You Searched For "അപകടം"

വിശാഖപട്ടണം മലയാളി അസോസിയേഷൻ പ്രസിഡന്റും ഭാര്യയും അപകടത്തിൽ മരിച്ചു; അപകടം വിശാഖപട്ടണത്തുനിന്നു കുടുംബസമേതം നാട്ടിലേക്കുള്ള യാത്രയിൽ;ദുരന്തമുണ്ടായത് കുടുംബം സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിച്ച്
കോവിഡ് ഡ്യൂട്ടി കഴിഞ്ഞിറങ്ങിയ ഡോക്ടറെ ഇടിച്ചിട്ട് വാഹനം നിറുത്താതെ പോയപ്പോൾ കടന്നുവന്നത് ബിജെപി എംഎൽഎ; രക്ഷകനാകുമെന്ന് നാട്ടുകാർ കരുതിയെങ്കിലും ചോരയിൽ മുങ്ങിക്കിടന്ന ആളെ ആശുപത്രിയിൽ എത്തിക്കാതെ കാറിൽ കയറി മുങ്ങി; ഡോക്ടറുടെ ദാരുണാന്ത്യത്തോടെ എംഎൽഎക്ക് ഷെയിം വിളിച്ച് മംഗളുരു നിവാസികൾ
കഞ്ചാവ് കടത്തിനിടെ പൊലീസ് വാഹനം കണ്ട് അമിത വേഗതയിൽ പാഞ്ഞു; കാറിന്റെ വരവു കണ്ട് പരമാവധി വശത്തേക്ക് ഒതുക്കി ലോറി ഡ്രൈവറും; ഫാത്തിമയേയും മകൻ ബിലാലിനേയും കാറിൽ കയറ്റിയത് കള്ളക്കടത്തിൽ പൊലീസിന് സംശയം തോന്നാതിരിക്കാൻ; കരീലക്കുളങ്ങരയിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടത് ക്രിമിനൽ സംഘം
അമിതവേഗത്തിലെത്തിയ കാർ ലോറിയിൽ ഇടിച്ചാണ് നിന്നത്; കാർ ബ്രേക്ക് ചെയ്തതിന്റെ അടയാളങ്ങൾ റോഡിലില്ല; പരിക്കേറ്റ ഗുണ്ടാ നേതാവ് ഭാര്യയുടേയും മകന്റേയും ഖബറടക്കത്തിനും എത്തിയില്ല; കരീലക്കുളങ്ങരയിൽ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തിൽ ഗുണ്ടാ കുടിപ്പകയോ? അൻസാബിനെ പൊക്കാൻ പൊലീസ്
അപകടങ്ങൾ തുടർക്കഥയായി ആലപ്പുഴ ബൈപ്പാസ്; ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്;  കാറിനുള്ളിൽ കുടുങ്ങിയ യാത്രക്കാരെ പുറത്തെടുത്തത് ഫയർ ഫോഴ്‌സിന്റെയും പൊലീസിന്റെയും ശ്രമഫലമായി;  അപകടങ്ങൾക്ക് കാരണം അശ്രദ്ധയെന്ന് പൊലീസ്
കോൺക്രീറ്റ് ചെയ്ത ഒരാഴ്ച തികയും മുമ്പേ തട്ടിളക്കി; മേൽക്കൂര രണ്ടായി പിളർന്ന് ശരീരത്ത് വീണു; മേൽക്കൂരയ്ക്കും ഭിത്തിക്കും ഇടയിലായി കുടുങ്ങിപ്പോയ മൃതദേഹം പുറത്തെടുത്തത് രണ്ടര മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ; കോന്നിയിൽ അരുൺ കൃഷ്ണന്റേത് ദാരുണാന്ത്യം