SPECIAL REPORTതന്റെ കീഴില്‍നിന്ന് ഒളിച്ചോടിയെന്ന് സ്പോണ്സര് 'ഹുറുബ്' കേസ് കൊടുക്കാത്തത് തുണയായി; ഇഖാമ ഫീസും ലെവിയും പിഴയുമെല്ലാം കൊടുത്തത് പ്രവാസികള്‍; ദുരന്തം മനസ്സിലാക്കി എല്ലാ നടപടികളും ഒറ്റ ദിവസത്തില്‍ പൂര്‍ത്തിയാക്കി സൗദിയുടെ ദയയും; ഇളയമകന് പോയി; മൂത്തവന് പ്രതിയായി; ഭാര്യ ഒന്നും അറിഞ്ഞതുമില്ല; റഹിം നാട്ടിലെത്തുന്നത് കരഞ്ഞ് തളര്‍ന്ന്; ദമാമില്‍ സംഭവിച്ചത്മറുനാടൻ മലയാളി ബ്യൂറോ28 Feb 2025 7:35 AM IST
Top Storiesഇത്രയും നാളും അടുത്തുപെരുമാറിയ അഞ്ചുപേരെ കൂട്ടക്കുരുതി നടത്തിയിട്ടും തെല്ലും കൂസലില്ല, പശ്ചാത്താപവുമില്ല; സ്കാനിങ്ങിനായി പുറത്തിറക്കിയപ്പോള്‍ കൂസലില്ലാതെ ക്യാമറയെ നോക്കി പുഞ്ചിരിച്ച് അഫാന്; വെഞ്ഞാറമൂട് കൂട്ടക്കൊല വ്യക്തമാക്കുന്ന ഫര്‍സാനയുടെ കൂടുതല്‍ സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; മുത്തശ്ശിയെ കൊന്ന കേസില്‍ അറസ്റ്റ് രേഖപ്പെടുത്തിമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 9:25 PM IST
Top Stories'കുടുംബത്തിലെ ചടങ്ങുകളില്‍ എത്താറില്ല; രാത്രികാലങ്ങളില്‍ വീട്ടിലുണ്ടാവില്ല; എങ്ങോട്ട് പോകുന്നുവെന്ന് ആര്‍ക്കും അറിവില്ല; ഒരു ലക്ഷം രൂപ പിതാവിന് സൗദിയിലേക്ക് അയച്ചുകൊടുത്തു; ചുറ്റിക വാങ്ങിയതും 1400രൂപ കടംവാങ്ങിച്ച്; കൊലയ്ക്കിടെ കടംവീട്ടി; അഫാന്റെ പെരുമാറ്റം അതിവിചിത്രവും ദുരൂഹവുംമറുനാടൻ മലയാളി ബ്യൂറോ27 Feb 2025 2:16 PM IST
Right 1അഫാന് സിനിമാ പ്രേമിയായ യുവാവ്; പ്രതികാരം ചെയ്യുന്ന നായകന്മാരുടെ ആരാധകര്‍; രക്തം ചിന്തിയ സിനിമകളും കൂട്ടക്കൊലയില്‍ സ്വാധീനിച്ചോ എന്നു സംശയിച്ചു നാട്ടുകാര്‍; കടം തലയില്‍ കയറിയപ്പോഴും ബൈക്കിനോടും ഫോണിനോടും കമ്പം; അഫാന് എല്ലാം കൈവിട്ടത് വരവില്ലാതെ ചെലവഴിച്ചതോ?മറുനാടൻ മലയാളി ബ്യൂറോ27 Feb 2025 8:03 AM IST
INVESTIGATIONകാമുകി ഫര്‍സാനയുടെ മാലയും അഫാന് പണയം വെച്ചു; പകരം നല്‍കിയത് മുക്കുപണ്ടം; മാല എടുത്ത് തരണമെന് ഫര്‍സാന ആവശ്യപ്പെട്ടിരുന്നു; 'ഞാനില്ലാതെ അവളും ജീവിക്കേണ്ട' എന്ന തീരുമാനത്തില്‍ അരുംകൊല; കുടുംബം കഴിഞ്ഞത് ഒരാളില്‍നിന്ന് വാങ്ങിയ കടം മറ്റൊരാളില്‍ നിന്നും കടം വാങ്ങി വീട്ടി; കടബാധ്യതയുടെ ആഴം കണ്ടെത്താന്‍ പോലീസ്മറുനാടൻ മലയാളി ബ്യൂറോ27 Feb 2025 7:31 AM IST
INVESTIGATIONവെഞ്ഞാറമൂട് കൂട്ടക്കൊലപ്പാതകത്തില്‍ നിര്‍ണായകം ഉമ്മ ഷെമിനയുടെ മൊഴി; ആരോഗ്യനില മെച്ചപ്പെട്ടതോടെ ഇന്ന് മൊഴി രേഖപ്പെടുത്താന്‍ ഡോക്ടര്‍മാരുടെ അനുമതി; സാമ്പത്തിക പ്രതിസന്ധിയെന്ന അഫാന്റെ മൊഴിയില്‍ ചുറ്റിപ്പറ്റി അന്വേഷണം; വ്യത്യസ്തവും അപൂര്‍വവുമായ കേസെന്ന പരിഗണനയില്‍ വെഞ്ഞാറമൂട് കൂട്ടക്കൊല പ്രത്യേക 'കേസ് സ്റ്റഡി'യാക്കി പോലീസ്മറുനാടൻ മലയാളി ബ്യൂറോ27 Feb 2025 6:18 AM IST
