You Searched For "അഫാന്‍"

അച്ഛനേയും മകനേയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തു; എല്ലാം തകര്‍ത്തില്ലേടാ.. എന്ന് ചോദിച്ച പിതാവ്; അമ്മയും അനുജനും തെണ്ടുന്നത് കാണാന്‍ വയ്യാത്തതു കൊണ്ടെന്ന് കൂസലില്ലാതെ മറുപടി നല്‍കിയ അഫാന്‍; കാമുകിയില്‍ നിന്നും വാങ്ങിയ 200 രൂപയില്‍ 100 നല്‍കി അമ്മയും മകനും ദോശ കഴിച്ചു; വെഞ്ഞാറമൂട്ടില്‍ എല്ലാം വ്യക്തം; ഇനി കുറ്റപത്രം
കൂട്ടക്കൊലയ്ക്ക് മുന്‍പ് യൂട്യൂബില്‍ മരിക്കുന്നതുമായി ബന്ധപ്പെട്ട വീഡിയോകള്‍ കണ്ടു; ദൃശ്യങ്ങള്‍ ഉമ്മയെ കാണിച്ചിരുന്നുവെന്ന് അഫാന്റെ മൊഴി;  ഉമ്മ ഷെമിയെ പോലീസ് വീണ്ടും വിശദമായി ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം; ഉമ്മ എന്നോട് ക്ഷമിക്കണം എന്ന് പറഞ്ഞ് കഴുത്തില്‍ കുരുക്കിട്ടെന്ന് മൊഴിയില്‍ ഉറച്ച് ഷെമി
ഉമ്മച്ചി എന്നോട് ക്ഷമിക്കണമെന്ന് പറഞ്ഞ് മകന്‍; ക്ഷമിച്ചു മക്കളേ എന്ന് പറഞ്ഞ് തീരുന്നതിന് മുമ്പ് പിന്നില്‍ നിന്ന് ഷാള്‍ കൊണ്ട് കഴുത്തു ഞെരിച്ചു; ചുമരില്‍ തലയിടിച്ചു; ബോധം വന്നപ്പോള്‍ ചുറ്റിക പ്രയോഗം; ഒടുവില്‍ ഷെമി സത്യം പറഞ്ഞു; അഫാന്റെ കുറ്റസമ്മതത്തിന് ഉമ്മയുടെ സ്ഥിരീകരണം; വെഞ്ഞാറമൂട്ടില്‍ ഇനി കുറ്റപത്രം
ഭര്‍ത്താവ് അറിയാതെ 35 ലക്ഷം രൂപ കടം; സംഭവ ദിവസം 50,000 രൂപ കടം തിരികെ നല്‍കണമായിരുന്നു; അഫാന്റെ മനോനില കൈവിട്ടുപോകാന്‍ ചില കാരണങ്ങള്‍; മകന്‍ തന്നെയാണ് തന്നെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചത്; ഇതാദ്യമായി മകനെതിരെ മൊഴി നല്‍കി അമ്മ ഷെമി
സാറെ എന്റെ കൊച്ചിനെ ഇറക്കാന്‍ പറ്റുമോ? ഇളയവന്‍ മരിച്ചുപോയി, എനിക്ക് മൂത്തമോനേയുള്ളൂവെന്ന് അഫാന്റെ ഉമ്മ; പോലീസ് വാഹനം സിഗ്‌നലില്‍പ്പെട്ട് കിടക്കുമ്പോള്‍ മകനെ നോക്കിനിന്ന് പിതാവ് അബ്ദുല്‍ റഹീം;  ഫര്‍സാനയെയും അഹ്‌സാനെയും കൊന്നതെങ്ങനെയെന്ന് വിശദീകരിച്ച് അഫാന്‍; മൂന്നാം ഘട്ട തെളിവെടുപ്പ്
അഞ്ച് പേരെ കൊന്ന കണ്ണില്‍ ചോരയില്ലാത്ത കൊടും കുറ്റവാളിയെങ്കിലും അഫാനെ കൈവിടാതെ മാതാവ്; വീണ്ടും മകനെ സംരക്ഷിച്ചു പോലീസില്‍ മൊഴി നല്‍കി; കട്ടിലില്‍ നിന്നും നിലത്ത് വീണ് തലയ്ക്ക് പരിക്കേറ്റതെന്ന് ആവര്‍ത്തിക്കല്‍; മകന് ആരെയും ആക്രമിക്കാന്‍ കഴിയില്ലെന്നും ഷെമീന
