INVESTIGATIONരാവിലെ 11 നും രാത്രി ആറിനും ഇടയില്‍ 34 കിലോമീറ്റര്‍ ചുറ്റികയുമായി ബൈക്കില്‍ സഞ്ചരിച്ച് കൊലകള്‍; മൂന്ന് കൊലക്കു ശേഷം ബാറിലെത്തി മദ്യപിച്ച് തിരിച്ചെത്തി ഫര്‍സാനയെയും അഫ്സാനെയും തീര്‍ത്തു; ആറു പേരും തീര്‍ന്ന് കരുതി പാഴ്സല്‍ മദ്യവും കഴിച്ചു; എലിവിഷം മാരകമായിരുന്നില്ല; അഫാന്റെ ക്രൂരതയ്ക്ക് പിന്നില്‍ എന്ത്?മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 8:11 AM IST
INVESTIGATIONബിസിനസ് തകര്‍ന്നതോടെ ഗള്‍ഫില്‍ വാപ്പ ജയിലിലാകുമെന്നു ഭയന്നു; കൂട്ടആത്മഹത്യക്കു തീരുമാനിച്ചിരുന്നു; ഉമ്മ പിന്മാറിയത് വേദനയായി; 'കൂടെ വരണ'മെന്ന് ഫര്സാനെയോടും ആവശ്യപ്പെട്ടു; അനുജനെ കൊന്നത് 'സ്നേഹക്കൂടുതല്'; അഫാന്റേത് അവിശ്വസനീയ കുറ്റസമ്മതം; വെഞ്ഞാറമൂട്ടില്‍ ഒന്നും ഉറപ്പിക്കാതെ പോലീസ്മറുനാടൻ മലയാളി ബ്യൂറോ26 Feb 2025 6:24 AM IST
Lead Storyഅനിയന് അഫ്സാന്റെ ഇഷ്ടഭക്ഷണമായ കുഴിമന്തി വാങ്ങാനായി അഫാന് പറഞ്ഞുവിട്ടത് സ്നേഹം കൊണ്ടുതന്നെയോ? പെണ്‍സുഹൃത്തിനെ കൊലപ്പെടുത്താനായി അനിയനെ മാറ്റിയതെന്ന് സംശയം; പേരുമല ജങ്ഷന് വരെ ബൈക്കില്‍ കൊണ്ടുവന്ന അഫ്സാനെ വെഞ്ഞാറമൂട്ടിലേക്ക് വിട്ടത് ഓട്ടോയിലെന്ന് സിസി ടിവിയില്‍; പിന്നീട് 13കാരന്റെ കണ്ണ് കാണാന്‍ പോലും കഴിയാത്ത തരത്തില്‍ അരുംകൊലയുംമറുനാടൻ മലയാളി ബ്യൂറോ25 Feb 2025 10:17 PM IST
Top Storiesഅവന് എന്തെങ്കിലും പറ്റിയോ? അവനെ എന്റെ അടുത്ത് കൊണ്ടുവരണം; ഇടയ്ക്ക് ബോധം തെളിഞ്ഞപ്പോള്‍ അമ്മ ഷമി ആദ്യം ചോദിച്ചത് ഇളയ മകന് അഫ്സാനെ കുറിച്ചെന്ന് ബന്ധു; അരുംകൊല നടത്തിയ അഫാനെ കുറിച്ച് ഒന്നും ചോദിച്ചതുമില്ല; ഒന്നും പറയാനാവാതെ നിസ്സഹായതയോടെ മടക്കം; വെഞ്ഞാറമൂട്ടില്‍ കൂട്ടക്കുരുതിക്ക് ഇരയായ അഞ്ചുപേര്‍ക്കും നാടിന്റെ അന്ത്യാഞ്ജലികള്മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 8:16 PM IST
Top Storiesചോദിച്ച പണം നല്‍കാത്തതിന് അമ്മയെ ആക്രമിച്ചു; മരിച്ചെന്നു കരുതി വീട് പൂട്ടി പിതൃമാതാവിന്റെ വീട്ടിലേക്ക്; സ്വര്‍ണമാല നല്‍കാത്തതിന് സല്‍മാബീവിയെ വകവരുത്തി; മുത്തശിയെ കൊലപ്പെടുത്തിയത് ലത്തീഫ് അറിഞ്ഞെന്ന ധാരണയില്‍ ഇരട്ടക്കൊല; ഫര്‍സാനയെ കൊന്നത് നാല് മണിക്ക് ശേഷം; മൃതദേഹം കസേരയില്‍ ഇരിക്കുന്ന നിലയില്‍; ഒടുവില്‍ അഫ്സാനെയും; കുളിച്ച് വസ്ത്രം മാറി സ്റ്റേഷനിലേക്ക്; അഫാന്റെ ക്രൂരകൃത്യം കൃത്യമായ ആസൂത്രണത്തോടെയെന്ന് പൊലീസ്സ്വന്തം ലേഖകൻ25 Feb 2025 5:05 PM IST
Top Storiesകടം കയറി മുടിഞ്ഞെന്ന് പറയുമ്പോഴും അഫാന് ബൈക്കുകളും മുന്തിയ ഇനം മൊബൈലുകളും ദൗര്‍ബല്യം; ആഡംബര ജീവിതത്തിനായി പെണ്‍സുഹൃത്ത് ഫര്‍സാനയോടും വലിയ തുക വാങ്ങി; ആറുമണിക്കൂറിനിടെ അഞ്ചുപേരെ വകവരുത്താന്‍ പറന്നുനടന്നതും പുത്തന്‍ ബൈക്കില്‍; വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് കാരണം 23കാരന്റെ ആഡംബര ജീവിത ഭ്രമമോ?മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 3:40 PM IST
