You Searched For "അപകടം"

ഗണേശ നിമജ്ജന ഘോഷയാത്രയ്ക്കിടെ വൻ അപകടം; ചീറിപാഞ്ഞെത്തിയ ട്രക്ക് ആളുകൾക്കിടയിൽ ഇടിച്ചുകയറി; ആറ് പേര്‍ക്ക് ദാരുണാന്ത്യം; നിരവധി പേര്‍ക്ക് പരിക്ക്; നടുങ്ങി കർണാടക
ഓടിക്കൊണ്ടിരുന്ന ബ്ലൂ ഡയമണ്ടിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചു; ഡീസൽ പൈപ്പ് പൊട്ടി അപകടം; വെപ്രാളത്തിൽ ഗ്ലാസ് പൊളിച്ച് പുറത്തു ചാടിയ ഒരാൾക്ക് പരിക്ക്; സംഭവം കുന്നംകുളത്ത്
ഇനി വിമാന അപകടങ്ങള്‍ ചരിത്രമാകും; എന്‍ജിന്‍ അപകടത്തില്‍ പെട്ടാല്‍ ഉടന്‍ വിമാനത്തെ പൊതിഞ്ഞ് എയര്‍ ബാഗുകള്‍ പ്രത്യക്ഷപ്പെടും; കാറുകളുടെ മാതൃകയില്‍ വിമാനങ്ങളെ സംരക്ഷിക്കാന്‍ എയര്‍ ബാഗ് സ്ഥാപിക്കാന്‍ പദ്ധതിയൊരുക്കി ഇന്ത്യന്‍ എയര്‍ ക്രാഫ്റ്റ് എന്‍ജിനിയര്‍മാര്‍; പൊട്ടിത്തെറികള്‍ ഒഴിവാകുമോ?
ദേശീയ പാതയിൽ തലകീഴായി മറിഞ്ഞ ഗ്യാസ് ടാങ്കർ പൊട്ടിത്തെറിച്ചു; നിമിഷ നേരത്തിനുള്ളിൽ കത്തിക്കരിഞ്ഞത് 30 കാറുകൾ; 3 പേർ മരിച്ചു, 70 പേർക്ക് പരിക്ക്; ഗുരുതരമായി പരിക്കേറ്റവരിൽ നവജാത ശിശുവും; മെക്സിക്കോ സിറ്റിയെ നടുക്കിയ അപകടത്തിൽ മരണ സംഖ്യ ഉയരുമെന്ന ആശങ്ക
ഈശ്വര ഒരു ആപത്തും വരുത്തല്ലേ..; ഏറെ ആഗ്രഹത്തോടെ ലക്ഷങ്ങൾ മുടക്കി ഥാർ സ്വന്തമാക്കി; ഷോറൂമിൽ നിന്ന് ഐശ്വര്യമായി നാരങ്ങയിൽ കയറ്റിയിറക്കുന്നതിനിടെ വണ്ടിയുടെ നില തെറ്റി; യുവതിക്ക് പരിക്ക്; ദൃശ്യങ്ങൾ പുറത്ത്; ഞെട്ടൽ മാറാതെ വീട്ടുകാർ!
കല്യാണക്കുറി തയ്യാറാക്കുന്ന തിരക്കില്‍ പ്രതിശ്രുത വരന്‍; പ്രതിശ്രുത വധു ജോലിക്ക് കയറിയതു മുതല്‍ ബാങ്കില്‍ എത്തിയാലുടന്‍ വിളി വരും; ആ വിളിയെന്ന് കരുതി ഫോണെടുത്തു; കേട്ടത് പ്രിയതമയുടെ വിയോഗം; അഖിലിനെ ആശ്വസിപ്പിക്കാന്‍ ആര്‍ക്കും ആയില്ല; അഞ്ജനയെ അവസാനം പുതപ്പിച്ചത് വിവാഹ വസ്ത്രം; തൊടിയൂര്‍ പൊട്ടിക്കരഞ്ഞപ്പോള്‍