KERALAMബൈക്ക് നിർത്തി സാധനം വാങ്ങുന്നതിനിടെ ബസ് ഇടിച്ച് അപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന വൈദികൻ മരണത്തിന് കീഴടങ്ങിസ്വന്തം ലേഖകൻ6 July 2025 10:50 PM IST
KERALAMനെയ്യാർഡാമിൽ കെഎസ്ആർടിസി ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് അപകടം; 10 പേർക്ക് പരിക്ക്; ഡ്രൈവറുടെ കാൽ സ്റ്റിയറിംഗിനിടയിൽ കുരുങ്ങി; ഗുരുതര പരിക്ക്സ്വന്തം ലേഖകൻ6 July 2025 9:26 PM IST
KERALAMകൊല്ലത്ത് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ച് വൻ അപകടം; യുവാവിന് ദാരുണാന്ത്യം; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ലമറുനാടൻ മലയാളി ബ്യൂറോ6 July 2025 7:52 PM IST
SPECIAL REPORTറൺവേയിൽ ലക്ഷ്യസ്ഥാനത്തേക്ക് കുതിക്കാൻ റെഡിയായി നിന്ന വിമാനം; ടേക്ക് ഓഫിന് തൊട്ട് മുമ്പ് പൈലറ്റിനെ പേടിപ്പിച്ച് ആ കോൾ; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; ചിറകിലൂടെ ചാടിയിറങ്ങിയ ചിലർക്ക് പരിക്ക്; എല്ലാവരും വിരണ്ടത് ചുവന്ന ലൈറ്റ് തെളിഞ്ഞതോടെ!മറുനാടൻ മലയാളി ബ്യൂറോ6 July 2025 4:12 PM IST
Right 1ചെക്ക് ലിസ്റ്റ് പൂർത്തിയാക്കി ടാക്സി വെയിലൂടെ പതിയെ നീങ്ങിയ വിമാനം; ക്ലിയർ ടു ടേക്ക്ഓഫ് കമാൻഡിൽ ത്രസ്റ്റ് കൊടുത്തതും പൈലറ്റിന് ചങ്കിടിപ്പ്; നിമിഷ നേരം കൊണ്ട് മുൻഭാഗം ഇളകിത്തെറിച്ച് തെന്നിമാറി; ഭയന്ന് നിലവിളിച്ച് യാത്രക്കാർ; പരിശോധനയിൽ പേടിപ്പിച്ച് ഭീമൻ; വലിയൊരു ദുരന്തത്തിൽ നിന്ന് ജസ്റ്റ് എസ്കേപ്പായ കഥ ഇങ്ങനെ!മറുനാടൻ മലയാളി ബ്യൂറോ5 July 2025 9:49 PM IST
SPECIAL REPORTരോഗികളുടെ സ്വകാര്യതയുടെ പേരില്‍ എല്ലാം മൂടിവച്ചു; ആ അപകടത്തിനൊപ്പം പുറത്തുവന്നത് ഭയപ്പെടുത്തുന്ന കാഴ്ചകള്‍; വീണ ജോര്‍ജ് ഒളിപ്പിച്ചുവച്ച കോട്ടയം മെഡിക്കല്‍ കോളേജുകളിലെ ദയനീയ അവസ്ഥ പുറംലോകം കണ്ടു; എല്ലാം പുറത്തുവന്നത് ചാണ്ടി ഉമ്മന്റെ ഇടപെടല്‍; അച്ഛന്റെ ജനകീയത മകനിലുമുണ്ട്; കോട്ടയത്തിന് രണ്ടാം കുഞ്ഞൂഞ്ഞിന്റെ അവതാരപ്പിറവിസ്വന്തം ലേഖകൻ5 July 2025 12:24 PM IST
