You Searched For "അഫാന്‍"

സ്‌കൂളില്‍ നിന്നും വന്ന അഫാനെ ഓട്ടോയില്‍ കുഴിമന്തി വാങ്ങാന്‍ വിട്ടു; തിരിച്ചെത്തിയ അനുജനോട് വാതില്‍പ്പടിയില്‍ വച്ച് കൊലപാതക രഹസ്യങ്ങള്‍ വിശദീകരിച്ചു; നിലവളിച്ചപ്പോള്‍ ചുറ്റികയ്ക്ക് അടിച്ച് അവനേയും തീര്‍ത്തു; മദ്യ ലഹരിയില്‍ ബൈക്ക് സ്റ്റാര്‍ട്ടാക്കാന്‍ കഴിഞ്ഞില്ല; ഓട്ടോയില്‍ സ്‌റ്റേഷനിലുമെത്തി; അഫാന്റെ ക്രൂരത സമാനതകളില്ലാത്തത്
അനുജനെ കൊന്നതോടെ മാനസികമായി തളര്‍ന്നു; അല്ലെങ്കില്‍ തട്ടത്തുമലയിലെ ഉറ്റബന്ധുക്കളായ അമ്മയേയും മകളേയും കൂടി തീര്‍ത്തേനെ; സഹായിക്കാത്ത മാമനോടും പക തോന്നി; ചെറിയ കുട്ടികളുള്ളതു കൊണ്ട് ഒഴിവാക്കി; ഉമ്മയുടെ ബന്ധുക്കളും ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നു; അഫാന്‍ ഉണ്ടാക്കിയത് എട്ടു പേരുടെ കൊലപ്പട്ടിക!
14 പേരില്‍ നിന്നായി 65 ലക്ഷം ഭാര്യ ഷെമി വാങ്ങിയതും, ചിട്ടി നടത്തി പണം പോയതും ഒന്നും അബ്ദുല്‍ റഹിം അറിഞ്ഞില്ല? ഫര്‍സാനയുടെ മാല എടുത്തുകൊടുക്കാന്‍ 60,000 രൂപ നാട്ടിലേക്ക് അയച്ചു; 15 ലക്ഷം രൂപയുടെ കടം ഉണ്ടെന്ന് മാത്രമേ അറിയാമായിരുന്നുള്ളു എന്ന് മൊഴി; കൂടുതല്‍ വിവരങ്ങള്‍ പുറത്ത്
അഫാന്‍ ഒരു മാസം മുന്‍പ് ഒരുതവണ ഉപയോഗിച്ചതൊഴിച്ചാല്‍ ഇയാള്‍ പതിവായി രാസലഹരി ഉപയോഗിച്ചതിനു തെളിവു ലഭിച്ചിട്ടില്ലെന്നു പൊലീസ്; എലി വിഷം കഴിച്ചെന്ന് പറഞ്ഞതും പച്ചക്കള്ളം; മെഡിക്കല്‍ സെല്ലില്‍ കഴിയുന്ന അഫാന്‍ പൂര്‍ണ്ണ ആരോഗ്യത്തില്‍; ലിവറും കിഡ്‌നിയുമെല്ലാം ഓകെ; തലച്ചോറും പെര്‍ഫെക്ട്; ഇനി ജയിലിലേക്ക് മാറ്റും
കട്ടിലില്‍ നിന്നെഴുന്നേറ്റപ്പോള്‍ തല കറങ്ങി താഴെ വീണുണ്ടായ പരിക്കെന്ന് ആവര്‍ത്തിക്കുന്ന ഷെമി; അഫ്‌സാനെ കാണാന്‍ കൊതിക്കുന്ന മാതൃത്വം; മകന്‍ പരീക്ഷയ്ക്ക് പോയെന്ന് ഭാര്യയോട് കള്ളം പറയുന്ന റഹിം; വെഞ്ഞാറമൂട്ടിലെ ദുരന്തം ഇനിയും ഷെമി അറിഞ്ഞിട്ടില്ല; കട ബാധ്യതയില്‍ അഫാന്‍ ക്രൂരനായെന്ന് സ്ഥിരീകരിച്ച് പോലീസും; അമ്മയെ അഫാന്‍ ചുറ്റികയ്ക്ക് അടിച്ചിരുന്നില്ല
ഇളയ മകന്റെ ഫോട്ടോ നോക്കി വിതുമ്പുന്ന അബ്ദുല്‍ റഹീമിന്റെ ദുരന്താനുഭവം കേട്ട് സൗദി അധികൃതരുടെയും മനസ്സലിഞ്ഞുപോയി; ഇഖാമ പുതുക്കാന്‍ കാശില്ലാതെയും തന്റെ പേരില്‍ എത്ര കേസുണ്ടെന്ന് അറിയാതെയും വിഷമിച്ചപ്പോള്‍ അത്താണിയായത് സാമുഹിക പ്രവര്‍ത്തകരായ ഒരു പറ്റം പ്രവാസി സുഹൃത്തുക്കള്‍; 10 ദിവസം എടുക്കുന്ന നടപടിക്രമങ്ങള്‍ ഒറ്റദിവസത്തില്‍ തീര്‍ത്ത് നാട്ടില്‍ എത്തിയത് ഇങ്ങനെ
