INVESTIGATIONഎനിക്ക് നിന്നെ ഇഷ്ടമാണ്..മറക്കാൻ പറ്റില്ല..!; ഇൻസ്റ്റയിലൂടെ സ്നേഹവാക്കുകൾ മൊഴിഞ്ഞ് വീഴ്ത്തി; ഇടയ്ക്ക് സ്വഭാവത്തിലെ മാറ്റം ശ്രദ്ധിച്ചു; പിന്നാലെ ഒരൊറ്റ എതിർപ്പിൽ കാമുകന്റെ തനി നിറം പുറത്ത്; പെൺകുട്ടിയെ പ്രണയ വലയിൽ കുരുക്കി മതം മാറ്റാൻ ശ്രമിച്ചെന്ന് ആരോപണം; വ്യാപക പരാതി; കൊല്ലത്തെ സംഭവത്തിൽ അന്വേഷണം തുടരുമ്പോൾജിത്തു ആല്ഫ്രഡ്4 Aug 2025 6:39 PM IST
KERALAMകണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ വീണ്ടും മൊബൈല്‍ ഫോണ്‍ പിടികൂടി; പത്താം നമ്പര്‍ സെല്ലിന്റെ മുന്നില്‍ കല്ലിനടിയില്‍ ഒളിപ്പിച്ച നിലയില്‍; പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചുമറുനാടൻ മലയാളി ബ്യൂറോ3 Aug 2025 5:19 PM IST
SPECIAL REPORTഉപയോഗ പരിചയമുള്ള ഡോക്ടര്‍മാര്‍ ഇല്ലാത്തത് കൊണ്ട് ഓസിലോസ്‌കോപ്പ് നിലവില്‍ ഉപയോഗിക്കുന്നില്ല; ഒരു ഉപകരണവും കാണാതായിട്ടില്ല; മാറ്റിവച്ചതാണ്; ഒരു ഉപകരണവും അസ്വാഭാവികമായി കേടായിട്ടില്ല; ഏത് അന്വേഷണത്തോടും സഹകരിക്കുമെന്ന് ഡോ. ഹാരിസ് ചിറക്കല്സ്വന്തം ലേഖകൻ2 Aug 2025 11:39 AM IST
SPECIAL REPORTവേടനെതിരായ കേസില്‍ പരാതിക്കാരിക്കെതിരെ രൂക്ഷ സൈബര്‍ ആക്രമണം; പലരും വീട്ടില്‍ അതിക്രമിച്ചു കയറുന്നു; വേടന്റെ പാട്ടിനോ രാഷ്ട്രീയത്തിനോ എതിരെയല്ല പരാതി; വ്യക്തിപരമായി നേരിട്ട ദുരനുഭവത്തിലാണ്; സ്വകാര്യതയെ മാനിക്കണമെന്ന് ഇരയുടെ അഭിഭാഷക; സംരക്ഷണം തേടി ഹൈക്കോടതിയെ സമീപിക്കുംമറുനാടൻ മലയാളി ബ്യൂറോ31 July 2025 3:09 PM IST
INVESTIGATIONധര്‍മസ്ഥലയില്‍ നിര്‍ണ്ണായകമായി ആറാം പോയിന്റിലെ തിരച്ചില്‍; മനുഷ്യന്റെ അസ്ഥികള്‍ കണ്ടെത്തി; നിര്‍ണായകമായ കണ്ടെത്തല്‍ ശുചീകരണ തൊഴിലാളി പറഞ്ഞയിടത്ത് രണ്ടടി കുഴിച്ചപ്പോള്‍; പ്രദേശത്ത് തിരച്ചിലിനായി മാര്‍ക്ക് ചെയ്തിരിക്കുന്നത് 13 സ്പോട്ടുകള്‍; കണ്ടെത്തില്‍ അന്വേഷണത്തില്‍ വഴിത്തിരിവായേക്കുംമറുനാടൻ മലയാളി ബ്യൂറോ31 July 2025 2:18 PM IST
