You Searched For "അന്‍വര്‍"

ദിവ്യയുടെ ഭര്‍ത്താവ് പി ശശിയുടെ ബിനാമി; നിലം നികത്തല്‍ നടത്താന്‍ അനുവദിക്കാതിരുന്നപ്പോള്‍ അപമാനിച്ചു കീഴ്പ്പെടുത്താന്‍ നോക്കി; പ്രതിപക്ഷം സര്‍ക്കാരിന് കുട പിടിക്കുന്നു; നവീന്‍ബാബുവിന്റെ വീട്ടിലെത്തിയ പി.വി. അന്‍വര്‍ പറഞ്ഞതിങ്ങനെ
അന്‍വറിനെ അടഞ്ഞ അധ്യായമാക്കി സതീശന്‍; നവോത്ഥാന വിരുദ്ധനാക്കി മാങ്കൂട്ടത്തില്‍; യുഡിഎഫിനോട് വിലപേശാന്‍ ശ്രമിച്ച് അന്‍വറിസം തളര്‍ന്നു; സുധാകരനില്‍ പ്രതീക്ഷ അര്‍പ്പിച്ച് നിലമ്പൂര്‍ എംഎല്‍എ; ലീഗിനുള്ള താല്‍പ്പര്യക്കുറവും ചര്‍ച്ചകളില്‍; അന്‍വര്‍ ഇനി എങ്ങോട്ട് പോകും?
നിലമ്പൂരില്‍ കടന്നാക്രമിച്ചത് മോഹ ഭംഗത്തിന്റെ പേരില്‍ പിണറായിയെ; പാര്‍ട്ടിയിലും മുന്നണിയിലും എടുക്കില്ലെന്ന ഡിഎംകെ നിലപാട് അന്‍വറിനെ പ്രകോപിപ്പിക്കുമോ? മഞ്ചേരിയില്‍ തമിഴ്‌നാട്ടിലെ സ്റ്റാലിന്റെ മക്കള്‍ സ്‌നേഹം നിലമ്പൂര്‍ എംഎല്‍എ ചര്‍ച്ചയാക്കുമോ? അന്‍വറിനെ വേണ്ടെന്ന നിലപാടില്‍ തമിഴ്‌നാട് മുഖ്യമന്ത്രിയും എത്തുമ്പോള്‍
കള്ളക്കടത്തിനും ഹവാലക്കും വേണ്ടി മലപ്പുറം പ്രേമവും സമുദായ സ്നേഹവും ഒലിപ്പിക്കുന്നവരോട്! സ്വര്‍ണക്കടത്തില്‍ മുസ്ലിംകള്‍ ഉള്‍പ്പെടുന്നത് തടയാന്‍ ഖാളിമാര്‍ ബോധവത്കരണം നടത്തണം; വീണ്ടും കെടി ജലീല്‍; ഇസ്ലാമിക മതവിധിയില്‍ ചര്‍ച്ച തുടരും
അന്‍വറിന്റെ ആരോപണങ്ങളെ പുകയാക്കി പോലീസ് മേധാവിയുടെ അന്വേഷണം; ആര്‍ എസ് എസ് കൂടിക്കാഴ്ചയില്‍ ഗുരുതര ചട്ട ലംഘനവും; അജിത് കുമാറിന് ക്രമസമാധാനം നഷ്ടമാകും; മുഖ്യമന്ത്രിയെ നേരിട്ട് കാണാന്‍ ഡിജിപി; എഡിജിപിയില്‍ തീരുമാനം ഉടന്‍
മുല്ലപ്പെരിയാറില്‍ കേരളത്തിനെതിരെ കേരളത്തില്‍ നിന്നും നേതാക്കള്‍ വേണമെന്നത് തമിഴ് രാഷ്ട്രീയ പാര്‍ട്ടികളുടെ ദീര്‍ഘകാല ആഗ്രഹം; പിണറായിയെ പിണക്കി അന്‍വറിന് സ്റ്റാലിന്‍ കൈ കൊടുക്കുമോ? തമിഴ്‌നാട്ടിലെ മുസ്ലീം ലീഗിനേയും അന്‍വറിന് വേണം; നിലമ്പൂരില്‍ ചെന്നൈ ചര്‍ച്ചയും
