You Searched For "അപകടം"

ചുരത്തിൽ നിന്ന് കേട്ടത് ഉഗ്ര ശബ്ദം; നാട്ടുകാർ ഓടിയെത്തിയപ്പോൾ മുന്നിൽ കണ്ടത് നടുക്കുന്ന അപകടം; കണ്ണൂരിൽ നിയന്ത്രണം വിട്ടെത്തിയ ട്രാവലര്‍ കാറിലേക്ക് ഇടിച്ചുകയറി; നിരവധി പേർക്ക് പരിക്ക്
രാവിലെ വീട്ടില്‍ നിന്നും ഇന്നോവാ കാറില്‍ ഇറങ്ങി; വഴിയില്‍ നിന്ന് കാറില്‍ മറ്റൊരാണ്‍കുട്ടിയും പെണ്‍കുട്ടിയും കയറി; പിന്നെ സംഭവിച്ചതെല്ലാം അസ്വാഭാവികം; ആ കാര്‍ കൊച്ചിയില്‍ കടന്നിരുന്നുവെങ്കില്‍ ദുരന്തം കൂടുമായിരുന്നു; പ്രശ്‌നമുണ്ടാക്കിയത് അബ്ദുള്‍ റഷീദിന്റെ കാര്‍; ചെറായിയില്‍ സംഭവിച്ചത് എന്ത്?
ഗ്രീൻ ആപ്പിൾ കയറ്റി വന്ന കൂറ്റൻ കണ്ടെയ്നർ ട്രക്ക്; ലെവൽ ക്രോസിന് മുന്നിലെത്തിയതും വൻ അബദ്ധം; ബാരിയറുകൾക്ക് ഇടയിൽപ്പെട്ട് കുടുങ്ങി ഡ്രൈവർ; ആർക്കും ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ; ഞൊടിയിടയിൽ കുതിച്ചെത്തിയ ട്രെയിൻ ഉഗ്ര ശബ്ദത്തിൽ കണ്ടെയ്നറിലേക്ക് ഇടിച്ചുകയറി; ആകാശത്ത് ചിതറിത്തെറിച്ച് പഴങ്ങൾ; നാട്ടുകാർ ഓടിയെത്തിയപ്പോൾ ദാരുണ കാഴ്ച
ബൈക്കിൽ ഇടറോഡ് വളഞ്ഞു കയറി വന്ന രണ്ടുപേർ; പെട്ടെന്ന് മുന്നിൽ കണ്ടത് പോലീസിനെ; കൈ കാണിച്ചിട്ടും നിര്‍ത്താതെ വെട്ടിയോടി; വിട്ടുകൊടുക്കാതെ പിന്നിൽ നിന്ന് വലിച്ചിട്ട് കാക്കി; നിമിഷ നേരം കൊണ്ട് തെറിച്ചുവീണ് യുവാക്കൾ; ആളുകൾ തടിച്ചുകൂടിയതും സംഭവിച്ചത്
കട്ട കോൺഫിഡൻസിൽ പിന്നിലൊരു പെൺകുട്ടിയെയും ഇരുത്തി ബൈക്കർ ബോയ് യുടെ തീപ്പാറും പെർഫോമൻസ്; മെയിൻ ഹൈവേയിലൂടെ വീലി ചെയ്ത് സ്റ്റണ്ട്; മറ്റൊരു ബൈക്കിൽ കൂട്ടായി രണ്ട് ചങ്കുകൾ; എല്ലാം ആസ്വദിച്ച് പോകവേ വൻ ശബ്ദത്തിൽ കൂട്ടിയിടി; ചിരിയടക്കാൻ പറ്റാതെ സോഷ്യൽ മീഡിയ
ചെറായിയെ ഒന്നടങ്കം വിറപ്പിച്ച് ഇന്നോവ ക്രിസ്റ്റയുടെ വിളയാട്ടം; അതിവേഗത്തിൽ തലങ്ങും വിലങ്ങും ഓടിച്ച് സ്ത്രീയെ അടക്കം ഇടിച്ച് തെറിപ്പിച്ചു; തടയാൻ കഴിയാതെ നാട്ടുകാരും; ഡ്രൈവറെ കണ്ട് പോലീസിന് ഞെട്ടൽ
വയനാട്ടിൽ ഞെട്ടിക്കുന്ന അപകടം; അമ്മയും കുഞ്ഞും സിപ് ലൈൻ റൈഡിനിടെ 15 അടി ഉയരത്തിൽ നിന്ന് പൊട്ടിവീണു; കൂടെ നില തെറ്റി വീഴുന്ന മോട്ടിവേറ്ററും; നിമിഷ നേരം കൊണ്ട് ഭയപ്പെടുത്തുന്ന വീഡിയോ കേരളമാകെ കത്തിപ്പടർന്നു; ഒടുവിൽ സത്യാവസ്ഥ അറിഞ്ഞപ്പോൾ സംഭവിച്ചത്
നടുക്കടലിൽ നിന്നും ഡോക്കിംഗ് പോയിന്‍റിലേക്ക് തീഗോളം പോലെ ഒരു വസ്തു; ഭയത്തോടെ അലറിവിളിക്കുന്ന ആളുകൾ; നിമിഷനേരം കൊണ്ട് രക്ഷാപ്രവര്‍ത്തകർ അടക്കം സ്പോട്ടിലെത്തി; നൈൽ നദിയിലൂടെ യാത്രക്കാരുമായി കുതിച്ച യാത്രക്കപ്പലിന് തീ പിടിച്ച് വൻ അപകടം; എല്ലാവരും രക്ഷപ്പെട്ടത് ഭാഗ്യം കൊണ്ട്; ഞെട്ടിപ്പിക്കുന്ന ചിത്രങ്ങൾ പുറത്ത്