SPECIAL REPORTമാറ്റിയേ മതിയാകൂവെന്ന നിലപാടില്‍ പോലീസ് മേധാവി; ആര് എസ് എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച ഇടതു രാഷ്ട്രീയ നയത്തിന് വിരുദ്ധമെന്ന സമ്മര്‍ദ്ദവും ശക്തം; എഡിജിപി അജിത് കുമാറിനെ പിണറായി കൈവിട്ടേക്കും; നിയമസഭയില്‍ പിടിച്ചു നില്ക്കാന് തന്ത്രം മാറ്റാന്‍ സര്ക്കാര്മറുനാടൻ മലയാളി ബ്യൂറോ21 Sept 2024 6:07 AM IST
SPECIAL REPORTശശി മറ്റാരുടേയോ ചാരന്; പൊളിറ്റിക്കല്‍ സെക്രട്ടറിക്കെതിരെ അന്‍വര്‍ ഉയര്‍ത്തുന്നത് സമാനതകളില്ലാത്ത ആരോപണം; വിവാദങ്ങളില്‍ പരസ്യ പ്രതികരണത്തിന് മുഖ്യമന്ത്രിയും എത്തുന്നു; പിണറായി ആര്‍ക്കൊപ്പം? കേരളം ആകാംഷയില്മറുനാടൻ മലയാളി ബ്യൂറോ20 Sept 2024 8:17 PM IST
Newsജയശങ്കറിനെതിരെ കൊലവിളി; ക്രൈംബ്രാഞ്ച് രഹസ്യം ചോര്‍ത്തി പോലീസിനെ വെല്ലുവിളിച്ചു; ഫോണ്‍ ചോര്‍ത്തിയെന്ന് സമ്മതിച്ചിട്ടും അന്‍വറിനെതിരെ കേസില്ല; ആ റിപ്പോര്‍ട്ട് പുറത്തു പോയത് എങ്ങനെ? പോലീസിലും നിലമ്പൂര്‍ ഫാന്‍സോ?മറുനാടൻ മലയാളി ബ്യൂറോ14 Sept 2024 1:37 PM IST
Newsആര് എസ് എസ് കൂടിക്കാഴ്ചയില്‍ മാത്രമൊതുങ്ങും പോലീസ് മേധാവിയുടെ ആദ്യ റിപ്പോര്‍ട്ട്; അന്‍വറിന്റെ മറ്റാരോപണങ്ങളില്‍ തെളിവില്ലാത്തത് വെല്ലുവിളി; അജിത് കുമാറിനെ ക്രമസമാധാനത്തില്‍ നിന്നും മാറ്റാന്‍ തന്ത്രപരമായ നീക്കങ്ങള്‍ അണിയറയില്‍Remesh14 Sept 2024 7:19 AM IST
Newsകക്കൂസ് മാലിന്യം ബക്കറ്റിലാക്കി കൊണ്ടുവന്ന് തലയിലൊഴിക്കും; ഉടുമുണ്ട് ഉരിഞ്ഞ് നടത്തുമെന്നും ഭീഷണി; എല്ലാ പരിധിയും വിട്ട് പിവി അന്‍വര്‍; കേരളത്തിലെ ക്രമസമാധാനം തകര്ന്നുവോ? അഡ്വ. ജയശങ്കറിനെ അന്‍വര്‍ ഭീഷണിപ്പെടുത്തുമ്പോള്‍Remesh13 Sept 2024 12:39 PM IST
Newsസുജിത്തിന്റെ ഡാന്‍സാഫ് സ്ക്വാഡ് കരിപ്പൂരില്‍ പിടികൂടുന്ന സ്വര്‍ണത്തില്‍ മുക്കാലും അടിച്ചുമാറ്റിയെന്ന് അന്‍വര്‍; സുജിത് ദാസിനെതിരേയും വിജിലന്‍സ് അന്വേഷണം; ഫോണ്‍ സംഭാഷണം വിനയാകുമോ?മറുനാടൻ മലയാളി ബ്യൂറോ13 Sept 2024 9:30 AM IST
