You Searched For "അന്‍വര്‍"

തോമസ് കെ.തോമസിന് മന്ത്രിസ്ഥാനം കിട്ടാത്തതില്‍ അടുത്ത ബന്ധുവിന്റെ പരാതി? പി സി ചാക്കോയുടെ നീക്കങ്ങളിലെ സംശയവും പിണറായിയുടെ മനസ്സുമാറ്റി; നിലമ്പൂരിലെത്തി അന്‍വറിനെ കണ്ട ചാക്കോ പുതിയ പാര്‍ട്ടി രൂപീകരണ നീക്കത്തെ പിന്തുണച്ചതും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു
അന്‍വറിനെതിരെ പരാതിപ്പെട്ടത് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ് എസ് പി; ചുമത്തിയിരിക്കുന്നത് അതീവ ഗുരുതര വകുപ്പുകള്‍; നക്‌സല്‍ വേട്ടക്ക് നിയോഗിക്കപ്പെട്ട പോലീസുകാരുടെ ജീവന് ഭീഷണി ഉണ്ടാക്കാന്‍ വേണ്ടി രഹസ്യം ചോര്‍ത്തിയെന്ന് ആരോപണം: നിലമ്പൂര്‍ എംഎല്‍യെ അടപടലം പൂട്ടി ജയിലിലടച്ചേക്കും
ഒപ്പമുണ്ടെന്ന് കരുതിയവര്‍ തേച്ചു; ആവേശത്തോടെ തടിച്ചുകൂടിയ ജനക്കൂട്ടവും കൈവിട്ടു; കൂടെ കൂട്ടാതെ ഒളിച്ചു കളിച്ച് കോണ്‍ഗ്രസ്; നാട് നീളെ കേസെടുത്ത് പോലീസ്; സൈബര്‍ സഖാക്കളും മുങ്ങി; ചെറു സമ്മേളനങ്ങളെല്ലാം റദ്ദാക്കി മഞ്ചേരിയിലേക്ക് ശ്രദ്ധ കൊടുത്തിട്ടും ആശങ്ക ബാക്കി : ആകെ തകര്‍ന്ന് നെട്ടോട്ടമോടി അന്‍വര്‍
ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം; എല്‍എല്‍ബി പഠിക്കാന്‍ പറ്റുമോ എന്നതാണ് ചിന്തയെന്ന് അന്‍വര്‍; മഞ്ചേരിയിലും ഫോണ്‍ ചോര്‍ത്തലില്‍ കേസ്; മറുനാടനെ ചെസ്റ്റ് നമ്പറിട്ട് പൂട്ടാനിറങ്ങിയ അന്‍വറിക്കയെ തളയ്ക്കുമോ കേരളാ പോലീസ്?
അന്‍വറിന്റെ ബിസിനസ് ഡീലിങ്സില്‍ പലതരത്തിലുള്ള ഇടപാടുകളും ഉണ്ടായിരിക്കും; നല്ല മാര്‍ഗമല്ലാത്ത അന്‍വറിന്റെ വഴിയ്ക്ക് ആ രീതിയില്‍ മറുപടി പറയാന്‍ ഇപ്പോള്‍ നില്‍ക്കുന്നില്ല; അവജ്ഞയോടെ അധിക്ഷേപങ്ങളെല്ലാം തള്ളുന്നു; അന്‍വറിന് പിണറായിയുടെ മറുപടി ഇങ്ങനെ
ഹിന്ദുവിന് അഭിമുഖത്തിന് താല്‍പ്പര്യമുണ്ടെന്ന് സുബ്രഹ്‌മണ്യം പറഞ്ഞു; ടികെ ദേവകുമാറിന്റെ മകന്റെ ആവശ്യ പ്രകാരം സമയം കൊടുത്തു; തെറ്റു ഹിന്ദു തിരുത്തുകയും ചെയ്തു; ഒരു പിആര്‍ ഏജന്‍സിയേയും അറിയില്ല; പിആര്‍ വിവാദത്തില്‍ കേസില്ലാത്തതിന് മറുപടിയില്ല; പിണറായിയുടേത് ഒളിച്ചു കളിയോ?
