You Searched For "അഫാന്‍"

പണയം വയ്ക്കാന്‍ നല്‍കിയ സ്വര്‍ണമാല തിരികെ ചോദിച്ച് സമ്മര്‍ദത്തിലാക്കിയത് ഫര്‍സാനയോടുള്ള വൈരാഗ്യമായി; ദുരിതാവസ്ഥയില്‍ വീര്‍പ്പുമുട്ടിച്ചെന്ന ചിന്തയില്‍ അമ്മയ്ക്ക് അസുഖമാണെന്ന് പറഞ്ഞ് വിളിച്ചു വരുത്തി കൊന്നു; ഉമ്മയോടും പക; അഫാന്‍ വീണ്ടും ജയിലില്‍
കടുത്ത പ്രണയത്താല്‍ അവള്‍ ഒറ്റപ്പെടുമെന്ന് ഭയന്നാണ് ഫര്‍സാനയെ കൊലപ്പെടുത്തിയതെന്ന മൊഴി പഴങ്കഥ; പ്രണയാധിക്യത്താലല്ല, കടുത്ത പക മൂലമാണ് പെണ്‍സുഹൃത്തിനെ കൊന്നതെന്ന് അഫാന്റെ പുതിയ മൊഴി; വൈരാഗ്യം തോന്നാന്‍ കാരണം വെളിപ്പെടുത്തിയത് തെളിവെടുപ്പിനിടെ
സഹോദരിയുടെ കൈയ്യില്‍ നിന്നും 30 പവന്‍ വാങ്ങി പണയം വച്ചു; അവരുടെ വീടിന്റെ ആധാരം ഉപയോഗിച്ചും ലോണെടുത്തു; അച്ഛന്റെ സഹോദരന്‍ നല്‍കിയത് 10 ലക്ഷം; കാറും ബൈക്കും വാങ്ങിയപ്പോള്‍ കടക്കാര്‍ ശല്യക്കാരായി; ബ്ലേഡ് പലിശ അസഹനീയമായി; കടത്തിന് സ്ഥിരീകരണം; അഫാന്‍ സ്വന്തം വീട്ടിലും അക്ഷോഭ്യന്‍
വൈകിട്ട് പെറോട്ടയും ചിക്കനും; ഉച്ചയ്ക്ക് മീന്‍ കറി; നാലു മണിയാകുമ്പോള്‍ ചായ മസ്റ്റ്; പോലീസ് കസ്റ്റഡിയിലും എല്ലാത്തിനും നിര്‍ബന്ധം; ആത്മഹത്യാ ഭീഷണി മുഴക്കുന്നതിനാല്‍ എല്ലാം ചെയ്തു കൊടുത്ത് പോലീസ്; ചുറ്റിക വാങ്ങിയതിനും സൂപ്പര്‍ തിയറി; അഫാന്‍ കൂസിലില്ലായ്മയുടെ പ്രതീകം
കെപിസിസിക്ക് എതിര്‍പ്പ്; അഫാന്റെ വക്കാലത്ത് ഒഴിഞ്ഞ് അഭിഭാഷകന്‍ കെ ഉവൈസ് ഖാന്‍; പിന്മാറ്റം കേസില്‍ ഹാജരാകുന്നതില്‍ നിന്ന് ഉവൈസിനെ വിലക്കണമെന്ന് യൂത്ത് കോണ്‍ഗ്രസ് കെപിസിസിക്ക് പരാതി നല്‍കിയതോടെ
വിലങ്ങ് അഴിച്ച് ശുചിമുറിയിലേക്ക് പോയി; തിട്ടയില്‍ നിന്നും മറിഞ്ഞു വീണ് ബോധരഹിതനായി; ആത്മഹത്യാ ശ്രമമെന്ന സംശയത്തില്‍ അതിവേഗം ആശുപത്രിയില്‍ എത്തിച്ചു; തലകറക്കത്തിന് കാരണം കുറഞ്ഞ രക്തസമ്മര്‍ദ്ദം; ഉറക്കമില്ലായ്മ ആരോഗ്യത്തെ ബാധിച്ചു; വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാന് സംഭവിച്ചത്