ആ അമ്മയ്ക്ക് മകനെ ഉടനെ കണ്ടേ മതിയാകൂ; ഷെമിയുടെ ആരോഗ്യം ഇനിയും മെച്ചമായില്ല; വീണ്ടും വിദഗ്ധ ചികില്‍സ അനിവാര്യത; അഫാനും അമ്മയ്ക്കും കൊള്ളപ്പലിശയ്ക്ക് പണം കൊടുത്തവരെല്ലാം കുടുങ്ങും; സാമ്പത്തിക കുറ്റകൃത്യം അന്വേഷണത്തില്‍ തെളിഞ്ഞു; വെഞ്ഞാറമൂട്ടിലെ ബ്ലെഡ് മാഫിയ ആശങ്കയില്‍
ഫര്‍സാനയുമായുള്ള അഫാന്റെ ബന്ധം അറിയാമായിരുന്നു; ഒരു 27 വയസാകട്ടെ,  ജോലിയൊക്കെ ആയ ശേഷം കെട്ടിച്ചു തരാം എന്നു പറഞ്ഞു; അഹ്‌സാന്‍ അയച്ചു തന്നെ ചിത്രത്തിലൂടെ അവളെ കണ്ടിരുന്നു;  ഫര്‍സാനയുടെ കുടുംബത്തോട് മാപ്പിരക്കുന്നതായി പിതാവ് റഹീം; സ്വത്ത് വിറ്റ് ബാധ്യത തീര്‍ക്കാമെന്നും മകനോട് പറഞ്ഞിരുന്നതായി റഹീം
ബന്ധുവായ പെണ്‍കുട്ടിയോട് കടം വീട്ടാല്‍ സ്വര്‍ണമാല ചോദിച്ചു; മാതാവ് ഷെമിയെ കൊണ്ടും പെണ്‍കുട്ടിയില്‍ നിന്നും മാല വാങ്ങാന്‍ ശ്രമിച്ചിട്ടും നടന്നില്ല; പക മനസ്സില്‍ കരുതിയ അഫാന്‍ കൊല്ലാന്‍ പദ്ധതിയിട്ടവരുടെ കൂട്ടത്തില്‍ മറ്റൊരു പെണ്‍കുട്ടിയും; ബന്ധുക്കള്‍ ഉമ്മയെ കുറ്റപ്പെടുത്തിയതും കൂട്ടക്കൊലയ്ക്ക് കാരണമായെന്ന് അഫാന്റെ മൊഴി
അഫാന്‍ എങ്ങനെ ഇങ്ങനെയായെന്ന് അറിയില്ല; അവന്‍ പബ്ജി ഗെയിം കളിച്ചിരുന്നത് മാത്രമറിയാം; മകനാണ് ഇതെല്ലാം ചെയ്തെന്ന് ഷെമി ഇനിയും വിശ്വസിച്ചിട്ടില്ല; 40 ലക്ഷം കടം വന്നത് എങ്ങനെയെന്നും തനിക്ക് അറിയില്ല; ഇനി എങ്ങനെ മുന്നോട്ട് പോകും? പ്രതിസന്ധികള്‍ക്ക് നടുവില്‍ അബ്ദുല്‍ റഹീം; ആശുപത്രി വിട്ടു ഷെമി
ബന്ധുവായ മറ്റൊരു യുവതിയെയും കൊലപ്പെടുത്താന്‍ പദ്ധതിയിട്ടിരുന്നു; ഇവരുടെ സ്വര്‍ണമാല കൈക്കലാക്കുകയായിരുന്നു ലക്ഷ്യം; സമൂഹമാധ്യമത്തിലൂടെ അയച്ച സന്ദേശം തെളിവ്; ഹിറ്റ് ലിസ്റ്റിലുണ്ടായിരുന്നത് ഒന്‍പത് പേര്‍; അഞ്ചു പേരെ തീര്‍ത്തിട്ടും കൂസലില്ലാതെ അഫാന്‍
ലത്തീഫിനെ തലയ്ക്ക് അടിക്കുന്നത് കണ്ടു ഭയന്ന സാജിത പുറത്തേക്ക് ഇറങ്ങിയോടി; വൈരാഗ്യം ഇല്ലാതിരുന്നിട്ടും വല്യമ്മയെ കൊന്നത് ഒന്നും പുറത്ത് അറിയാതിരിക്കാന്‍; അതുകൊണ്ട് കാമുകിയേയും അനുജനേയും കൂടി തീര്‍ക്കാന്‍ കഴിഞ്ഞു; അഫാനുമായി തെളിവെടുപ്പ് തുടരുമ്പോള്‍; ആ മൊബൈലും കിട്ടി