SPECIAL REPORTമലപ്പുറത്ത് നിന്ന് അഞ്ച് വര്‍ഷത്തിനിടെ പോലീസ് പിടികൂടിയത് 123 കോടി രൂപയുടെ 150 കിലോ സ്വര്‍ണം; അതിന്റെ പ്രതികരണമാണ് ഇപ്പോള്‍ കാണുന്നത്; അന്‍വറിന് പിന്നിലെ സ്വര്‍ണ്ണക്കടത്ത് മാഫിയയിലേക്ക് വിരല്‍ചൂണ്ടി വീണ്ടും മുഖ്യമന്ത്രിമറുനാടൻ മലയാളി ഡെസ്ക്30 Sept 2024 10:44 AM IST
SPECIAL REPORTഭയമുണ്ടെന്ന് എംഎല്‍എ പരാതി നല്‍കിയിട്ട് ദിവസങ്ങളായി; അനങ്ങാതിരുന്ന പോലീസ് പെട്ടെന്ന് ഓതയിലെ വീട്ടിന് മുന്നില്‍ പിക്കറ്റ് തുടങ്ങി; അന്‍വറിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ എസ് ഐയും മൂന്ന് പോലീസുകാരും; അന്‍വറിക്കയെ അറസ്റ്റു ചെയ്യാന്‍ മുന്നൊരുക്കങ്ങള്‍?മറുനാടൻ മലയാളി ബ്യൂറോ29 Sept 2024 12:54 PM IST
SPECIAL REPORTഅന്‍വറിനോട് ചോദ്യം ചോദിക്കുന്നതിനിടെ മാധ്യമപ്രവര്‍ത്തകരന്റെ കഴുത്തില്‍ കയിറിപ്പിടിച്ച് തള്ളി ഒരു കൂട്ടം; പാലക്കാട് നിരീക്ഷണത്തിന് ആളുകളെത്തി; അക്രമികള്‍ അജ്ഞാതരെന്ന് സംഘാടകരും; അന്‍വറിനെ 'കൈകാര്യം' ചെയ്യാന്‍ വന്നത് സിപിഎമ്മുകാരോ?Remesh29 Sept 2024 12:01 PM IST
INVESTIGATIONഫോണ്‍ ചോര്‍ത്തലില്‍ പിവി അന്‍വറിനെതിരെ ചുമത്തിയത് ബിഎന്‍എസ് 192-ാം വകുപ്പ്; ടെലികമ്യൂണിക്കേഷന്‍ സിസ്റ്റത്തില്‍ കടന്നുള്ള ഫോണ്‍ ചോര്‍ത്തല്‍ കലാപമുണ്ടാക്കാനെന്ന് എഫ് ഐ ആര്; നിലമ്പൂര്‍ എംഎല്‍എയ്ക്കെതിരെ ചുമത്തിയത് ജാമ്യമുള്ള വകുപ്പ്; അറസ്റ്റ് ഭയം വേണ്ട; അന്‍വറിനെതിരെ നടപടി തുടങ്ങി സര്‍ക്കാര്‍Remesh29 Sept 2024 10:57 AM IST
EXCLUSIVEകെകെ രമയെ കണ്ട് സിപിഎമ്മിനെ വിറപ്പിക്കാന്‍ പിവി അന്‍വര്‍; ടിപി കൊലക്കേസ് ചര്‍ച്ചയാക്കുന്നത് പിണറായിയെ കുഴപ്പത്തിലാക്കാന്‍; പിടിവിട്ട് നീങ്ങുന്ന അന്‍വറെ ഉടന്‍ തളക്കാന്‍ പദ്ധതിയിട്ട് പിണറായിയും; വര്‍ഗ്ഗീയത കത്തിക്കാന്‍ അന്‍വര്‍; സിപിഎം കാത്തിരിക്കുക നിലമ്പൂര്‍ സമ്മേളനം വരെമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 1:41 PM IST
