HOMAGE'അവരെല്ലാവരും നല്ല ആക്ടീവായിരുന്നു, പോയെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല': കണ്ണീരോടെ സഹപാഠികളുടെ അന്ത്യയാത്രാമൊഴി; സ്വന്തം മണ്ണിലേക്ക് തിരിച്ചുപോകാന്‍ കഴിയാതെ മുഹമ്മദ് ഇബ്രാഹിമിന് എറണാകുളം ജുമാ മസ്ജിദില്‍ കബറടക്കം; മുഹമ്മദ് അടക്കം മൂന്നുപേരുടെ സംസ്കാരം ഇന്ന്; പരിക്കേറ്റ മൂന്നുപേരില്‍ ഒരാളുടെ നില അതീവഗുരുതരംമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 3:36 PM IST
SPECIAL REPORTഅഞ്ച് വിദ്യാർത്ഥികളുടെ ജീവനെടുത്തത് പ്രതികൂല കാലാവസ്ഥ; കാർ ഡ്രൈവിങ്ങിലെ പരിചയക്കുറവും വില്ലനായി; സിസിടിവി ദൃശ്യങ്ങളും എംവിഡി പരിശോധിക്കുന്നു; ദൃക്സാക്ഷികളുടെ മൊഴികളും നിർണായകമാകും; ആലപ്പുഴയിൽ കണ്ണീരായി കാറപകടം!മറുനാടൻ മലയാളി ബ്യൂറോ3 Dec 2024 2:56 PM IST
KERALAMദേശീയ പാതയോരത്ത് കൂട്ടിയിട്ട ടാറിങ് അവശിഷ്ടങ്ങളില്‍ ബൈക്ക് ഇടിച്ച് മറിഞ്ഞു; യുവാവിന് ദാരുണാന്ത്യം; സഹയാത്രികന് പരിക്ക്സ്വന്തം ലേഖകൻ3 Dec 2024 1:50 PM IST
SPECIAL REPORTകൈചൂണ്ടി മുക്കില്‍ 'സൂക്ഷ്മദര്‍ശിനി' കാണാനായി വാടകയ്ക്ക് എടുത്തത് 14 കൊല്ലം പഴക്കമുള്ള ടവേര; മടിയില്‍ ഇരുന്നുള്ള ഓവര്‍ ലോഡ് യാത്രയും ആന്റി ലോക്ക് ബ്രേക് സംവിധാനത്തിന്റെ അഭാവവും മഴയുണ്ടാക്കിയ ജലപാളികളും ദുരന്ത കാരണം; വൈദ്യപരിശീലനം നടത്തേണ്ടിയിരുന്ന വണ്ടാനം മെഡിക്കല്‍ കോളേജില്‍ അവര്‍ അവസാനമെത്തിയത് ജീവനറ്റ ശരീരങ്ങളായിമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 11:34 AM IST
Keralamപിക്കപ്പ് വാൻ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറി; പോസ്റ്റും വൈദ്യുതി ലൈനുകളും റോഡിലേക്ക് ചാഞ്ഞു; ഒഴിവായത് വൻ അപകടംസ്വന്തം ലേഖകൻ3 Dec 2024 11:28 AM IST
KERALAMമരക്കൊമ്പ് വീഴുന്നത് കണ്ട് കാര്‍ വെട്ടിച്ചു; നിയന്ത്രണം വിട്ട കാർ തെങ്ങിൽ ഇടിച്ചു കയറി കുളത്തിലേക്ക് തലകുത്തനെ മറിഞ്ഞു; പരീക്ഷ കഴിഞ്ഞ് മടങ്ങുകയായിരുന്ന വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യംസ്വന്തം ലേഖകൻ3 Dec 2024 10:17 AM IST
SPECIAL REPORTമത്സ്യ തൊഴിലാളിയായ അച്ഛന്; കവരത്തില്‍ യുഡി ക്ലാര്‍ക്കായ അമ്മ; പഠനത്തില്‍ മിടുമിടുക്കന്‍ എന്‍ട്രന്‍സ് കിട്ടിയപ്പോള്‍ ആഹ്ലാദത്തിലായ ആന്ത്രോത്തുകാര്‍; പയ്യന് ആലപ്പുഴയില്‍ ഡോക്ടര്‍ പഠനത്തിന് ജോയിന്‍ ചെയ്തത് ഒന്നര മാസം മുമ്പ് മാത്രം; കളര്‍കോട്ടെ രാത്രി അപകടം കൊണ്ടു പോയതില്‍ ലക്ഷദ്വീപിന്റെ ഭാവി പ്രതീക്ഷയും; ഇനി മുഹമ്മദ് ഇബ്രാഹിം നാട്ടിലേക്ക് മടങ്ങില്ലമറുനാടൻ മലയാളി ബ്യൂറോ3 Dec 2024 9:49 AM IST
KERALAMകെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ച് അപകടം; നിരവധി പേർക്ക് പരിക്ക്; സംഭവം കണ്ണൂർ പേരാവൂരിൽസ്വന്തം ലേഖകൻ2 Dec 2024 5:48 PM IST
KERALAMതടി കയറ്റുകയായിരുന്ന പിക്കപ്പ് വാഹനത്തിന്റെ നിയന്ത്രണം വിട്ടു; മുന്നോട്ട് നീങ്ങിയ വാഹനം വീടിന്റെ മതിൽ തകർത്ത് പാഞ്ഞുകയറി; ഒഴിവായത് വൻ അപകടംസ്വന്തം ലേഖകൻ2 Dec 2024 3:22 PM IST
SPECIAL REPORTഹെല്‍മറ്റില്ലാതെ വന്ന യുവാവ് പോലീസ് യൂണിഫോമിലെ നടനെ കണ്ട് തെറ്റിധരിച്ചു; പെട്ടെന്ന് ബ്രേക്കിട്ടപ്പോള്‍ ബൈക്ക് തെന്നി വീണു; ഷൈന്‍ ടോം ചാക്കോയുടെ പോലീസ് വേഷം യഥാര്‍ത്ഥ അപകടമുണ്ടാക്കിയോ? എടപ്പാളില്‍ സംഭവിച്ചതില്‍ രണ്ടു വെര്ഷന്മറുനാടൻ മലയാളി ബ്യൂറോ1 Dec 2024 7:22 PM IST
KERALAMപത്തനാപുരത്ത് രോഗിയുമായി പോയ ആംബുലൻസ് കെഎസ്ആർടിസി ബസുമായി കൂട്ടിയിടിച്ച് അപകടം; എട്ട് പേർക്ക് പരിക്ക്; ആശുപത്രിയിൽ പ്രവേശിപ്പിച്ചുസ്വന്തം ലേഖകൻ1 Dec 2024 12:48 PM IST
KERALAMകാര്‍ തോട്ടിലേക്ക് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്; അപകടം മൂന്നാർ ട്രിപ്പ് കഴിഞ്ഞ് മടങ്ങവേ; സംഭവം പത്തനംതിട്ടയിൽസ്വന്തം ലേഖകൻ1 Dec 2024 10:40 AM IST