കുഴിയില്‍ കാലും നീട്ടിയിരിക്കുന്ന കിളവി മാല ചോദിച്ചിട്ട് തന്നില്ല; അതുകൊണ്ടാണ് കൊന്നതെന്ന് അഫാന്‍ പൊലീസിനോട്; തന്റെ പേരില്‍ ഉണ്ടായിരുന്ന ഫോക്‌സ് വാഗണ്‍ കാര്‍ നഷ്ടമായതായി പിതാവ് അബ്ദുല്‍ റഹിം; ആശുപത്രിയില്‍ കഴിയുന്ന അമ്മ ഷെമിയെ ഘട്ടം ഘട്ടമായി ദുരന്ത വിവരങ്ങള്‍ അറിയിച്ചുതുടങ്ങി
അഫാന്‍ ഇളയ മകന്‍ അഫ്‌സാനെ ആക്രമിച്ച വിവരം അമ്മ ഷെമിനയെ അറിയിച്ചു; അഫ്‌സാന്‍ ഐസിയുവില്‍ എന്നും അറിയിച്ചത് സൈക്യാട്രി ഡോക്ടര്‍മാരുടെ സാന്നിധ്യത്തില്‍; ഷെമിനയ്ക്ക് ദേഹാസ്വാസ്ഥ്യം; അഫാന്‍ മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍
ഏറ്റവും ഇഷ്ടം അമ്മയോടും അനുജനോടും കാമുകിയോടും; ദിവസവും 10000 രൂപ വരെ പലിശയായി നല്‍കേണ്ടിവന്നത് താങ്ങാന്‍ കഴിഞ്ഞില്ല;  കൂട്ടത്തോടെ ആത്മഹത്യ ചെയ്യാനായിരുന്നു പദ്ധതി; നടക്കാതെ വന്നതോടെയാണ് കൂട്ടക്കൊല നടത്തിയത്; ജയില്‍ അധികൃതരോടെ അഫാന്‍ പറഞ്ഞത്
ഉമ്മ മരിച്ചെന്ന് കരുതിയാണ് ബാക്കി എല്ലാവരെയും കൊലപ്പെടുത്തിയത്; കടബാധ്യത മൂലം ബന്ധുക്കള്‍ സ്ഥിരമായി ആക്ഷേപിച്ചു; താനും ജീവനൊടുക്കും; അഫാന്‍ അന്വേഷണ സംഘത്തോട് പറഞ്ഞത് ഇങ്ങനെ; പൂജപ്പുര ജയിലില്‍ അഫാന് പ്രത്യേക നിരീക്ഷണം; ജയില്‍ സെല്ലില്‍ മറ്റൊരു തടവുകാരനും
ഗള്‍ഫില്‍ പിതാവിന്റെ ബിസിനസ് തകര്‍ന്നു; ആറ് മാസം റഹിം നാട്ടിലേക്ക് പണം അയച്ചില്ല; എന്നിട്ടും ആര്‍ഭാട ജീവിതം തുടര്‍ന്ന് അഫാന്റെ കുടുംബം; കടം വാങ്ങി ചെലവഴിക്കുന്നതില്‍ കുറവു കാട്ടിയില്ല; കടബാധ്യതയാണ് വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിലേക്ക് അഫാനെ നയിച്ചതെന്ന് ഉറപ്പിച്ച് അന്വേഷണ സംഘം; വന്‍ കടബാധ്യത പിതാവ് അറിഞ്ഞില്ല
അഞ്ച് പേരെ വെട്ടിക്കൊന്ന അഫാന്റെ മാനസിക നിലയില്‍ പ്രശ്‌നമില്ല; മദ്യം അല്ലാതെയുള്ള ലഹരി വസ്തുക്കള്‍ ഉപയോഗിച്ചിട്ടില്ലെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്; ഇന്ന് അറസ്റ്റു രേഖപ്പെടുത്തും; ഡിസ്ചാര്‍ജ് ചെയ്താല്‍ ഉടന്‍ കസ്റ്റഡി അപേക്ഷ നല്‍കാന്‍ പോലീസ്; മാതാവ് ഷെമിയുടെ മൊഴിയും രേഖപ്പെടുത്തിയേക്കും