STATEസിപിഎം വിട്ട് സ്വന്തം പാര്‍ട്ടിയുണ്ടാക്കുമെന്ന് എഴുതിയപ്പോള്‍ നിന്റെ തന്തയല്ല എന്റേതെന്ന് പറഞ്ഞ് പ്രതികരിച്ചു; മറുനാടന്‍ പറഞ്ഞപോലെ തന്നെ പുതിയ നീക്കങ്ങള്‍: സ്വന്തം തന്തയെ തെരയുന്ന അന്‍വര്‍ ട്രോളി സോഷ്യല്‍ മീഡിയമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 12:35 PM IST
EXCLUSIVEഅന്‍വറിന്റെ പിന്നില്‍ ചരട് വലിക്കുന്നവരില്‍ പിണറായി വിരോധം പൂണ്ട ഇപി ജയരാജനും കോടിയേരിയുടെ മക്കളും; മുസ്ലിം പിന്തുണ കണ്ട് കരുതലോടെ പ്രതികരിക്കുന്നത് നിലമ്പൂര്‍ സമ്മേളനം പൊളിഞ്ഞാല്‍ അവസാനിക്കും: സൂക്ഷ്മ നീക്കങ്ങളുമായി അന്‍വറും ജാഗ്രതയോടെ സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 11:23 AM IST
SPECIAL REPORTപരസ്യമായി ഒന്നു ചിരിക്കാന്‍ പോലും കഴിയാത്ത ജലീല്‍; ഗാന്ധി ജയന്തിയ്ക്ക് പൂര്‍ണ്ണ സ്വതന്ത്രനാകാന്‍ തവനൂര്‍ എംഎല്‍എ; പിടിഎ റഹിമും ആലോചനകളില്‍; കരാട്ടെ റസാഖും കളം മാറും; അന്‍വറിനൊപ്പം പുതിയ പാര്‍ട്ടിയില്‍ ആരെല്ലാം? സ്വതന്ത്രരെ നിരീക്ഷിച്ച് സിപിഎംമറുനാടൻ മലയാളി ബ്യൂറോ28 Sept 2024 7:58 AM IST
ANALYSISശശിധരന്റെ സ്ഥലമാറ്റത്തെ ആദ്യ വിക്കറ്റാക്കി ആഘോഷിച്ചു; സുജിത് ദാസിന്റെ സസ്പെന്‍ഷനെ രണ്ടാം വിക്കറ്റാക്കി അര്‍മാദിച്ചു; ഒടുവില്‍ അന്‍വറിനെ ഹിറ്റ് വിക്കറ്റാക്കിയ പിണറായിയുടെ മാസ് നീക്കം; കേന്ദ്ര ഏജന്‍സികള്‍ നിലമ്പൂരിലേക്ക്; അന്‍വറെ പൂട്ടാന്‍ മണിച്ചിത്രത്താഴോ?മറുനാടൻ മലയാളി ബ്യൂറോ27 Sept 2024 1:38 PM IST
STATEഗള്‍ഫില്‍ പങ്കെടുത്തത് പ്രവാസി സംഘടനയുടെ പരിപാടിയില്‍; ഇടുക്കി റിസോര്‍ട്ടില്‍ ഉദ്ഘാടനത്തിന് മണിയും എത്തി; ആ സംസ്ഥാന സമിതി അംഗം ആരെന്ന് അന്‍വര്‍ പറയട്ടേ; നിലമ്പൂര്‍ എംഎല്‍എയെ തള്ളി പി ജയരാജനും; ചെന്താരകത്തിന്റെ സൈബര്‍ സഖാക്കളും ഇനി കളം മാറുംRemesh27 Sept 2024 12:37 PM IST
Politicsശശിയും അജിത് കുമാറും രക്ഷപ്പെട്ടു; പാര്‍ട്ടി സമ്മേളനങ്ങളും അന്‍വറിന്റെ ആരോപണങ്ങളെ അവഗണിക്കും; സിപിഐയ്ക്കും ഇനി ആ വാദങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയില്ല; അന്‍വര്‍ അനുകൂലികള്‍ ഇനി സിപിഎമ്മിന് ശത്രുക്കള്‍; നിലമ്പൂരാന്റെ പൊട്ടിത്തെറി ആശ്വാസമാകുന്നത് പിണറായിയ്ക്ക്!മറുനാടൻ മലയാളി ബ്യൂറോ27 Sept 2024 11:38 AM IST