Politicsഅഫ്ഗാനിൽ മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ഏറ്റെടുത്ത് ഖത്തർ; കാബൂൾ എയർപോർട്ട് പ്രവർത്തിക്കാനുള്ള സാങ്കേതിക വിദ്യയുമായി വിമാനം എത്തി; പ്രതീക്ഷയോടെ ഇപ്പോൾ ലോകം നോക്കുന്നത് ഖത്തറിലേക്ക്മറുനാടന് ഡെസ്ക്2 Sept 2021 6:20 AM IST
Greetingsതാലിബാൻ വിഷയത്തിൽ പ്രതികരണവുമായി നസറുദ്ദീൻ ഷ; താലിബാൻ ഭീകരരെ ഇന്ത്യൻ മുസ്ലീങ്ങളിലെ ഒരുവിഭാഗം ആഘോഷിക്കുന്നത് അപകടം; വൈറലായി വീഡിയോമറുനാടന് മലയാളി2 Sept 2021 8:03 PM IST
Politicsകശ്മീരിലെ മുസ്ലിങ്ങൾക്കു വേണ്ടി ശബ്ദമുയർത്താൻ തങ്ങൾക്ക് അവകാശമുണ്ട്; കശ്മീർ ഇന്ത്യയുടെ ആഭ്യന്തര വിഷയമെന്ന മുൻ നിലപാട് മാറ്റി താലിബാൻ; താലിബാനോടുള്ള നിലപാടിന് മുമ്പ് വിശദമായ ചർച്ചയ്ക്ക് ഇന്ത്യയും; ചൈനയെ മുഖ്യപങ്കാളിയാക്കി മുന്നോട്ടുള്ള പ്രയാണത്തിന് താലിബാൻമറുനാടന് ഡെസ്ക്3 Sept 2021 11:36 AM IST
KERALAM'മത തീവ്രവാദത്തിനെതിരായ സ്ത്രീകളുടെ ശബ്ദം ചാട്ടുളി പോലെ ഉയരട്ടെ'; കാബൂളിൽ പ്രകടനം നടത്തിയ വനിതൾക്ക് പിന്തുണയർപ്പിച്ച് മുൻ മന്ത്രി മേഴ്സിക്കുട്ടിയമ്മമറുനാടന് മലയാളി4 Sept 2021 10:44 AM IST
Politics'സ്വാതന്ത്ര്യം ആവശ്യപ്പെട്ട്' കാബൂളിൽ പ്രതിഷേധവുമായി സ്ത്രീകൾ; പ്രകടനം നടത്തിയ യുവതിയെ മർദ്ദിച്ചവശയാക്കി താലിബാൻ; കണ്ണീർ വാതകം പ്രയോഗിച്ചു; ചോരയൊലിക്കുന്ന തലയുമായി അഫ്ഗാൻ യുവതിയുടെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽന്യൂസ് ഡെസ്ക്4 Sept 2021 4:21 PM IST
Uncategorizedപഞ്ച്ഷീറിനായി കച്ചമുറുക്കി താലിബാനും പ്രതിരോധസേനയും; പഞ്ച്ഷീർ കീഴടങ്ങുന്നുവെന്ന് താലിബാൻ; അവകാശവാദം തള്ളി പ്രതിരോധ സേനയുംമറുനാടന് മലയാളി5 Sept 2021 5:09 PM IST
Politicsവീണ്ടും താലിബാന്റെ ക്രൂരത; ഗർഭിണിയായ പൊലീസുകാരിയെ കുട്ടികൾക്ക് മുൻപിലിട്ട് വെടിവെച്ച് കൊലപ്പെടുത്തി; മുഖം വികൃതമാക്കി; പഞ്ച്ഷീറിൽ കടുത്ത പോരാട്ടം; നാല് ജില്ലകൾ പിടിച്ചെന്ന് താലിബാൻ, നിഷേധിച്ച് പ്രതിരോധസേനന്യൂസ് ഡെസ്ക്5 Sept 2021 9:22 PM IST
Politicsഅമേരിക്കക്കാർ അടങ്ങിയ യാത്രക്കാരുമായി പറന്നുയരാൻ ഒരുങ്ങിയ ആറു വിമാനങ്ങൾ തടഞ്ഞ് താലിബാൻ; രക്ഷപ്പെടാനുള്ള അവസാന ശ്രമത്തിൽ തടവുകാരായി മാറ്റപ്പെട്ടവരുടെ മുറവിളി; വീടുവീടാന്തരം കയറി അമേരിക്കൻ പൗരത്വമുള്ള അഫ്ഗാനികളെ തടവിലാക്കുന്നുവെന്നും റിപ്പോർട്ട്മറുനാടന് ഡെസ്ക്6 Sept 2021 7:20 AM IST
Sportsവനിതാ ക്രിക്കറ്റ് ടീമിനെ പരിഗണിക്കുന്നില്ലെങ്കിൽ പുരുഷ ടീമിനെ ഇങ്ങോട്ടേയ്ക്ക് അയക്കണ്ട; താലിബാന് മറുപടിയുമായി ക്രിക്കറ്റ് ഓസ്ട്രേലിയ ; അഫ്ഗാനിസ്ഥാൻ പുരുഷ ടീമുമായി നവംബറിൽ നടത്താൻ നിശ്ചയിച്ചിരുന്ന മത്സരങ്ങളിൽ നിന്നും പിന്മാറിസ്പോർട്സ് ഡെസ്ക്9 Sept 2021 3:51 PM IST
Politicsസംഗീതോപകരണങ്ങൾ നശിപ്പിക്കുന്നത് സമാനതകളില്ലാതെ; പുസ്തകങ്ങൾ ഇല്ലാതാക്കുന്നത് അഗ്നിക്കിരയാക്കി; നോർവെ എംബസി പിടിച്ചെടുത്ത് മദ്യക്കുപ്പികളും തല്ലിതകർത്തു; അഫ്ഗാനിസ്ഥാനിൽ പരിപൂർണ്ണമായി താലിബാൻ നിയമം നടപ്പലാക്കി തുടങ്ങി; ഷാ മസൂദിന്റെ ശവകുടീരം നശിപ്പിച്ചു; പ്രതിഷേധം വ്യാപകംമറുനാടന് മലയാളി9 Sept 2021 10:00 PM IST
Politicsസ്ത്രീകളുടെ ജോലി പ്രസവം; ഭരണം അവരുടെ പണിയല്ല; വനിതകൾ ജോലിക്കു പോകുന്നത് വേശ്യാവൃത്തിക്കു തുല്ല്യമെന്നും താലിബാൻ വക്താവ്; ശരീരഭാഗങ്ങൾ പ്രദർശിപ്പിച്ചുള്ള കളികൾ വേണ്ട; വനിതകളുടെ കായിക മത്സരങ്ങൾ വിലക്കുമെന്ന് ആവർത്തിച്ച് താലിബാൻന്യൂസ് ഡെസ്ക്10 Sept 2021 3:07 PM IST
Politicsആൺകുട്ടികളെയും പെൺകുട്ടികളെയും ഒന്നിച്ചിരുന്ന് പഠിക്കാൻ അനുവദിക്കില്ല; ക്ലാസ് മുറികൾ ലിംഗപരമായി വേർതിരിക്കും; ഹിജാബ് നിർബന്ധമെന്നും താലിബാൻ; നിലവിലെ പാഠ്യപദ്ധതി വിശദമായി അവലോകനം ചെയ്യുമെന്നും ഉന്നത വിദ്യഭ്യാസ മന്ത്രിന്യൂസ് ഡെസ്ക്12 Sept 2021 5:05 PM IST