You Searched For "അഫാന്‍"

വെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതകത്തില്‍ നിര്‍ണായകം ഉമ്മ ഷെമിനയുടെ മൊഴി; ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇന്ന് മൊഴി രേഖപ്പെടുത്താന്‍ ഡോക്ടര്‍മാരുടെ അനുമതി; സാമ്പത്തിക പ്രതിസന്ധിയെന്ന അഫാന്റെ മൊഴിയില്‍ ചുറ്റിപ്പറ്റി അന്വേഷണം; വ്യത്യസ്തവും അപൂര്‍വവുമായ കേസെന്ന പരിഗണനയില്‍ വെഞ്ഞാറമൂട് കൂട്ടക്കൊല പ്രത്യേക കേസ് സ്റ്റഡിയാക്കി പോലീസ്
നിത്യച്ചെലവിന് പോലും ഉമ്മ പലരോടും കടം വാങ്ങി; കടക്കാരുടെ ശല്യം കാരണം ആത്മാഭിമാനത്തിന് മുറിവേറ്റു; കടം പെരുകി തല പെരുത്തിരുന്നപ്പോഴും മുത്തശ്ശിയും പിതൃസഹോദരനും ഭാര്യയും സദാനേരം ശാസിച്ചത് പകയായി; കൂട്ട ആത്മഹത്യ നടക്കാതെ വന്നതോടെ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു: പൊലീസ് രഹസ്യമായി എടുത്ത അഫാന്റെ മൊഴി
ഷെമിക്ക് 65 ലക്ഷം കടം; കാന്‍സര്‍ ചികിത്സ വട്ടം ചുറ്റിച്ചു; പിതാവ് സൗദിയില്‍ കുരുക്കില്‍ പെട്ടു; കടക്കാരുടെ ശല്യം പെരുകി; കൂട്ട ആത്മഹത്യയ്ക്കും ആലോചിച്ചു; കൊലയ്ക്ക് ശേഷം മാല വിറ്റ് അഫാന്‍ 40,000 രൂപ കടം വീട്ടി; വെഞ്ഞാറമൂട് കൂട്ടക്കാലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത തന്നെ
അഫാന്റെ കോള്‍ വന്നതോടെ ഫര്‍സാന വീട്ടില്‍ നിന്നിറങ്ങി വെഞ്ഞാറമൂട്ടിലേക്ക് നടന്നുവരുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; കൊലയ്ക്ക് ചുറ്റിക തിരഞ്ഞെടുക്കാന്‍ കാരണം അന്വേഷിച്ച് പൊലീസ്; അഫാന്‍ ഗൂഗിളില്‍ സെര്‍ച്ച് ചെയ്‌തെന്നും സംശയം; ഉമ്മ ഷെമിക്ക് മാത്രം 65 ലക്ഷം രൂപ കടമുണ്ടെന്നും വിവരം
ചെയ്ത ക്രൂരതയെക്കുറിച്ച് കൂസല്‍ ഇല്ലാത്തവര്‍! കേഡലും അഫാനും തമ്മിലുള്ള സാമ്യം തിരിച്ചറിഞ്ഞ് അന്വേഷകര്‍; കടത്തിന്റെ പേരില്‍ ബന്ധുക്കള്‍ വിമര്‍ശിച്ചതും പ്രണയത്തെ എതിര്‍ത്തതും അഫാന്റെ വൈരാഗ്യത്തിന് കാരണമായി; അനുജന്റെ മൃതദേഹത്തിന് ചുറ്റം 500 രൂപ വിതറിയത് എന്തിന്? ഗാര്‍ഹിക കൊലകളില്‍ സൈക്കോ ഇഫക്ട് വ്യക്തം
അബ്ദുല്‍ റഹീം തന്റെ കീഴില്‍ നിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് സ്പോണ്‍സര്‍ പരാതി നല്‍കിയത് ഊരാക്കുടുക്ക്; സാമ്പത്തിക ബാധ്യതകളും ഇഖാമ പുതുക്കാത്തതും സ്‌പോണ്‍സറുമായുള്ള തര്‍ക്കങ്ങളും വെല്ലുവിളി; എല്ലാം തകര്‍ന്ന റഹീം; അഫാന്റെ അച്ഛന് സൗദിയില്‍ നിന്ന് ഉടന്‍ മടക്കം അസാധ്യം
സല്‍മാബീവിയുടെ മാല വെഞ്ഞാറമൂട്ടിലെ സ്വകാര്യബാങ്കില്‍ പണയം വച്ചത് 74,000 രൂപയ്ക്ക്; മദ്യപിച്ചതും ചുറ്റിക വാങ്ങിയതും ഈ പണമുപയോഗിച്ച്; ചുറ്റികവാങ്ങിയ വെഞ്ഞാറമൂട്ടിലെ കടയും കണ്ടെത്തി; ആറാം ക്ലാസില്‍ പഠിക്കുമ്പോഴും അഫാന്‍ കഴിച്ചത് എലിവിഷം; ഗാര്‍ഹിക കൊലകള്‍ കേരളത്തെ നടക്കുമ്പോള്‍
രാവിലെ 11 നും രാത്രി ആറിനും ഇടയില്‍ 34 കിലോമീറ്റര്‍ ചുറ്റികയുമായി ബൈക്കില്‍ സഞ്ചരിച്ച് കൊലകള്‍; മൂന്ന് കൊലക്കു ശേഷം ബാറിലെത്തി മദ്യപിച്ച് തിരിച്ചെത്തി ഫര്‍സാനയെയും അഫ്‌സാനെയും തീര്‍ത്തു; ആറു പേരും തീര്‍ന്ന് കരുതി പാഴ്‌സല്‍ മദ്യവും കഴിച്ചു; എലിവിഷം മാരകമായിരുന്നില്ല; അഫാന്റെ ക്രൂരതയ്ക്ക് പിന്നില്‍ എന്ത്?
