SPECIAL REPORTഇന്നലെ തെരഞ്ഞെടുപ്പ് കമ്മീഷനെ ബിജെപി വക്താവെന്ന് പരിഹസിച്ചു; ഇന്ന് ആ 'കണക്കുകൂട്ടല്‍' തെറ്റിയതിന് ക്ഷമാപണം; ലോക്‌സഭ തെരഞ്ഞെടുപ്പിന്റെയും നിയമസഭ സീറ്റിലെയും ഡാറ്റ പരിശോധനയില്‍ പിശകുപറ്റിയെന്ന് തുറന്നുപറഞ്ഞ് സഞ്ജയ് കുമാര്‍; മഹാരാഷ്ട്രയിലെ വോട്ടര്‍മാരെ അപകീര്‍ത്തിപ്പെടുത്താന്‍ രാഹുല്‍ ഗാന്ധി ആശ്രയിച്ച സ്ഥാപനം തെറ്റ് തുറന്നു സമ്മതിച്ചെന്ന് ബിജെപി; 'ബിഹാര്‍ യാത്ര' ഉപേക്ഷിക്കണമെന്ന് ആവശ്യംസ്വന്തം ലേഖകൻ19 Aug 2025 2:58 PM IST
NATIONALഇന്ത്യന്‍ പൗരത്വം ലഭിക്കും മുന്‍പേ സോണിയയുടെ പേര് വോട്ടര്‍പട്ടികയില്‍; 1980ലെ വോട്ടര്‍ പട്ടികയുമായി ബിജെപി; അന്ന് അവര്‍ ഇറ്റാലിയന്‍ പൗരയായിരുന്നു; നഗ്‌നമായ നിയമലംഘനമെന്ന് അമിത് മാളവ്യ; രാഹുല്‍ ഗാന്ധിക്കെതിരെ അനുരാഗ് ഠാക്കൂര്സ്വന്തം ലേഖകൻ13 Aug 2025 3:19 PM IST
NATIONALരാഹുല്‍ ഗാന്ധി വിദേശത്ത് രഹസ്യമായി അവധി ആഘോഷിക്കുന്നു; അദ്ദേഹം വീണ്ടും വിദേശത്തേയ്ക്ക് പറന്നു; വെളിപ്പെടുത്താത്ത ഏതോ സ്ഥലത്തേക്ക് വീണ്ടും പറന്നു; ആരോപണവുമായി ബിജെപിസ്വന്തം ലേഖകൻ24 Jun 2025 5:17 PM IST
Top Stories'ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ആളെ കൂട്ടാന്‍ നമ്മള്‍ എന്തിന് 21 ദശലക്ഷം ഡോളര്‍ ചെലവഴിക്കണം? അവര്‍ മറ്റാരെയോ തിരഞ്ഞെടുക്കാന്‍ ശ്രമിക്കുകയായിരുന്നു': ബൈഡന്‍ സര്‍ക്കാര്‍ ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ ഇടപെട്ടെന്ന ഗുരുതര ആരോപണവുമായി ട്രംപ്; യുഎസ് എയ്ഡ് ഗ്രാന്റ് കൊണ്ട് ലാഭം ഭരണകക്ഷിക്കല്ലെന്ന് ബിജെപി; അന്വേഷണം ആവശ്യമെന്ന് കോണ്ഗ്രസ്മറുനാടൻ മലയാളി ബ്യൂറോ20 Feb 2025 4:16 PM IST
SPECIAL REPORT'രാജ്യത്തെ കർഷകർക്ക് അനുവദിച്ചത് ഒരു ലക്ഷം കോടി രൂപ; പുതിയ നിയമം കർഷകർക്ക് നിയമ പരിരക്ഷ നൽകി'; രാജ്യതലസ്ഥാനത്ത് സമരം അഞ്ചാംദിവസത്തിലേക്ക് കടക്കുമ്പോഴും വിട്ടുവീഴ്ചയില്ലാതെ നരേന്ദ്ര മോദി; സമരത്തിന് പിന്നിൽ ഖാലിസ്ഥാൻ, മാവോയിസ്റ്റ് ബന്ധങ്ങളുണ്ടെന്ന ഐടി സെൽ മേധാവിയുടെ പ്രസ്താവനയും വിവാദത്തിൽ; കർഷക പ്രതിഷേധത്തിൽ കുരുങ്ങി കേന്ദ്ര സർക്കാർമറുനാടന് മലയാളി30 Nov 2020 10:53 PM IST
Uncategorized'ക്രൂരമായ കൊലപാതകം! പിണറായി സർക്കാർ നോക്കി നിൽക്കുകയായിരുന്നു'; ആർഎസ്എസ്. പ്രവർത്തകൻ നന്ദുകൃഷ്ണ വെട്ടേറ്റുമരിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ വിമർശനവുമായി ബിജെപി ഐടി സെൽ തലവൻ അമിത് മാളവ്യമറുനാടന് മലയാളി25 Feb 2021 11:19 AM IST