളായ മൂന്ന് ആർഎസ്എസുകാർക്ക് ജാമ്യം; കോടതി ജാമ്യം അനുവദിച്ചത് കേസിലെ പ്രധാനപ്രതികളെ ഒളിവിൽ കഴിയാൻ സാഹായിച്ചവർക്ക്മറുനാടന് മലയാളി13 Jan 2022 4:42 PM IST
SPECIAL REPORTകുറവിലങ്ങാട് മഠത്തിലെ 20ാം നമ്പർ മുറിയിൽ ബിഷപ്പ് ഫ്രാങ്കോ 13 തവണ പീഡിപ്പിച്ചെന്ന് കന്യാസ്ത്രീയുടെ പരാതി; ഉന്നത പുരോഹിതരോട് വാക്കാൽ പരാതി നൽകിയിട്ടും ഒതുക്കാൻ ശ്രമം; പിന്തിരിയാൻ കൂട്ടാക്കാതെ ഉറച്ചുനിന്ന കന്യാസ്ത്രീ ഫ്രാങ്കോയെ അഴിക്കുള്ളിലാക്കി; ബിഷപ്പ് പ്രതി സ്ഥാനത്ത് വന്ന കേരളത്തിലെ ആദ്യത്തെ പീഡന കേസിന്റെ ചരിത്രംമറുനാടന് മലയാളി14 Jan 2022 10:49 AM IST
SPECIAL REPORTനിയമ ചരിത്രത്തിലെ അത്ഭുതകരമായ വിധി, ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ല; നൂറ് ശതമാനം ശിക്ഷ ലഭിക്കുമെന്ന് കരുതി; ശാസ്ത്രീയ തെളിവുകളും സാക്ഷികളുമുണ്ടായിട്ടും കണക്കിലെടുത്തില്ല; അപ്പീൽ പോകുമെന്ന് എസ്‌പി ഹരിശങ്കർ; നീതി തേടിയുള്ള മാലാഖമാരുടെ സമരത്തിന് കോടതിയിൽ തിരിച്ചടിമറുനാടന് മലയാളി14 Jan 2022 12:01 PM IST
SPECIAL REPORTവിധി ഇന്ത്യൻ നീതിന്യായ ചരിത്രത്തിലെ ഏറ്റവും വലിയ വിജയം; കന്യാസ്ത്രീയുടെ മൊഴി തിരുത്തി ബലാൽസംഗ കേസാക്കിയത് പൊലീസ്; കന്യാസ്ത്രീകളും പൊലീസും ചേർന്ന് നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് ഫ്രാങ്കോ; ഭാവിയിൽ പിള്ളേർ പഠിക്കേണ്ട കേസാണിത്: പി സി ജോർജ്ജിന്റെ പ്രതികരണംമറുനാടന് മലയാളി14 Jan 2022 12:20 PM IST
SPECIAL REPORTവളരെയേറെ കഷ്ടതകൾ അനുഭവിക്കുന്ന, എങ്ങും പരാതി പറയാനില്ലാത്ത സ്ത്രീയുടെ പരാതിയായി ഇത് കേൾക്കാമായിരുന്നു; അവസാനത്തെ അഭയം എന്ന നിലയിലാണ് ഈ കേസിലേക്ക് വന്നത്: അന്വേഷണ ഉദ്യോഗസ്ഥൻ കെ സുഭാഷ്മറുനാടന് മലയാളി14 Jan 2022 12:42 PM IST
SPECIAL REPORTവിധിക്ക് തൊട്ടുപിന്നാലെ അച്ചടിച്ച പത്രക്കുറിപ്പ് ഇറക്കി ഞെട്ടിച്ച് ജലന്ധർ രൂപത; പിന്നാലെ വൻ ആഘോഷവും; വിധി വന്ന് സെക്കന്റുകൾക്കുള്ളിൽ നന്ദി അറിയിച്ച് കുറിപ്പ് പുറത്തിറക്കണമെങ്കിൽ അവരുടെ സ്വാധീനശക്തി എത്രത്തോളമായിരിക്കും എന്ന് ജോമോൻ പുത്തൻപുരക്കലുംമറുനാടന് മലയാളി14 Jan 2022 1:08 PM IST
SPECIAL REPORTവിധി വിശ്വാസിക്കാനാകുന്നില്ല, പണവും സ്വാധീനവും ഉണ്ടെങ്കിൽ എന്തും നേടാവുന്ന കാലമാണ്. അട്ടിമറിയുണ്ടായതായി സംശയിക്കുന്നു; ഞങ്ങളുടെ സിസ്റ്റർക്ക് നീതി കിട്ടും വരെ, മരിക്കേണ്ടിവന്നാലും പോരാടും; ഫ്രാങ്കോയെ വെറുതേ വിട്ട കോടതി വിധിയോട് പ്രതികരിച്ചു കുറുവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകൾമറുനാടന് മലയാളി14 Jan 2022 1:33 PM IST