SPECIAL REPORTഡിയോഗൊ ജോട്ടയുടെ മൃതദേഹം പോര്‍ച്ചുഗല്‍ ഏറ്റുവാങ്ങിയത് കണ്ണീര്ക്കടലിനെ സാക്ഷിയാക്കി; സ്പെയിനില്‍ അപകടത്തില്‍ മരിച്ച ലിവര്‍പൂള്‍ താരത്തിനും സഹോദരനും ആദരഞ്ജലികള് അര്‍പ്പിച്ച് ഫുട്ബോള്‍ ലോകം; എല്ലാം തകര്‍ന്ന് കഴിഞ്ഞയാഴ്ച്ച വിവാഹം ചെയ്ത ഭാര്യമറുനാടൻ മലയാളി ബ്യൂറോ5 July 2025 7:13 AM IST
KERALAMബൈക്ക് സ്കൂൾ ബസിനടിയിൽപെട്ട് അപകടം; യുവാവിന് ദാരുണാന്ത്യം; 2 പേർക്ക് പരിക്ക്; സംഭവം പാലക്കാട്സ്വന്തം ലേഖകൻ4 July 2025 6:51 PM IST
Top Storiesകോളജ് റാഗിങ്ങ് വിവാഹത്തിലെത്തിയ അപൂര്‍വത; മകന്റെ മരണം മനംമാറ്റമായി; സര്‍ക്കാര്‍ ആശുപത്രിയിലെ ഹൃദയമാറ്റ ശസ്ത്രക്രിയ ചെലവ് കുറയ്ക്കലില്‍ വിപ്ലവമായി; ഉറങ്ങുന്നത് രണ്ടോ മൂന്നോ മണിക്കൂര്‍ മാത്രം; ശിവഭക്തനും ശ്രീ എമ്മിന്റെ അനുയായിയും; കോട്ടയത്തെ വിവാദം ഈ ഡോക്ടറുടെ മാറ്റ് കുറയ്ക്കില്ല; ഡോ ടി.കെ ജയകുമാര്‍ കേരളത്തിന്റെ ഹൃദയം കവര്‍ന്ന വ്യക്തിത്വംപ്രത്യേക ലേഖകൻ4 July 2025 3:14 PM IST
KERALAMവീണ ജോര്‍ജിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ ശ്രമം നടക്കുന്നു; മരിച്ച ബിന്ദുവിന്റെ ബന്ധുക്കളെ കാണേണ്ട സമയത്ത് കാണും; മന്ത്രിമാരെ ന്യായീകരിച്ചു മന്ത്രി ആര് ബിന്ദുസ്വന്തം ലേഖകൻ4 July 2025 1:26 PM IST
KERALAMകുതിച്ചെത്തിയ ബൈക്ക് നിയന്ത്രണം വിട്ട് ആളുകൾക്കിടയിലേക്ക് ഇടിച്ചുകയറി അപകടം; രണ്ടുവയസുകാരനുൾപ്പെടെ നാലുപേർക്ക് പരിക്ക്; സംഭവം മുതുകുളത്ത്സ്വന്തം ലേഖകൻ4 July 2025 11:58 AM IST
SPECIAL REPORTഎല്ലായിടത്തും ഓടിയെത്തുന്ന മന്ത്രി വാസവന് ആ കുടുംബത്തെ തീര്‍ത്തും അവഗണിച്ചു; ഫോണില്‍ പോലും ബന്ധുക്കളെ വിളിച്ചില്ല; മുഖം രക്ഷിക്കാന്‍ സര്‍ക്കാര്‍ തീവ്രശ്രമത്തില്‍; ആരോഗ്യ വകുപ്പിനെതിരെ രോഷം ഇരമ്പുമ്പോഴും വീഴ്ച്ചയില്ലെന്ന് ന്യായീകരണം തുടരുന്നു; അപകടം നടന്നയിടത്തേക്ക് മാധ്യമങ്ങള്‍ക്ക് പ്രവേശനം തടഞ്ഞുമറുനാടൻ മലയാളി ബ്യൂറോ4 July 2025 10:51 AM IST