Newsഷാജന് സ്കറിയയുമായുള്ള തര്‍ക്കമാണ് അന്‍വറിന്റെ ആരോപണങ്ങളുടെ അടിസ്ഥാനമെന്ന് ഇടത് യോഗത്തില്‍ മുഖ്യമന്ത്രി സമ്മതിച്ചെന്ന് മാതൃഭൂമി; അജിത് കുമാറിന് പിണറായി പ്രതിരോധം തീര്‍ത്തത് 'മറുനാടന്‍' ഉയര്‍ത്തി!മറുനാടൻ മലയാളി ബ്യൂറോ13 Sept 2024 8:57 AM IST
Newsമലപ്പുറത്തെ സ്വര്‍ണ്ണ വേട്ട പ്രതികാരമായെന്ന് എഡിജിപിയുടെ മൊഴി; വിശദീകരണം എഴുതി നല്‍കുന്നതും ആരോപണം രേഖയുടെ ഭാഗമാക്കാന്‍; ഇനിയും മൊഴിയെടുക്കും; 'അന്‍വറില്‍' സത്യം തെളിയാന്‍ വേണ്ടത് സിബിഐമറുനാടൻ മലയാളി ബ്യൂറോ13 Sept 2024 8:29 AM IST
Newsഅന്‍വറും സുജിത് ദാസുമായുള്ള ഫോണ്‍ സംഭാഷണം ഗൗരവത്തോടെ എടുത്ത് സിബിഐ; താമിര്‍ ജിഫ്രി കേസില്‍ മുന്‍ എസ് പിയെ ചോദ്യം ചെയ്തു; അന്‍വറിനേയും കേന്ദ്ര ഏജന്‍സി വിളിപ്പിച്ചേക്കുംമറുനാടൻ മലയാളി ബ്യൂറോ13 Sept 2024 7:15 AM IST
SPECIAL REPORTകേരളത്തില്‍ തീവ്രവാദ ബന്ധമുള്ള സ്വര്‍ണ്ണ കടത്ത് മാഫിയെ ഉണ്ടെന്ന് ക്രമസമാധാന എഡിജിപി; ആര് എസ് എസ് കൂടിക്കാഴ്ച വ്യക്തിപരം; അജിത് കുമാറിന്റെ മൊഴിയില്‍ പോലീസ് മേധാവിയ്ക്ക് തൃപ്തിക്കുറവ്; ഫോണ്‍ ചോര്‍ത്തലില്‍ കേസെടുക്കാത്തത് ദുരൂഹംമറുനാടൻ മലയാളി ബ്യൂറോ13 Sept 2024 6:54 AM IST
Newsപോലീസ് മേധാവിയാകാനുള്ള മോഹത്തിന് കരിനിഴല്‍; അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് എഫ് ഐ ആറിനും സാധ്യത; അജിത് കുമാറിനെ അഴിമതി ആരോപണത്തില്‍ തളയ്ക്കും; അടുത്ത കേരളാ പോലീസിലെ 'ഡിജി' ആര്?Remesh12 Sept 2024 9:16 AM IST
Newsഫോണ്‍ ചോര്‍ത്തലില്‍ ഗവര്‍ണ്ണറുടെ കത്ത് തല്കാലം കണ്ടില്ലെന്ന് നടിക്കും; രാജ്ഭവന് നീക്കത്തെ സംശയത്തോടെ കണ്ട് സിപിഎം; ഫോണ്‍ സംഭാഷണങ്ങളുടെ ലിഖിതരൂപവും കത്തിനൊപ്പം ചേര്‍ത്തതും തന്ത്രപരമോ?മറുനാടൻ മലയാളി ബ്യൂറോ12 Sept 2024 8:02 AM IST