ഡികെ മുരളി എംഎല്‍എയെ കണ്ട് ആദ്യം നന്ദി അറിയിച്ചു; പിന്നെ ഗോകുലത്തില്‍ എത്തി ഭാര്യയെ ആശ്വസിപ്പിച്ചു; ഭര്‍ത്താവിനോടു പോലും മകന്റെ ക്രൂരത പറയാത്ത മാതൃസ്‌നേഹം; കട്ടിലില്‍ നിന്ന് വീണ് പരിക്കേറ്റെന്ന് വിശദീകരിച്ച ഷെമി; പിന്നെ എത്തിയത് ഖബറുകള്‍ക്ക് മുന്നില്‍; ആശ്വസിപ്പിക്കാന്‍ കഴിയാതെ ബന്ധുക്കള്‍; വെഞ്ഞാറമൂട്ടിലേക്ക് ഏഴ് വര്‍ഷത്തിന് ശേഷം റഹീം എത്തിയത് കണ്ണീര്‍ കടലാകുമ്പോള്‍
അഫാന്റേത് അസാധാരണ പെരുമാറ്റം; മാനസിക വിദഗ്ധരുടെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്യും; പിതാവിന്റെ മൊഴിയും ഇന്നെടുക്കും; സാമ്പത്തിക ബാധ്യതക്ക് മറ്റു കാരണങ്ങളുണ്ടോ എന്നും അന്വേഷിക്കുമെന്ന് റൂറല്‍ എസ് പി കെ എസ് സുദര്‍ശന്‍; ഫര്‍സാനയെ കൊലപ്പെടുത്തിയത് ഒറ്റക്കാകുമെന്ന് കരുതിയതിനാല്‍
അമ്മയേയും അനുജനേയും അമ്മൂമ്മയേയും വല്യച്ഛനേയും വല്യമ്മയേയും കൊന്നുവെന്ന് കാമുകിയോട് പറഞ്ഞു; ഇനി എങ്ങനെ നമ്മള്‍ ജീവിക്കുമെന്ന് ചോദിച്ച് പൊട്ടിക്കരഞ്ഞ പെണ്‍സുഹൃത്ത്; കസേരയില്‍ ഇരുന്ന ഫര്‍സാനയെ ചുറ്റിക കൊണ്ട് ഒറ്റയടിക്ക് കൊന്നു; മദ്യപിച്ചത് അനുജനേയും പ്രണയിനിയേയും കൊല്ലാനുള്ള ധൈര്യത്തിന്; വല്യമ്മയെ കൊന്നതില്‍ പശ്ചാതാപവും; അഫാന്റെ മൊഴിയില്‍ നിറയുന്നതും കടബാധ്യത
കോവിഡിന് ശേഷം പ്രതിസന്ധിയായി; യെമനികളില്‍ നിന്നും കടയുടെ ലൈസന്‍സും ഇഖാമയും സാക്ഷിയേയും നല്‍കി കടമെടുത്തു; പാലക്കാടുകാരന് ജാമ്യം നിന്നു; അയാള്‍ നാട്ടിലേക്ക് പോയതോടെ കടം എല്ലാം കൊടുക്കേണ്ട ബാധ്യത വന്നു; യമനിക്ക് കൊടുക്കാനുള്ളത് 28000 റിയാല്‍; കച്ചവടം പൊളിഞ്ഞത് എങ്ങനെ എന്ന് പറഞ്ഞ് മടക്കം; ഭാര്യയ്ക്ക് അരുകില്‍ ഇനി റഹിം ഉണ്ടാകും
മകന്റെ ക്രൂരതയില്‍ തനിക്കുണ്ടായ നഷ്ടമെല്ലാം മുഖത്ത് നിറച്ച് പറന്നിറങ്ങിയ റഹീം; ആ അച്ഛന്റെ പ്രതികരണം എടുക്കാന്‍ ചാനലുകള്‍ക്ക് പോലും അടുത്തേക്ക് പോകാനായില്ല; കാറില്‍ കയറി പോയത് എംഎല്‍എ ഡികെ മുരളിയെ കാണാന്‍; ഖബറുകളില്‍ എത്തിയ ശേഷം ഭാര്യയെ കാണാനെത്തും; അഫാന്റെ ഉപ്പ നാട്ടിലെത്തിയത് പ്രവാസികളുടെ സ്‌നേഹക്കരുത്തില്‍; ഈ വരവ് ഏഴു വര്‍ഷത്തിന് ശേഷം
ഉമ്മയെ കുറ്റപ്പെടുത്തുന്നത് സഹിക്കാനായില്ല; അമ്മൂമ്മയെ തീര്‍ത്തത് ധൂര്‍ത്തിലെ കുറ്റപ്പെടുത്തലില്‍; ആദ്യം പണയം വച്ച കാര്‍ പന്നീട് വിറ്റു; കിട്ടിയ പണം അയച്ചു കൊടുത്തത് സൗദിയിലുള്ള അച്ഛന്; പണം വച്ച മാല തിരികെ വേണമെന്ന് ഫര്‍സാനയും സമ്മര്‍ദ്ദം ചെലുത്തി; കടങ്ങളുടെ കണക്കു പുസ്തകവും പോലീസിന്; അഫാന്‍ സത്യം പറയുമ്പോള്‍