Top Storiesനിത്യച്ചെലവിന് പോലും ഉമ്മ പലരോടും കടം വാങ്ങി; കടക്കാരുടെ ശല്യം കാരണം ആത്മാഭിമാനത്തിന് മുറിവേറ്റു; കടം പെരുകി തല പെരുത്തിരുന്നപ്പോഴും മുത്തശ്ശിയും പിതൃസഹോദരനും ഭാര്യയും സദാനേരം ശാസിച്ചത് പകയായി; കൂട്ട ആത്മഹത്യ നടക്കാതെ വന്നതോടെ കൂട്ടക്കൊലയ്ക്ക് പദ്ധതിയിട്ടു: പൊലീസ് രഹസ്യമായി എടുത്ത അഫാന്റെ മൊഴിമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 9:53 PM IST
Top Storiesഷെമിക്ക് 65 ലക്ഷം കടം; കാന്‍സര്‍ ചികിത്സ വട്ടം ചുറ്റിച്ചു; പിതാവ് സൗദിയില്‍ കുരുക്കില്‍ പെട്ടു; കടക്കാരുടെ ശല്യം പെരുകി; കൂട്ട ആത്മഹത്യയ്ക്കും ആലോചിച്ചു; കൊലയ്ക്ക് ശേഷം മാല വിറ്റ് അഫാന് 40,000 രൂപ കടം വീട്ടി; വെഞ്ഞാറമൂട് കൂട്ടക്കാലയ്ക്ക് പിന്നില്‍ സാമ്പത്തിക ബാധ്യത തന്നെമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 6:59 PM IST
Top Storiesഅഫാന്റെ കോള്‍ വന്നതോടെ ഫര്‍സാന വീട്ടില്‍ നിന്നിറങ്ങി വെഞ്ഞാറമൂട്ടിലേക്ക് നടന്നുവരുന്ന സിസി ടിവി ദൃശ്യങ്ങള്‍ പുറത്ത്; കൊലയ്ക്ക് ചുറ്റിക തിരഞ്ഞെടുക്കാന്‍ കാരണം അന്വേഷിച്ച് പൊലീസ്; അഫാന് ഗൂഗിളില്‍ സെര്‍ച്ച് ചെയ്തെന്നും സംശയം; ഉമ്മ ഷെമിക്ക് മാത്രം 65 ലക്ഷം രൂപ കടമുണ്ടെന്നും വിവരംമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 3:22 PM IST
SPECIAL REPORT'ചെയ്ത ക്രൂരതയെക്കുറിച്ച് കൂസല്‍ ഇല്ലാത്തവര്‍'! കേഡലും അഫാനും തമ്മിലുള്ള സാമ്യം തിരിച്ചറിഞ്ഞ് അന്വേഷകര്‍; കടത്തിന്റെ പേരില്‍ ബന്ധുക്കള്‍ വിമര്‍ശിച്ചതും പ്രണയത്തെ എതിര്‍ത്തതും അഫാന്റെ വൈരാഗ്യത്തിന് കാരണമായി; അനുജന്റെ മൃതദേഹത്തിന് ചുറ്റം 500 രൂപ വിതറിയത് എന്തിന്? ഗാര്‍ഹിക കൊലകളില്‍ 'സൈക്കോ' ഇഫക്ട് വ്യക്തംമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 9:38 AM IST
Right 1അബ്ദുല്‍ റഹീം തന്റെ കീഴില്‍ നിന്ന് ഒളിച്ചോടിയെന്ന് കാണിച്ച് സ്പോണ്സര് പരാതി നല്‍കിയത് ഊരാക്കുടുക്ക്; സാമ്പത്തിക ബാധ്യതകളും 'ഇഖാമ' പുതുക്കാത്തതും സ്പോണ്‍സറുമായുള്ള തര്‍ക്കങ്ങളും വെല്ലുവിളി; എല്ലാം തകര്‍ന്ന റഹീം; അഫാന്റെ അച്ഛന് സൗദിയില്‍ നിന്ന് ഉടന്‍ മടക്കം അസാധ്യംമറുനാടൻ മലയാളി ബ്യൂറോ26 Feb 2025 8:46 AM IST
INVESTIGATIONസല്‍മാബീവിയുടെ മാല വെഞ്ഞാറമൂട്ടിലെ സ്വകാര്യബാങ്കില്‍ പണയം വച്ചത് 74,000 രൂപയ്ക്ക്; മദ്യപിച്ചതും ചുറ്റിക വാങ്ങിയതും ഈ പണമുപയോഗിച്ച്; ചുറ്റികവാങ്ങിയ വെഞ്ഞാറമൂട്ടിലെ കടയും കണ്ടെത്തി; ആറാം ക്ലാസില്‍ പഠിക്കുമ്പോഴും അഫാന് കഴിച്ചത് എലിവിഷം; ഗാര്‍ഹിക കൊലകള്‍ കേരളത്തെ നടക്കുമ്പോള്മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 8:27 AM IST