സ്വതന്ത്ര സ്ഥാനാര്‍ഥിയായി ജയിച്ച ഒരാള്‍ തുടര്‍ന്നുള്ള 5 വര്‍ഷവും സ്വതന്ത്രനായിരിക്കണമെന്നാണ് ചട്ടം; പുതിയ പാര്‍ട്ടിയിലോ മറ്റൊരു പാര്‍ട്ടിയിലോ ചേര്‍ന്നാല്‍ അയോഗ്യത വരും; ഡിഎംകെ ഉണ്ടാക്കിയാലും അന്‍വറിന് വെല്ലുവിളി; മകനെ നേതാവാക്കാന്‍ ആലോചന; നിലമ്പൂരില്‍ സര്‍വ്വത്ര ആശയക്കുഴപ്പം
ശശിക്കെതിരായ ആരോപണം അന്‍വര്‍ ഉയര്‍ത്തിയത് പിജെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയില്‍; നിലമ്പൂര്‍ തള്ള് മനസ്സിലാക്കി പാര്‍ട്ടിക്കൊപ്പം നിന്ന് ചെന്താരകം; ചോദ്യങ്ങള്‍ ഉയര്‍ന്നെങ്കിലും തീരുമാനമെല്ലാം ആഗ്രഹിച്ചത് പോലെ ആയതില്‍ പിണറായിയ്ക്ക് ആശ്വാസം; കണ്ണൂരില്‍ ആരും അന്‍വറിനൊപ്പമില്ല
തോമസ് കെ.തോമസിന് മന്ത്രിസ്ഥാനം കിട്ടാത്തതില്‍ അടുത്ത ബന്ധുവിന്റെ പരാതി? പി സി ചാക്കോയുടെ നീക്കങ്ങളിലെ സംശയവും പിണറായിയുടെ മനസ്സുമാറ്റി; നിലമ്പൂരിലെത്തി അന്‍വറിനെ കണ്ട ചാക്കോ പുതിയ പാര്‍ട്ടി രൂപീകരണ നീക്കത്തെ പിന്തുണച്ചതും മുഖ്യമന്ത്രിയെ ചൊടിപ്പിച്ചു
അന്‍വറിനെതിരെ പരാതിപ്പെട്ടത് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ് എസ് പി; ചുമത്തിയിരിക്കുന്നത് അതീവ ഗുരുതര വകുപ്പുകള്‍; നക്‌സല്‍ വേട്ടക്ക് നിയോഗിക്കപ്പെട്ട പോലീസുകാരുടെ ജീവന് ഭീഷണി ഉണ്ടാക്കാന്‍ വേണ്ടി രഹസ്യം ചോര്‍ത്തിയെന്ന് ആരോപണം: നിലമ്പൂര്‍ എംഎല്‍യെ അടപടലം പൂട്ടി ജയിലിലടച്ചേക്കും
ഒപ്പമുണ്ടെന്ന് കരുതിയവര്‍ തേച്ചു; ആവേശത്തോടെ തടിച്ചുകൂടിയ ജനക്കൂട്ടവും കൈവിട്ടു; കൂടെ കൂട്ടാതെ ഒളിച്ചു കളിച്ച് കോണ്‍ഗ്രസ്; നാട് നീളെ കേസെടുത്ത് പോലീസ്; സൈബര്‍ സഖാക്കളും മുങ്ങി; ചെറു സമ്മേളനങ്ങളെല്ലാം റദ്ദാക്കി മഞ്ചേരിയിലേക്ക് ശ്രദ്ധ കൊടുത്തിട്ടും ആശങ്ക ബാക്കി : ആകെ തകര്‍ന്ന് നെട്ടോട്ടമോടി അന്‍വര്‍
ചുരുങ്ങിയത് 100 കേസെങ്കിലും വരുമായിരിക്കാം; എല്‍എല്‍ബി പഠിക്കാന്‍ പറ്റുമോ എന്നതാണ് ചിന്തയെന്ന് അന്‍വര്‍; മഞ്ചേരിയിലും ഫോണ്‍ ചോര്‍ത്തലില്‍ കേസ്; മറുനാടനെ ചെസ്റ്റ് നമ്പറിട്ട് പൂട്ടാനിറങ്ങിയ അന്‍വറിക്കയെ തളയ്ക്കുമോ കേരളാ പോലീസ്?