എഴുത്തും വായനയും അറിയാത്ത ലല്ലുപ്രസാദിന്റെ ഭാര്യ; അവരെയാണ് ലാലു മുഖ്യമന്ത്രി സ്ഥാനം ഏല്‍പ്പിച്ചത്; വീണയ്‌ക്കൊക്കെ അത്യാവശ്യം വിദ്യാഭ്യാസം ഉണ്ടല്ലോ; റിസായോ വീണയോ മുഖ്യമന്ത്രിയാക്കാട്ടെ! പിണറായിയെ ട്രോളി അന്‍വര്‍
മുഖ്യമന്ത്രി ഉടഞ്ഞ വിഗ്രഹം; മുഖ്യമന്ത്രിയും ആര്‍എസ് എസും തമ്മിലുള്ള പാലമാണ് എഡിജിപി; വത്സന്‍ തില്ലങ്കേരിയുമായി കൂടിക്കാഴ്ച്ച എ.ഡി.ജി.പി നടത്തിയത് എന്തിന്? ചോദ്യങ്ങളുമായി രമേശ് ചെന്നിത്തല
പാര്‍ട്ടിയെ കുറിച്ച് വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ട്; ആള്‍ബലമുള്ള പാര്‍ട്ടിയായി അത് മാറും; കാത്തിരുന്നു കണ്ടോളൂവെന്നും അന്‍വര്‍; ലീഗും കോണ്‍ഗ്രസും അടുപ്പിക്കില്ല; പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് നിലമ്പൂരിലെ സ്വതന്ത്ര എംഎല്‍എ
പിണറായിയെ അന്‍വര്‍ നിരന്തരം ആക്രമിച്ചിട്ടും പ്രതിരോധിക്കാന്‍ മന്ത്രി പടയില്ല; ഉരുളയ്ക്കുപ്പേരി പോലെ മറുപടി പറയുന്ന നേതാക്കളും മിണ്ടുന്നില്ല; ആകെയുള്ളത് ബാലനും റിയാസും മാത്രം; ഇമേജ് ഉയര്‍ത്താന്‍ പി ആര്‍ ഏജന്‍സി! പിണറായിയ്ക്ക് പാര്‍ട്ടി പിടി വിടുന്നുവോ?
അഭിമുഖത്തില്‍ പറഞ്ഞതിനു പുറമേ എന്തുകൂടി ഉള്‍പ്പെടുത്തണമെന്ന് റിലയന്‍സില്‍ പ്രവര്‍ത്തിക്കുന്നയാള്‍ ആവശ്യപ്പെട്ടു; കെയ്‌സന്‍ ഗ്ലോബലിന പണം നല്‍കുന്നത് ആര്? പിആര്‍ വിവാദം നിയമസഭയില്‍ കൊടുങ്കാറ്റാകും; നിഖില്‍ പവിത്രനെ തള്ളിപറയാതെ മുഖ്യമന്ത്രി
മുഖ്യമന്ത്രിയുടെയോ സര്‍ക്കാരിന്റെയോ നിലപാടല്ല വിവിധ വരികളില്‍ ഉള്ളത്; കള്ളക്കടത്ത് സ്വര്‍ണ്ണവും പണവും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിച്ചുവെന്നാണ് ഉദ്ദേശിച്ചത്; ഏതെങ്കിലുമൊരു സ്ഥലത്തേയോ പ്രദേശത്തേയോ പരാമര്‍ശിച്ചിട്ടില്ല; എല്ലാ കുറ്റവും ഹിന്ദുവിന്റേത്; കത്ത് നല്‍കി പിണറായി സേഫ് സോണിലേക്ക്