Top Storiesതന്റെ അച്ഛന് കുടുംബത്തിലെ ഇളയ മകനായിട്ടും ആരും സഹായിച്ചില്ല; ബന്ധുക്കള്‍ വീട്ടില്‍ വന്ന് കടം തിരികെ ചോദിച്ചതും വിഷമമുണ്ടാക്കി; ലത്തീഫിനോട് ഉണ്ടായിരുന്നത് കൊടുംപക; വല്ല്യച്ഛനെ ചുറ്റിക കൊണ്ട് ആഞ്ഞ് അടിച്ചത് 20 തവണ; ഫര്‍സാനയുമായുള്ള വിവാഹത്തെ ലത്തീഫ് എതിര്‍ത്തത് പ്രതികാരമായി; എലിവിഷം കഴിച്ചത് പെപ്സിയില്‍; അഫാന് മുത്തശ്ശിയെ തീര്‍ത്ത് നിമിഷങ്ങള്‍ മാത്രമെടുത്ത്മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 12:57 PM IST
Top Storiesമൂത്ത മകന്റെ ക്രൂരതയറിഞ്ഞ് പൊട്ടികരഞ്ഞ് തളര്‍ന്ന് പ്രവാസിയായ അച്ഛന്; സൗദിയുടെ യാത്ര വിലക്കുള്ളതിനാല്‍ ഇളയമകന്റേയും ഉമ്മയുടേയും അടക്കമുള്ള ഉറ്റവരുടെ മുഖം അവസാനമായി ഒരു നോക്ക് കാണാന്‍ പോലും റഹീമിന് കഴിഞ്ഞക്കില്ല; ട്രാവല്‍ ബാന്‍ മാറ്റാന്‍ ശ്രമം തുടര്‍ന്ന് മലയാളി അസോസിയഷനുകള്‍; അഫാന്റേത് പൊഫഷണല്‍ കില്ലിംഗ്; മുത്തശ്ശിയുടെ കൊലപാതകം പ്രതിയെ സൈക്കോയാക്കിയോ?മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 10:34 AM IST
Top Stories11 മക്കള്‍; എല്ലാവരും നല്ല നിലയിലെങ്കിലും സല്‍മാ ബീവി താമസിച്ചത് ഷീറ്റ് മേഞ്ഞ ഒറ്റമുറി വീട്ടില്‍ ഒറ്റയ്ക്ക്; ആ മാല ആര്‍ക്കും കൊടുക്കാതിരുന്നത് മരണ ശേഷം ആരും തനിക്ക് വേണ്ടി ബുദ്ധി മുട്ടില്ലെന്ന് ഉറപ്പിക്കാന്‍; കൊച്ചു മകന് രണ്ടു ദിവസം മുമ്പ് വന്ന് ആ മാല ചോദിച്ചതും യാഥാര്‍ത്ഥ്യം; അമ്മൂമ്മയുടെ ആകെയുള്ള സമ്പാദ്യം കൊന്നെടുത്ത സൈക്കോ; എല്ലാവരേയും തീര്‍ക്കാന്‍ അഫാന് തീരുമാനിച്ചത് എന്തുകൊണ്ട്?സ്വന്തം ലേഖകൻ25 Feb 2025 10:05 AM IST
Top Storiesഅഫ്സാന്റെ മൃതദേഹത്തിനു ചുറ്റും അഞ്ഞൂറു രൂപയുടെ നോട്ടുകള്‍ വിതറിയത് എന്തിന്? ട്യൂഷന് പോയ ഫര്‍സാനയെ വീട്ടിലേക്ക് കൊണ്ടു വന്നത് മൂന്ന് മണിക്ക് ശേഷം; സാമൂഹിക ബന്ധമില്ലാത്ത പ്രശ്നക്കാരനല്ലാത്ത പയ്യനെന്ന് നാട്ടുകാര്‍; വെഞ്ഞാറമൂട്ടിലേത് ലഹരി കൊലയോ?മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 7:44 AM IST
Top Storiesസൗദിയിലുള്ള അച്ഛന് നാട്ടിലെത്തിയിട്ട് ഏഴു വര്‍ഷമായി; ഡിഗ്രി പാസാകാത്ത അഫാന്; കാന്‍സര്‍ രോഗിയായ അമ്മയ്ക്കൊപ്പം ജീവനൊടുക്കാന്‍ അഫാന് മുന്‍പു തീരുമാനിച്ചിരുന്നുവന്നെും സൂചനകള്‍; സാമ്പത്തിക പ്രതിസന്ധി വാദം തള്ളി അച്ഛന് റഹീം; ഈ പ്രവാസ കുടുംബത്തില്‍ വില്ലനായത് പണമോ പ്രണയമോ?മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 7:19 AM IST
Right 1ആദ്യം അമ്മയെ ആക്രമിച്ചു; പിന്നീട് പെണ് സുഹൃത്തിനെ വീട്ടിലെത്തി വകവരുത്തി; സ്കൂളില്‍ നിന്നും മടങ്ങിയെത്തിയ അനുജന് വീട് പൂട്ടികിടക്കുന്നത് കണ്ടപ്പോള്‍ ഉമ്മയെ ഫോണ്‍വിളിച്ചു; എടുത്തത് ചേട്ടനും; ഉടന്‍ അവിടെ എത്തി അനുജനുമായി അകത്തേക്ക്; ഒരു ചെറു ശബ്ദം പോലും പുറത്തു വന്നില്ല; അഫാന് എങ്ങനെ എല്ലാം രഹസ്യമാക്കി?മറുനാടൻ മലയാളി ബ്യൂറോ25 Feb 2025 7:03 AM IST