STATE'കന്യാസ്ത്രീകളും മാവോഭീകരരുമായുള്ള ബന്ധം എന്‍ഐഎ അന്വേഷിക്കണം; ക്രൈസ്തവര്‍ക്കാണ് സംഘപരിവാറിനെ ആവശ്യം, മറിച്ചല്ല; കേസ് കണ്ടതിലും കേട്ടതിലും അപ്പുറമുണ്ട് എന്നുറപ്പാണ്'; ആരോപണവുമായി കെ പി ശശികലസ്വന്തം ലേഖകൻ31 July 2025 1:56 PM IST
SPECIAL REPORTപ്രഗ്യാസിങ് ഠാക്കൂറിന്റെ ബൈക്കിലാണ് ബോംബ് വെച്ചത് എന്നതിന് തെളിവില്ല; ശ്രീകാന്ത് പുരോഹിതിന്റെ വിരലടയാളം ഒരിടത്തും പതിഞ്ഞിട്ടില്ല; അന്വേഷണത്തില്‍ നിരവധി സാങ്കേതിക പിഴവുകള്‍; പ്രതികള്‍ക്കെതിരെ യുഎപിഎ ചുമത്താന്‍ എങ്ങനെ കഴിയു? മാലേഗാവ് കേസിലെ വിധിയില്‍ കോടതി ചൂണ്ടിക്കാട്ടിയത് തെളിവുകളുടെ അഭാവം; അപ്പീലിന് ഇരകള്മറുനാടൻ മലയാളി ബ്യൂറോ31 July 2025 1:08 PM IST
INVESTIGATIONനടി മാല പാര്‍വതിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; ഫേസ്ബുക്കില്‍ 15,000ത്തോളം അംഗങ്ങളുടെ ഗ്രൂപ്പും; മാലാ പാര്‍വതിയുടെ പരാതിയില്‍ കേസെടുത്ത് പോലീസ്; വികൃതമാക്കപ്പെട്ട ചില ശരീരങ്ങളും തന്റെ മുഖവും ചേര്‍ത്താണ് ചിത്രങ്ങള്‍; പ്രതികളെ പിടികൂടുന്നത് വരെ പിന്നോട്ടു പോകില്ലെന്ന് നടിമറുനാടൻ മലയാളി ബ്യൂറോ31 July 2025 11:13 AM IST
INDIAദമ്പതികളെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി; ഇരുവരുടേയും ശരീരത്ത് കുത്തിവെച്ച പാടുകള്: അന്വേഷണം ആരംഭിച്ച് പോലിസ്സ്വന്തം ലേഖകൻ31 July 2025 7:45 AM IST
INVESTIGATIONപുറത്ത് കാണാത്തതിൽ സംശയം തോന്നി അയൽവാസികൾ വീട് തുറന്നു; കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; വയോധിക ദമ്പതികൾ ഷോക്കേറ്റ് മരിച്ച നിലയിൽ; കാലിൽ ഇലക്ട്രിക് വയർ ചുറ്റി ഷോക്കടിപ്പിച്ചു; ഞാറയ്ക്കലിലെ ദമ്പതികളുടേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനംസ്വന്തം ലേഖകൻ30 July 2025 8:36 PM IST
INVESTIGATIONആൺസുഹൃത്തിനൊപ്പം പോയത് വീട്ടുകാർ എതിർത്തു; കോടതിയിൽ യുവാവിനൊപ്പം പോകാനാണ് താൽപ്പര്യമെന്ന് അറിയിച്ചു; കാരാളികോണത്തുകാരി അഞ്ജന ഏഴ് മാസമായി താമസിച്ചിരുന്നത് കണ്ടക്ടറായ പങ്കാളിക്കൊപ്പം; പിന്നാലെ ഇരുവരും തമ്മിൽ അസ്വാരസ്യങ്ങൾ; 21കാരി ആണ്‍സുഹൃത്തിന്റെ വീട്ടില്‍ മരിച്ച നിലയിൽസ്വന്തം ലേഖകൻ30 July 2025 6:32 PM IST