You Searched For "അമീബിക് മസ്തിഷ്‌കജ്വരം"

അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ച് കുട്ടി മരിച്ച സംഭവം; താമരശ്ശേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച് പിതാവ്; വാളുമായി എത്തി എന്റെ മകളെ കൊന്നവനല്ലേ.. എന്ന് ആക്രോശിച്ച് ആക്രമണം; ഡോക്ടര്‍ വിപിന്റെ തലയ്ക്ക് വെട്ടേറ്റു; പരിക്കേറ്റ ഡോക്ടറെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
അമീബിക് മസ്തിഷ്‌കജ്വരം: മൂക്കിലൂടെ മാത്രമല്ല രോഗബാധ; ശ്വാസകോശം വഴിയും മുറിവിലൂടെയും അമീബ ശരീരത്തില്‍ പ്രവേശിച്ചേക്കാം; പ്രതിഷേധങ്ങളെ നേരിടാന്‍ പോലീസ് ഉപയോഗിക്കുന്ന ജലപീരങ്കിയില്‍ ഉപയോഗിക്കുന്ന വെളളത്തിന്റെ ശുദ്ധി ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന് പരാതി
അമീബിക് മസ്തിഷ്‌കജ്വര ഭീഷണിയില്‍ കേരളം; മരണങ്ങള്‍ സംബന്ധിച്ച കൃത്യമായ കണക്കുകള്‍ പോലുമില്ലാതെ ആരോഗ്യ വകുപ്പ്; കഴിഞ്ഞ വര്‍ഷം മരിച്ചത് എട്ടുപേരെങ്കില്‍ ഒരു മാസത്തിനുള്ളില്‍ മരിച്ചത് ആറുപേര്‍; രോഗലക്ഷണം കണ്ടാല്‍ ചികിത്സ തേടണമെന്ന വിലപ്പെട്ട ഉപദേശവുമായി ആരോഗ്യമന്ത്രി
സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് വീണ്ടും മരണം;  ചികിത്സയിലായിരുന്ന വണ്ടൂര്‍ സ്വദേശിനി മരിച്ചു; രോഗം ബാധിച്ച് ഒരു മാസത്തിനിടെ പൊലിഞ്ഞത് അഞ്ച് ജീവനുകള്‍;  വിദേശത്ത് നിന്നും മരുന്നെത്തിച്ച് രോഗികള്‍ക്ക് നല്‍കുന്നുണ്ടെന്ന് അധികൃതര്‍; ആശങ്കയില്‍ പ്രദേശവാസികള്‍