ബിസിനസ് തകര്‍ന്നതോടെ ഗള്‍ഫില്‍ വാപ്പ ജയിലിലാകുമെന്നു ഭയന്നു; കൂട്ടആത്മഹത്യക്കു തീരുമാനിച്ചിരുന്നു; ഉമ്മ പിന്മാറിയത് വേദനയായി; കൂടെ വരണമെന്ന് ഫര്‍സാനെയോടും ആവശ്യപ്പെട്ടു; അനുജനെ കൊന്നത് സ്നേഹക്കൂടുതല്‍; അഫാന്റേത് അവിശ്വസനീയ കുറ്റസമ്മതം; വെഞ്ഞാറമൂട്ടില്‍ ഒന്നും ഉറപ്പിക്കാതെ പോലീസ്
അനിയന്‍ അഫ്‌സാന്റെ ഇഷ്ടഭക്ഷണമായ കുഴിമന്തി വാങ്ങാനായി അഫാന്‍ പറഞ്ഞുവിട്ടത് സ്‌നേഹം കൊണ്ടുതന്നെയോ? പെണ്‍സുഹൃത്തിനെ കൊലപ്പെടുത്താനായി അനിയനെ മാറ്റിയതെന്ന് സംശയം; പേരുമല ജങ്ഷന്‍ വരെ ബൈക്കില്‍ കൊണ്ടുവന്ന അഫ്‌സാനെ വെഞ്ഞാറമൂട്ടിലേക്ക് വിട്ടത് ഓട്ടോയിലെന്ന് സിസി ടിവിയില്‍; പിന്നീട് 13കാരന്റെ കണ്ണ് കാണാന്‍ പോലും കഴിയാത്ത തരത്തില്‍ അരുംകൊലയും
അവന് എന്തെങ്കിലും പറ്റിയോ? അവനെ എന്റെ അടുത്ത് കൊണ്ടുവരണം; ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ അമ്മ ഷമി ആദ്യം ചോദിച്ചത് ഇളയ മകന്‍ അഫ്‌സാനെ കുറിച്ചെന്ന് ബന്ധു; അരുംകൊല നടത്തിയ അഫാനെ കുറിച്ച് ഒന്നും ചോദിച്ചതുമില്ല; ഒന്നും പറയാനാവാതെ നിസ്സഹായതയോടെ മടക്കം; വെഞ്ഞാറമൂട്ടില്‍ കൂട്ടക്കുരുതിക്ക് ഇരയായ അഞ്ചുപേര്‍ക്കും നാടിന്റെ അന്ത്യാഞ്ജലികള്‍
ചോദിച്ച പണം നല്‍കാത്തതിന് അമ്മയെ ആക്രമിച്ചു; മരിച്ചെന്നു കരുതി വീട് പൂട്ടി പിതൃമാതാവിന്റെ വീട്ടിലേക്ക്; സ്വര്‍ണമാല നല്‍കാത്തതിന് സല്‍മാബീവിയെ വകവരുത്തി;  മുത്തശിയെ കൊലപ്പെടുത്തിയത് ലത്തീഫ് അറിഞ്ഞെന്ന ധാരണയില്‍ ഇരട്ടക്കൊല; ഫര്‍സാനയെ കൊന്നത് നാല് മണിക്ക് ശേഷം; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍; ഒടുവില്‍ അഫ്‌സാനെയും;  കുളിച്ച് വസ്ത്രം മാറി സ്റ്റേഷനിലേക്ക്;  അഫാന്റെ ക്രൂരകൃത്യം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്